WWW-ML/PO/thegnuproject: Difference between revisions

 
(5 intermediate revisions by 2 users not shown)
Line 1: Line 1:
==section1==
==section1-  santhosh==
<pre>
<pre>
# SOME DESCRIPTIVE TITLE
# SOME DESCRIPTIVE TITLE
Line 165: Line 165:
"എന്നുറപ്പുകൊടുക്കുന്നതാണു്. പരസ്പരപങ്കാളിത്തമുള്ള ഒരു കൂട്ടായ്മ തടയപ്പെട്ടു, കുത്തക സോഫ്റ്റ്‌വെയര്‍ "
"എന്നുറപ്പുകൊടുക്കുന്നതാണു്. പരസ്പരപങ്കാളിത്തമുള്ള ഒരു കൂട്ടായ്മ തടയപ്പെട്ടു, കുത്തക സോഫ്റ്റ്‌വെയര്‍ "
"ഉടമസ്ഥര്‍ ഉണ്ടാക്കിയ നിയമം ഇതായിരുന്നു, &ldquo; അയല്‍ക്കാരനെ സഹായിച്ചാല്‍ നിങ്ങള്‍ ഒരു "
"ഉടമസ്ഥര്‍ ഉണ്ടാക്കിയ നിയമം ഇതായിരുന്നു, &ldquo; അയല്‍ക്കാരനെ സഹായിച്ചാല്‍ നിങ്ങള്‍ ഒരു "
"കള്ളനായി(പേറേറ്റ്). എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഞങ്ങളോടപേക്ഷിയ്ക്കുക&rdquo;"
"കള്ളനായി(പൈറേറ്റ്). എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഞങ്ങളോടപേക്ഷിയ്ക്കുക&rdquo;"


# type: Content of: <p>
# type: Content of: <p>
Line 179: Line 179:
"look at the issue."
"look at the issue."
msgstr ""
msgstr ""
"കുത്തക സോഫ്റ്റ്‌വെയര്‍ എന്ന സാമൂഹികവ്യവസ്ഥിതി&mdash;സോഫ്റ്റ്‌വെയരിന്റെ പങ്കുവെയ്ക്കാനോ"
"മാറ്റം വരുത്താനോ അനുവാദമില്ലാത്ത വ്യവസ്ഥിതി&mdash; സാമൂഹികവിരുദ്ധമാണു്,"
"അന്യായമാണു്, കേവലം തെറ്റാണു് എന്നുള്ള യാഥാര്‍ത്ഥ്യം ചില വായനക്കാര്‍ക്കു്"
"അത്ഭുതമായി തോന്നിയേക്കാം. ജനങ്ങളെ ഭിന്നിപ്പിയ്ക്കുന്നതും നിസ്സഹായരാക്കുകയും ചെയ്യുന്ന"
"ഒരു വ്യവസ്ഥിതിയെപറ്റി മറ്റെന്താണു് പറയുക? ഇതു് അത്ഭുതകരമായി തോന്നിയേക്കാവുന്ന ചില വായനക്കാര്‍"
"ഒരു പക്ഷേ തോന്നുംപടി ഉപയോഗിയ്ക്കുന്നുണ്ടാവാം, അല്ലെങ്കില്‍ കുത്തസോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കാള്‍ പറയുന്ന"
"വ്യവസ്ഥകള്‍ക്കനുസരിച്ചു് ഉപയോഗിയ്ക്കുന്നുണ്ടാവാം. സോഫ്റ്റ്‌വെയര്‍ വിതരണക്കാര്‍ വളരെ പണിപെട്ടു്"
"ഇതിനെ ഇങ്ങനെയേ നോക്കിക്കാണാവൂ എന്നു സ്ഥാപിച്ചെടുത്തിട്ടുണ്ടു്."


