To register a new account on this wiki, contact us

GNOME/മലയാളം: Difference between revisions

From FSCI Wiki
Jump to navigation Jump to search
thanks to Hari for translation, gnome-build up for grabs again
Line 88: Line 88:


|-
|-
| evolution (de fuzzifying)
| evolution-exchange
| ഹരി വിഷ്ണു
| ഹരി വിഷ്ണു
| {{NO}}
| {{NO}}

Revision as of 00:39, 27 September 2008


Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering

ഗ്നോം മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം.

ഗ്നോമിന്റെ 2.20 പതിപ്പു മുതല്‍ ഗ്നോം പണിയിടം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു. 74 ശതമാനം പൂര്‍ത്തിയാക്കിയ പരിഭാഷ നൂറു് തികയ്ക്കാന്‍ നിങ്ങളുടെ പങ്കാളിത്തം അനിവാര്യമാണു്.

പരിഭാഷപ്പെടുത്താനുള്ള ഫയലുകള്‍ മുകളിലെ കണ്ണിയില്‍ ലഭ്യമാണു്. എപ്പോഴും വികസിപ്പിച്ചു് കൊണ്ടിരിയ്ക്കുന്ന ശാഖയിലെ ഫയലുകള്‍ പരിഭാഷപ്പെടുത്തുക.

പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍ എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്.

ഗ്നോമില്‍ പല ഫയലുകളും വീണ്ടും റിവ്യൂ ചെയ്ത് ബൃഹത്തരമാക്കേണ്ടതിനാല്‍ പരിഭാഷാ സംഘം, പരിശോധന സംഘം എന്നിങ്ങനെ പരിഭാഷകരെ വേര്‍തിരിച്ചിരിക്കുന്നു.

പരിഭാഷാ സംഘം

പരിഭാഷകര്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

  1. നിങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി ഗ്നോം 2.24 സ്റ്റേറ്റസ് പേജു് -ല്‍ നിന്നും ഒരു ഫയല്‍ എടുക്കുന്നതിനുമുമ്പായി വിക്കി നോക്കുക.
  2. എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ ചേര്‍ക്കുക.
  3. തര്‍ജ്ജമ ചെയ്ത ഫയല്‍ റിവ്യൂ ചെയ്യുന്നതിനായി അയച്ചതിനു് ശേഷം, വിക്കിയില്‍ അതു് OK ആക്കുക.
  4. ആദ്യഘട്ട പരിശോധനയ്ക്കു് ശേഷം അതു് Ready for Commit ആക്കുക.
  5. ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം പ്രവീണ്‍/അനി അതു് നീക്കം ചെയ്യുക.

പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന ഫയലുകളും പരിഭാഷകരും

പരിശോധന സംഘം

പരിശോധകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

  1. ഫയലിന്റെ നാലു് അവസ്ഥകള്‍ അതാതുനിറമുള്ള വിളക്കുകള്‍കൊണ്ടു് സൂചിപ്പിച്ചിരിക്കുന്നു.
  2. ഓരോ വിളക്കിന്റെയും സൂചനയറിയാന്‍ അവയുടെ മുകളിലൂടെ കഴ്സറോടിക്കുക.
  3. താഴെക്കൊടുത്തിരിക്കുന്ന പട്ടികയില്‍ റിവ്യൂ ചെയ്തിട്ടില്ല ഇനിയും റിവ്യൂ ആവശ്യമുണ്ട് എന്ന ഫയലുകളെടുക്കുക.
  4. എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ റിവ്യൂ ചെയ്തുകൊണ്ടിരിക്കുന്നു... ആയി ചേര്‍ക്കുക.
  5. റിവ്യൂ ചെയ്ത ഫയല്‍ തൃപ്തികുമായിത്തോന്നിയാല്‍, വിക്കിയില്‍ അതു് അടുത്ത പതിപ്പിനായി ചൂടോടെ... ആക്കുക.
  6. വേറാരെങ്കിലും റിവ്യൂ ചെയ്യണമെന്നുണ്ടെങ്കില്‍, ഇനിയും റിവ്യൂ ആവശ്യമുണ്ട് ആക്കുക.
  7. വിക്കി ചിട്ടപ്പെടുത്തല്‍ സഹായം Editing താളില്‍ കമന്റായി നല്‍കിയിട്ടുണ്ടു്.


