22
edits
Note: Currently new registrations are closed, if you want an account Contact us
m (Reverted edits by 117.193.203.33 (talk) to last revision by Santhosh) |
|||
(26 intermediate revisions by 4 users not shown) | |||
Line 1: | Line 1: | ||
===''' | {{prettyurl|SMC/Swanalekha}} | ||
==='''സ്വനലേഖ''' === | |||
SCIM Malayalam Phonetic Input Method by [[User:Santhosh|സന്തോഷ് തോട്ടിങ്ങല്‍]] | SCIM Malayalam Phonetic Input Method by [[User:Santhosh|സന്തോഷ് തോട്ടിങ്ങല്‍]] | ||
SCIM(Smart Common Input Method) ഗ്നു/ലിനക്സ് | SCIM(Smart Common Input Method) ഗ്നു/ലിനക്സ് പ്രവര്ത്തകസംവിധാനത്തിലെ ഒരു പ്രധാന നിവേശകരീതി(Input method) ആണ്. സ്വനലേഖയില് ഉപയോക്താവ് എഴുതുന്നത് മംഗ്ളീഷിലാണ്. അതായത് "സരിഗമപധനിസ" എന്നെഴുതാന്‍ "sarigamapadhanisa" എന്ന് ടൈപ്പു ചെയ്യുന്നു. | ||
==''സജ്ജീകരണം''== | ==''സജ്ജീകരണം''== | ||
നിങ്ങളുടെ കമ്പ്യൂട്ടറില്‍ SCIM ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ scim പാക്കേജ് | നിങ്ങളുടെ കമ്പ്യൂട്ടറില്‍ SCIM ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ scim പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക. | ||
Debian GNU/Linux ഇല് അല്ലെങ്കില്‍ ഉബുണ്ടുവില്‍ ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം : | Debian GNU/Linux ഇല് അല്ലെങ്കില്‍ ഉബുണ്ടുവില്‍ ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം : | ||
# apt-get install scim | # apt-get install scim | ||
# apt-get install scim-gtk2-immodule | # apt-get install scim-gtk2-immodule | ||
( | (ഗ്നോം പ്രയോഗങ്ങളില്‍ സ്കിം നിവേശകരീതി പിന്തുണയ്ക്കായി) | ||
==='' | ===''ഇന്സ്റ്റാളേഷന്''=== | ||
''Distro specific Instructions'' | |||
#[http://www.zyxware.com/articles/2008/05/13/installing-and-setting-up-malayalam-swanalekha-on-ubuntu-hardy-heron-8-04 Single script to do everything for Ubuntu 8.04] | |||
#[http://www.zyxware.com/articles/2008/05/22/installing-and-setting-up-malayalam-on-fedora-9-sulphur Installing swanalekha in Fedora 9] | |||
http:// | ''Downloads'' | ||
# [http://download.savannah.nongnu.org/releases/smc/Swanalekha സ്വനലേഖയുടെ സോഴ്സ് ] | |||
# [http://download.savannah.gnu.org/releases/smc/fedora/8/RPMS/swanalekha-ml-1-1.fc8.i386.rpm RPM package for Fedora based systems] | |||
# [http://download.savannah.gnu.org/releases/smc/Swanalekha/scim-ml-phonetic_0.1.3-1_all.deb Deb package for Debian based systems] | |||
''Installing From Source code'' | |||
സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സോഴ്സ്കോഡ് ഇരിക്കുന്ന ഫോള്റില് പോകുക. അതിനുശേഷം | |||
#make | #make | ||
change to root | change to root | ||
#make install | #make install | ||
നിങ്ങള്‍ ഒരു ഡെബ് (.deb) ഫയലാണ് ഡൌണ്‍ലോഡ് ചെയ്തതെങ്കില്‍ | നിങ്ങള്‍ ഒരു ഡെബ് (.deb) ഫയലാണ് ഡൌണ്‍ലോഡ് ചെയ്തതെങ്കില്‍(For Debian/Ubuntu) | ||
dpkg -i scim-ml-phonetic_0.1.3-1_all.deb | |||
നിങ്ങള്‍ ഒരു rpm ഫയലാണ് ഡൌണ്‍ലോഡ് ചെയ്തതെങ്കില്‍(For Fedora) | |||
rpm -i swanalekha-ml-1-1.fc8.i386.rpm | |||
==''ഉപയോഗം''== | ==''ഉപയോഗം''== | ||
Line 48: | Line 56: | ||
ധ്വനി dhvani അല്ലെങ്കില്‍ dhwani | ധ്വനി dhvani അല്ലെങ്കില്‍ dhwani | ||
വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ | വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ veNNayuNtenkil~ naRuney vERitt karuthENamO | ||
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം vidyaadhanam~ sar~vvadhanaal~ pradhaanam~ | വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം vidyaadhanam~ sar~vvadhanaal~ pradhaanam~ | ||
