Calicut/FSUG-Calicut: Difference between revisions

 
Line 3: Line 3:
==Upcoming Events==
==Upcoming Events==


# 26നു വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാനാഞ്ചിറയില്‍ (ബാസ്കറ്റ് ബാള്‍ കോര്‍ട്ടിനടുത്ത്) നമുക്ക് ഒത്തുചേരാം. പഴയ അംഗങ്ങളും പുതിയവരും കഴിയാവുന്നത്ര സുഹ്രുത്തുക്കളെയും കൂട്ടി എത്തുമല്ലോ.. ഫ്രീഡം വാക്ക് നമുക്ക് ഒരു ആഘോഷമാക്കാം. അതുവഴി നമ്മുടെ ഗ്രൂപ്പിനു ഒരു പുത്തനുണര്‍വു നല്‍കാം. നാളത്തെ അജണ്ട എന്തൊക്കെ ആയിരിക്കണമെന്നു നമുക്ക് ഇവിടെ ഡിസ്കസ് ചെയ്യാം. ഓരോരുത്തരും തങ്ങളുടെ ആശയങ്ങള്‍ മെയില്‍ ചെയ്യുമല്ലോ... ഫ്രീഡം വാക്കിനു കോഴിക്കോട്ട് ഒരു പൊതു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നതിലെ പ്രായോഗികതയെക്കുറിച്ചു ആലോചിക്കുമല്ലോ..
# 26നു വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാനാഞ്ചിറയില്‍ (ബാസ്കറ്റ് ബാള്‍ കോര്‍ട്ടിനടുത്ത്) നമുക്ക് ഒത്തുചേരാം. പഴയ അംഗങ്ങളും പുതിയവരും കഴിയാവുന്നത്ര സുഹ്രുത്തുക്കളെയും കൂട്ടി എത്തുമല്ലോ.. ഫ്രീഡം വാക്ക് നമുക്ക് ഒരു ആഘോഷമാക്കാം. അതുവഴി നമ്മുടെ ഗ്രൂപ്പിനു ഒരു പുത്തനുണര്‍വു നല്‍കാം. നാളത്തെ അജണ്ട എന്തൊക്കെ ആയിരിക്കണമെന്നു നമുക്ക് ഇവിടെ ചര്‍‍ച്ച ചെയ്യാം. ഓരോരുത്തരും തങ്ങളുടെ ആശയങ്ങള്‍ മെയില്‍ ചെയ്യുമല്ലോ... ഫ്രീഡം വാക്കിനു കോഴിക്കോട്ട് ഒരു പൊതു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നതിലെ പ്രായോഗികതയെക്കുറിച്ചു ആലോചിക്കുമല്ലോ..