Note: Currently new registrations are closed, if you want an account Contact us

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/മാര്‍ച്ച് 2-4 2007

From FSCI Wiki

ഫോസ്സ് മീറ്റ് @ എന്‍ഐടിസി യില്‍ വച്ച് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ പ്രവര്‍ത്തകര്‍ മലയാളം കമ്പ്യൂട്ടിങ്ങിലെ പുരോഗതിയും വെല്ലുവിളികളും വിലയിരുത്താനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഒത്തുചേരുന്നു.

ചര്‍ച്ചാവിഷയങ്ങള്‍

  • പാംഗോയിലെ ചിത്രീകരണ പ്രശ്നങ്ങള്‍ (പുതിയ ലിപിയും പഴയലിപിയും)
  • ഡെബിയന്‍ പ്രാദേശികവത്കരണം
  • മലയാളം OTF ഫോണ്ട് നിര്‍മ്മിതിക്കായുള്ള മാര്‍ഗനിര്‍‌ദ്ദേശങ്ങളുടെ ചര്‍ച്ച (സുറുമ മുന്നോട്ട് വച്ച മാതൃക)
  • ഗ്നോം ഗ്ലോസ്സറി
  • കെഡിഇ
  • ഫയര്‍ഫോക്സ്

സെഷനുകള്‍

  • ഫോണ്ട് വികസന വര്‍ക്ക്ഷോപ് - ഹുസൈന്‍ കെ എച്, എം കെ ചന്ദ്രമോഹന്‍, സുരേഷ് പി
  • ധ്വനി മലയാളം ടെക്സ്റ്റ് ടു സ്പീച് എഞ്ചിന്‍ - സന്തോഷ് തോട്ടിങ്ങല്‍
  • അക്ഷര ഒസിആര്‍ - ആന്റണി എഫ് എം

പങ്കെടുക്കുത്തവര്‍