Note: Currently new registrations are closed, if you want an account Contact us
Difference between revisions of "Debian/മലയാളം/ഡെബ്കോണ്‍ഫ്"
(No difference)
|
Revision as of 17:48, 20 June 2007
ഡെബിയന്‍ തയ്യാറാക്കിയിട്ടുള്ള കൂടുതല്‍ പാക്കേജുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ആ പാക്കേജിന്റെ ക്രമീകരണത്തിന് സഹായിക്കുന്ന ചോദ്യങ്ങള്‍ ചോദിയ്ക്കുകയും അതിന് മറുപടി പറയാനാവശ്യമായ വിവരണങ്ങളും മുന്നറിയിപ്പുകളും നല്കുകയും ചെയ്യുന്നു. മലയാളം മാത്രം അറിയാവുന്ന ഒരാളെ ഡെബിയന്‍ ഉപയോഗിയ്ക്കാന്‍ പര്യാപ്തമാക്കണമെങ്കില്‍ ഇവയെല്ലാം മലയാളത്തില്‍ ലഭ്യമായിരിയ്ക്കണം.
Template:Deconf-malayalam-status
പരിഭാഷകള്‍ പാക്കേജുകളുടെ പേരില്‍ wishlist ബഗ് ആയി സമര്‍പ്പിച്ചുകൊണ്ടാണ് ഡെബിയന്‍ പാക്കേജുമായി സംയോജിപ്പിയ്ക്കുന്നത്.
ബഗ് സമര്‍പ്പിയ്ക്കേണ്ട നടപടി ക്രമങ്ങള്‍
താഴെ കൊടുത്തിരിയ്ക്കുന്ന ഫോര്‍മാറ്റില്‍ submit@bugs.debian.org എന്ന വിലാസത്തില്‍ ഇമെയിലായി അയച്ചാല്‍ മതി. xorg ഉദാഹരണമായെടുക്കാം.
Package: xorg Severity: wishlist Tags: patch l10n I have completed the Malayalam translation of xorg debconf templates. See the attachment. Cheers, Praveen
ഇമെയിലിന്റെ വിഷയം [INTL:ml] Updated Malayalam debconf template translation of xorg എന്ന് തിരഞ്ഞെടുക്കുകയും പരിഭാഷപ്പെടുത്തിയ po ഫയല്‍ അറ്റാച്ച്മെന്റായി ചേര്‍ക്കുകയും ചെയ്യുക.
Note: While giving the package name, use only package name with out versions or any other extensions. For example if you are submitting translation for package-name_xx_xxx_xx where x is version number, give
Package: package_name
and NOT
Package: package-name_xx_xxx_xx
More documentation about the way to report bugs against Debian package may be found at http://bugs.debian.org.
The Debian Installer i18n doc also gives hints which are more targeted at translation work: http://d-i.alioth.debian.org/i18n-doc/ape.html