218
edits
Note: Currently new registrations are closed, if you want an account Contact us
(പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു) |
|||
(7 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
Reading Problems? Want to edit in malayalam? see [[malayalam/help |help]] setting up malayalam fonts, input and rendering | |||
This page tracks the progess of Malayalam translation of the Debian Graphical Installer. | This page tracks the progess of Malayalam translation of the Debian Graphical Installer. | ||
==പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു== | ==പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു== | ||
ഡെബിയന്‍ ഇന്സ്റ്റാളറിന്റെ പരിഭാഷ പരീക്ഷണത്തിന് തയ്യാറായിരിക്കുന്നു. നിങ്ങള്‍ക്ക് qemu പോലുള്ള ഒരു എമുലേറ്ററിന്റെ സഹായത്തോടെ ഇത് പരീക്ഷിക്കാവുന്നതാണ്. ആദ്യ പടിയായി http:// | ഡെബിയന്‍ ഇന്സ്റ്റാളറിന്റെ പരിഭാഷ പരീക്ഷണത്തിന് തയ്യാറായിരിക്കുന്നു. നിങ്ങള്‍ക്ക് qemu പോലുള്ള ഒരു എമുലേറ്ററിന്റെ സഹായത്തോടെ ഇത് പരീക്ഷിക്കാവുന്നതാണ്. ആദ്യ പടിയായി | ||
http://people.debian.org/~joeyh/d-i/images/daily/gtk-miniiso/ അല്ലെങ്കില്‍ http://people.debian.org/~aba/d-i/images/daily/gtk-miniiso/mini.iso എന്ന image ഡൌണ്‍ലോഡ് ചെയ്യുക. | |||
അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ആജ്ഞകളുപയോഗിച്ച് ഇത് പരീക്ഷിക്കാവുന്നതാണ്. | അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ആജ്ഞകളുപയോഗിച്ച് ഇത് പരീക്ഷിക്കാവുന്നതാണ്. | ||
For GNU/Linux | |||
<pre> | |||
$ qemu-img create -f qcow test.img 2G | $ qemu-img create -f qcow test.img 2G | ||
Formating 'test.img', fmt=qcow, size=2097152 kB | Formating 'test.img', fmt=qcow, size=2097152 kB | ||
$ qemu -hda test.img -cdrom | $ qemu -hda test.img -cdrom mini.iso -boot d | ||
</pre> | |||
For Windows (you have to specify the bios location also) | |||
<pre> | |||
$ qemu-img create -f qcow test.img 2G | |||
Formating 'test.img', fmt=qcow, size=2097152 kB | |||
$ qemu -L . -hda test.img -cdrom mini.iso -boot d | |||
</pre> | |||
http://www.oszoo.org/wiki/index.php/Category:Qemu_downloads ല്‍ നിന്നും qemu ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. | |||
http://www. | *[http://www.flickr.com/photos/pravi/tags/debianinstallermalayalam/ Screenshots by Praveen] | ||
നിങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്ന മാറ്റങ്ങള്‍ ഓരോ ലെവലിലേയും ഫയലുകളില്‍ നേരിട്ട് വരുത്താവുന്നതാണ്. ഉദാഹരണത്തിന് കൂടുതല്‍ വാക്യങ്ങളും ലെവല്‍1 ലായിരിക്കും. ഏതെല്ലാം ഭാഗങ്ങളാണ് ഓരോ ലെവലിലും ഉള്‍ക്കൊള്ളുന്നത് എന്നറിയാനായി ആ ലെവലിലെ വിവരണം നോക്കുക. | നിങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്ന മാറ്റങ്ങള്‍ ഓരോ ലെവലിലേയും ഫയലുകളില്‍ നേരിട്ട് വരുത്താവുന്നതാണ്. ഉദാഹരണത്തിന് കൂടുതല്‍ വാക്യങ്ങളും ലെവല്‍1 ലായിരിക്കും. ഏതെല്ലാം ഭാഗങ്ങളാണ് ഓരോ ലെവലിലും ഉള്‍ക്കൊള്ളുന്നത് എന്നറിയാനായി ആ ലെവലിലെ വിവരണം നോക്കുക. | ||