പരിശോധന ആവശ്യമുള്ള/പൂര്‍ത്തിയാക്കിയ ഫയലുകളും പരിശോധകരും

പി ഓ ഫയല്‍ പരിഭാഷകന്‍ സമര്‍പ്പിച്ചു പരിശോധന
GNOME developer platform
libgnome സന്തോഷ് തോട്ടിങ്ങല്‍ NO Review Pending
GNOME desktop
dasher മനു എസ് മാധവ് NO Review Pending
Deskbar Applet മനു എസ് മാധവ് NO Review Pending
gdm മനു എസ് മാധവ് NO Review Pending
ekiga ഡോ.ഹരുണ്‍ NO Review Pending
gconf-editor രാഗ് സാഗര്‍. വി NO Review Pending
gok പ്രതീഷ് പ്രകാശ് NO Review Pending
gtksourceview അഫ്സല്‍ അസ്കര്‍ NO Review Pending


evolution-exchange ഹരി വിഷ്ണു NO Review Pending
anjuta ആഷിക് സലാഹുദ്ദീന്‍ NO Review Pending
yelp അനൂപ് പനവളപ്പില്‍ NO Review Pending
New Module Proposals
conduit സുഷ്മാ കെ എസ് NO Review Pending
Desktop-fdl.HEAD ശങ്കരനാരായണന് NO Review Pending
desktop-lgpl.HEAD.pot ശങ്കരനാരായണന്‍ NO Review Pending
പി ഓ ഫയല്‍ വാചകങ്ങള്‍ പരിശോധന