Line 68: | Line 76: | ||
പഞ്ചസാര മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങി panchasaara maNal~ththarikaL~ vettiththiLangngi | പഞ്ചസാര മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങി panchasaara maNal~ththarikaL~ vettiththiLangngi | ||
ദൈവത്തിന്റെ വികൃതികള്‍ daivaththinte vikRthikaL~ | ദൈവത്തിന്റെ വികൃതികള്‍ daivaththinte vikRthikaL~ | ||
Line 88: | Line 95: | ||
==''സൂചനാപ്പട്ടിക (Lookup table)''== | ==''സൂചനാപ്പട്ടിക (Lookup table)''== | ||
സ്വനലേഖക്ക് ഉപയോക്താവ് എഴുതിക്കൊണ്ടിരിക്കുമ്പോള് സൂചനകള്‍ കൊടുക്കാന്‍ കഴിയും. ഇത് മലയാളം വളരെപ്പെട്ടെന്ന് തെറ്റ് കൂടാതെ എഴുതാന്‍ സഹായിക്കുന്നു. ചില്ലക്ഷരങ്ങള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഇത് വളരെ ഫലപ്രദമാണ്. മലയാളികളുടെ സവിശേഷമായ മംഗ്ളീഷ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു രൂപകല്പനചെയ്തിരിക്കുന്നത്. | |||
ഉദാഹരണത്തിന് അടിപൊളി എന്നെഴുതാന്‍ പലപ്പോഴും നാം ഉപയോഗിക്കുന്നത് adipoli എന്നാണ്. പക്ഷെ | ഉദാഹരണത്തിന് അടിപൊളി എന്നെഴുതാന്‍ പലപ്പോഴും നാം ഉപയോഗിക്കുന്നത് adipoli എന്നാണ്. പക്ഷെ സ്വനലേഖയിലതെഴുതുന്നത് atipoLi എന്നാണല്ലൊ?. ചിലര്ക്കെങ്കിലുമുണ്ടാകുന്ന ഈ തടസ്സം ഒഴിവാക്കുന്നതിന് സൂചനാപ്പട്ടിക ഉപകരിക്കും. adipoli എന്നെഴുതിക്കൊണ്ടിരിക്കുമ്പോള് di എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക ദി എന്നും ടി എന്നും 2 സൂചനകള്‍ നല്കുന്നു. അതുപോലെ ളി എന്നതിനുവേണ്ടി Li ക്കുപകരം li എന്നെഴുതുമ്പോള്‍ പട്ടിക ലി എന്നും ളി എന്നും 2 സൂചനകള്‍ നല്കുന്നു. | ||
ഇതിന്റെ വേറൊരു ഉപയോഗം പേരുകളുടെ കൂടെയുള്ള initials എഴുതുമ്പോള്‍ ആണ്. ഉദാഹരണത്തിന് ലീല പി കെ എന്നെഴുതാന്‍ ശരിക്കും ഉപയോഗിക്കേണ്ടത് leela pi ke എന്നാണ്. പക്ഷെ നാം leela p k എന്നു തന്നെ എഴുതാന്‍ ഇഷ്ടപ്പെടുന്നു. നാം P അല്ലെങ്കില്‍ p എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പി എന്നൊരു സൂചനകൂടി തരും!. | ഇതിന്റെ വേറൊരു ഉപയോഗം പേരുകളുടെ കൂടെയുള്ള initials എഴുതുമ്പോള്‍ ആണ്. ഉദാഹരണത്തിന് ലീല പി കെ എന്നെഴുതാന്‍ ശരിക്കും ഉപയോഗിക്കേണ്ടത് leela pi ke എന്നാണ്. പക്ഷെ നാം leela p k എന്നു തന്നെ എഴുതാന്‍ ഇഷ്ടപ്പെടുന്നു. നാം P അല്ലെങ്കില്‍ p എന്നെഴുതുമ്പോള്‍ സൂചനാപ്പട്ടിക പി എന്നൊരു സൂചനകൂടി തരും!. | ||
Line 107: | Line 114: | ||
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക. | നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക. | ||
സന്തോഷ് തോട്ടിങ്ങല്‍ | സന്തോഷ് തോട്ടിങ്ങല്‍ santhosh dot thottingal @gmail.com | ||
==''പകര്‍പ്പവകാശം''== | ==''പകര്‍പ്പവകാശം''== | ||
സ്വനലേഖ GPL(GNU General Public License) പതിപ്പ് 2 ഓ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും പുതിയ പതിപ്പിനാലോ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. | |||
==''കടപ്പാട്''== | ==''കടപ്പാട്''== | ||
#ഹുസ്സൈന്‍ കെ എച്ച് | #ഹുസ്സൈന്‍ കെ എച്ച് | ||
Line 117: | Line 125: | ||
==''Related Links''== | ==''Related Links''== | ||
# [http://swanalekha.googlepages.com/swanalekha.html swanalekha bookmarklet - works in windows and firefox] | |||
# http://santhoshtr.livejournal.com/4082.html | # http://santhoshtr.livejournal.com/4082.html | ||
# https://savannah.nongnu.org/task/?6976 | # https://savannah.nongnu.org/task/?6976 | ||
# http://www.scim-im.org/ | # http://www.scim-im.org/ | ||
# [[SMC/Lalitha| Lalitha phonetic keyboard for X]] | |||
# https://wiki.ubuntu.com/InputMethods/SCIM/Setup | |||
# http://chithrangal.blogspot.com/2007/11/scim.html | |||
# http://www.mrbass.org/linux/ubuntu/scim/ | |||
---- | ---- | ||
{{smc-subproject}} | |||