Line 23: | Line 36: | ||
# പാംഗോ ചിത്രീകരണം (വിദഗ്ദര്‍ക്ക് മാത്രം ശുപാര്‍ശ ചെയ്യുന്നു) | # പാംഗോ ചിത്രീകരണം (വിദഗ്ദര്‍ക്ക് മാത്രം ശുപാര്‍ശ ചെയ്യുന്നു) | ||
ഒരു ഫയലില്‍ മാറ്റം വരുത്തുന്നതിന് ആ പേജിലെ മുകളിലുള്ള 'edit' എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. അതിനെ കുറിച്ച് ചര്‍ച ചെയ്യാന്‍ ആ പേജിലെ മുകളിലുള്ള 'discussion' എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. പൊതുവായുള്ള പ്രശ്നങ്ങള്‍ http://groups.google.com/group/smc-discuss എന്ന വേദിയില്‍ ഉന്നയിക്കാവുന്നതാണ്. ഇതിനായി മുകളില്‍ കൊടുത്തിട്ടുള്ള കണ്ണിയില്‍ പോയി ചേര്‍ന്നതിന് ശേഷം smc-discuss@googlegroups.com എന്ന | ഒരു ഫയലില്‍ മാറ്റം വരുത്തുന്നതിന് ആ പേജിലെ മുകളിലുള്ള 'edit' എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. അതിനെ കുറിച്ച് ചര്‍ച ചെയ്യാന്‍ ആ പേജിലെ മുകളിലുള്ള 'discussion' എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. പൊതുവായുള്ള പ്രശ്നങ്ങള്‍ http://groups.google.com/group/smc-discuss എന്ന വേദിയില്‍ ഉന്നയിക്കാവുന്നതാണ്. ഇതിനായി മുകളില്‍ കൊടുത്തിട്ടുള്ള കണ്ണിയില്‍ പോയി ചേര്‍ന്നതിന് ശേഷം smc-discuss@googlegroups.com എന്ന വിലാസത്തില്‍ ഇമെയില്‍ അയച്ചാല്‍ മതിയാകും. | ||
==ഇന്സ്റ്റാളര് പരിഭാഷ വിവരണം== | ==ഇന്സ്റ്റാളര് പരിഭാഷ വിവരണം== | ||
*[http://d-i.alioth.debian.org/i18n-doc/ എല്ലാ ലെവലുകളും ഉള്‍ക്കൊള്ളുന്ന വിവരണം] | *[http://d-i.alioth.debian.org/i18n-doc/ എല്ലാ ലെവലുകളും ഉള്‍ക്കൊള്ളുന്ന വിവരണം] | ||
== | ==പരിഭാഷ സ്ഥിതി വിവരം== | ||
* [[/ലെവല്‍1| ലെവല്‍1]] - [http://d-i.alioth.debian.org/l10n-stats/level1/master/ml.po svn status] - translation 100% complete, under peer review now. | * [[/ലെവല്‍1| ലെവല്‍1]] - [http://d-i.alioth.debian.org/l10n-stats/level1/master/ml.po svn status] - translation 100% complete, under peer review now. | ||
* [[/ലെവല്‍2|ലെവല്‍2]] - translation 100% complete, under peer review now. | * [[/ലെവല്‍2|ലെവല്‍2]] - translation 100% complete, under peer review now. | ||
* [[/ലെവല്‍3|ലെവല്‍3]] - translation 100% complete, under peer review now | * [[/ലെവല്‍3|ലെവല്‍3]] - translation 100% complete, under peer review now | ||
* [[/ലെവല്‍4|ലെവല്‍4]] - translation 100% complete, under peer review now | * [[/ലെവല്‍4|ലെവല്‍4]] - translation 100% complete, under peer review now | ||
* [[/ലെവല്‍5|ലെവല്‍5]] - | * [[/ലെവല്‍5|ലെവല്‍5]] - started | ||
* [[/മാന്വല്‍| ഇന്സ്റ്റാളേഷന് മാന്വല്‍]] - | * [[/മാന്വല്‍| ഇന്സ്റ്റാളേഷന് മാന്വല്‍]] - started | ||
{{debian-installer-levels_ml}} | {{debian-installer-levels_ml}} |