അവസ്ഥ

പരിശോധകന്‍ പൂര്‍ത്തിയാക്കിയ

തീയതി

കമ്മിറ്റ്
Administration Tools
pessulus 30 അടുത്ത പതിപ്പിനായി ചൂടോടെ... പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 10-Sep-2008 OK
Sabayon 230 റിവ്യൂ ചെയ്തിട്ടില്ല NO
GNOME developer platform
at-spi 2 അടുത്ത പതിപ്പിനായി ചൂടോടെ... പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 12-Sep-2008 OK
atk 123 റിവ്യൂ ചെയ്തിട്ടില്ല NO
gnome-vfs 300 (1 rem) റിവ്യൂ ചെയ്തിട്ടില്ല NO
libbonobo 107 റിവ്യൂ ചെയ്തുകൊണ്ടിരിക്കുന്നു... സന്തോഷ് തോട്ടിങ്ങല്‍ NO
libbonoboui 115 അടുത്ത പതിപ്പിനായി ചൂടോടെ... സന്തോഷ് തോട്ടിങ്ങല്‍ 02-Aug-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 06-Aug-08
libgnomecanvas 95 അടുത്ത പതിപ്പിനായി ചൂടോടെ... സന്തോഷ് തോട്ടിങ്ങല്‍ 24-Jul-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 29-Jul-08
libgnomeui 320 റിവ്യൂ ചെയ്തുകൊണ്ടിരിക്കുന്നു... സന്തോഷ് തോട്ടിങ്ങല്‍ NO
GNOME desktop
alacarte 16 അടുത്ത പതിപ്പിനായി ചൂടോടെ... പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 30-Aug-08 OK
cheese 99 അടുത്ത പതിപ്പിനായി ചൂടോടെ... മനു എസ് മാധവ് 05-Aug-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 06-Aug-08, 10-Sep-08
eel 31 അടുത്ത പതിപ്പിനായി ചൂടോടെ... മനു എസ് മാധവ് 01-Aug-2008 OK
മണിലാല്‍ കെഎം 20-Aug-2008
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 31-Aug-08
empathy 385 റിവ്യൂ ചെയ്തിട്ടില്ല കാര്‍ബണ്‍മോണോക്സൈഡ് 15-Sep-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 15-Sep-08
Epiphany Web Browser 752 അടുത്ത പതിപ്പിനായി ചൂടോടെ... പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 07-Sep-08 OK
evolution-webcal 30 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 31-Jul-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 03-Sep-08
Eye Of GNOME 280 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 31-Jul-2008 OK
മണിലാല്‍ 01-Aug-2208
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 15-Aug-08
fast-user-switch-applet 99 അടുത്ത പതിപ്പിനായി ചൂടോടെ... പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 10-Sep-08 OK
file-roller 270 അടുത്ത പതിപ്പിനായി ചൂടോടെ... സന്തോഷ് തോട്ടിങ്ങല്‍ 14-Sep-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 14-Sep-08
gcalctool 399 അടുത്ത പതിപ്പിനായി ചൂടോടെ... പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 12-Sep-08 OK
ശ്രീജിത്ത് കെ 14-Sep-08
gedit 1097 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 01-Aug-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 04-Sep-08
gnome-backgrounds 17 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 31-Jul-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 03-Sep-08
gnome-desktop 71 അടുത്ത പതിപ്പിനായി ചൂടോടെ... പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 31-Aug-08 OK
gnome-icon-theme 38 അടുത്ത പതിപ്പിനായി ചൂടോടെ... പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 07-Sep-08 OK
gnome-keyring 211 അടുത്ത പതിപ്പിനായി ചൂടോടെ... കാര്‍ബണ്‍മോണോക്സൈഡ് 13-Sep-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 13-Sep-08
gnome-mag 42 റിവ്യൂ ചെയ്തിട്ടില്ല NO
gnome-menus 58 അടുത്ത പതിപ്പിനായി ചൂടോടെ... പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 07-Sep-08 OK
gnome-netstatus 110 റിവ്യൂ ചെയ്തിട്ടില്ല NO
gnome-power-manager 466 അടുത്ത പതിപ്പിനായി ചൂടോടെ... പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 12-Sep-08 OK
gnome-screensaver 154 അടുത്ത പതിപ്പിനായി ചൂടോടെ... പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 12-Sep-08 OK
gnome-session 114 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 03-Aug-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 29-Jul-08, 07-Sep-08
gnome-settings-daemon 190 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 06-Aug-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 06-Aug-08, 08-Sep-08
gnome-system-monitor 238 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 05-Aug-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 08-Sep-08
gnome-system-tools 394 ഇനിയും റിവ്യൂ ആവശ്യമുണ്ട് ഹരി വിഷ്ണു 16-Aug-08 NO
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 25-Aug-08
gtkhtml 550 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 06-Aug-2008 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 15-Aug-08
gtk-engines 45 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 08-Aug-2008 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 31-Aug-08
gvfs 315 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 08-Aug-2008 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 15-Aug-08
hamster-applet 90 അടുത്ത പതിപ്പിനായി ചൂടോടെ... സന്തോഷ് തോട്ടിങ്ങല്‍ 08-Sep-2008 OK
കാര്‍ബണ്‍മോണോക്സൈഡ് 08-Sep-2008
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 08-Sep-08, 14-Sep-08
libgnomeprintui 154 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 08-Aug-2008 OK
മണിലാല്‍ കെഎം 20-Aug-2008
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 31-Aug-08
libgnomeprint 98 റിവ്യൂ ചെയ്തിട്ടില്ല NO
mousetweaks 81 (8 more left) ഇനിയും റിവ്യൂ ആവശ്യമുണ്ട് ഹരി വിഷ്ണു 01-Aug-08 NO
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 28-Aug-08
nautilus 1289 റിവ്യൂ ചെയ്തിട്ടില്ല NO
nautilus-cd-burner 213 റിവ്യൂ ചെയ്തിട്ടില്ല NO
weather-locations 4566 ഹരി വിഷ്ണു അടുത്ത പതിപ്പിനായി ചൂടോടെ... 16-Sep-08 OK
sound-juicer 194 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 02-Sep-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 07-Sep-08
swfdec-gnome 28 അടുത്ത പതിപ്പിനായി ചൂടോടെ... പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 13-Sep-08 OK
totem-pl-parser 8 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 01-Aug-2008 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 03-Sep-08
totem 510 ഇനിയും റിവ്യൂ ആവശ്യമുണ്ട് ഹരി വിഷ്ണു 01-Aug-2008 NO
മണിലാല്‍ കെഎം 06-Aug-2008
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 02-Sep-08
vinagre 126 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 19-Aug-2008 OK
മണിലാല്‍ കെഎം 20-Aug-2008
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 01-Sep-08
vte 19 അടുത്ത പതിപ്പിനായി ചൂടോടെ... പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 09-Sep-08 OK
zenity 135 അടുത്ത പതിപ്പിനായി ചൂടോടെ... രാഗ് സാഗര്‍. വി 06-Aug-2008 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 15-Aug-08

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"

ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.