# type: Content of: <p>
# type: Content of: <p>
Line 189: Line 197:
"accept them uncritically.  So let's examine them."
"accept them uncritically.  So let's examine them."
msgstr ""
msgstr ""
"സോഫ്റ്റ്‌വെയര്‍ വിതരണക്കാര്‍  അവരുടെ &ldquo;അവകാശങ്ങളുടെ&rdquo; "
" &ldquo;സംരക്ഷണമെന്നോ &rdquo;  &ldquo;<a "href=\"/philosophy/words-to-avoid.html#Piracy\">പൈറസി</a>&rdquo; "
"തടയലെന്നോ&rdquo; പറയുമ്പോള്‍ അതല്ലാ യഥാര്‍ത്ഥവസ്തുത. അതിലെ യഥാര്‍ത്ഥ സന്ദേശം "
"ജനങ്ങള്‍ അനുവദിച്ചുകൊടുത്തിട്ടുണ്ടെന്നു അവര്‍ വിചാരിക്കുന്ന ചോദ്യംചെയ്യാന്‍ പാടില്ലാത്ത "
"ചില ധാരണകളാണു്. അതെന്തൊക്കെയണെന്നു നമുക്കു നോക്കാം"


# type: Content of: <p>
# type: Content of: <p>
Line 199: Line 212:
"government-imposed monopoly that limits the users' natural right to copy."
"government-imposed monopoly that limits the users' natural right to copy."
msgstr ""
msgstr ""
"സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്കു് സോഫ്റ്റ്‌വെയറിന്റെ മേല്‍ സ്വാഭാവികമായതും ചോദ്യം ചെയ്യാനാവാത്തതുമായ "
"ഉടമസ്ഥാവകാശം ഉണ്ടെന്നും അതിനാല്‍ അതിന്റെ ഉപയോക്താക്കളുടെ മേല്‍ അധികാരം ഉണ്ടെന്നും എന്നുള്ള "
"ധാരണയാണു് ഒന്നാമത്തേതു്. (സ്വാഭാവികമായ അവകാശമാണെങ്കില്‍, പൊതുജനത്തിനു് എത്ര ദോഷമാണെങ്കിലും "
"നമുക്കെതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല). രസകരമെന്നു പറയട്ടെ, അമേരിക്കന്‍ ഭരണഘടനയും നിയമവാഴ്ചയും "
"ഈ കാഴ്ചപ്പാടിനെ എതിര്‍ക്കുന്നു; പകര്‍പ്പവകാശം സ്വാഭാവിക അവകാശമല്ല, മറിച്ച്, ഉപയോക്താക്കളുടെ"
"പകര്‍ത്താനുള്ള സ്വാഭാവിക അവകാശത്തിനെ നിയന്ത്രിക്കുവാന്‍ ഗവണ്‍മെന്റു് കൊടുക്കുന്ന കൃത്രിമ കുത്തകാവകാശമാണു്"


# type: Content of: <p>
# type: Content of: <p>
Line 206: Line 225:
"care what kind of society we are allowed to have."
"care what kind of society we are allowed to have."
msgstr ""
msgstr ""
"സോഫ്റ്റ്‌വെയറെന്നാല്‍ അതെന്തു ചെയ്യാന്‍ അനുവദിക്കുന്നുവോ അതാണെന്നും, അതെങ്ങനെയുള്ള
" ഒരു സമൂഹമാണു് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കു അനുവദിക്കുന്നതെന്നും നോക്കേണ്ടെ കാര്യമില്ലെന്നുമാണു് "
"വേറൊരു അലിഖിതപ്രമാണം"


# type: Content of: <p>
# type: Content of: <p>
Line 215: Line 237:
"make plenty of useful software without putting chains on it."
"make plenty of useful software without putting chains on it."
msgstr ""
msgstr ""
"ഉപയോക്താക്കളുടെ മേല്‍ കമ്പനിക്കു് അധികാരം നല്‍കിയില്ലെങ്കില്‍ സോഫ്റ്റ്‌വെയറൊന്നും "
"കിട്ടില്ലെന്നും(അല്ലെങ്കില്‍ ഏതെങ്കിലും കാര്യം ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍ ഒരിക്കലും ഉണ്ടാവില്ലെന്നും)"
"എന്നുള്ളതാണു് മൂന്നാമത്തേതു്. ചങ്ങലകളിടാതെയും ഉപകാരപ്രദമായ ധാരാളം സോഫ്റ്റ്‌വെയറുകള്‍"
"ഉണ്ടാക്കാമെന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തെളിയിക്കുന്നതിനുമുമ്പു് ഈ ധാരണ ഏകദേശം "
"വിശ്വസനീയമായിരുന്നു."


# type: Content of: <p>
# type: Content of: <p>
Line 224: Line 251:
"other people is the basis of society."
"other people is the basis of society."
msgstr ""
msgstr ""
"ഈ ധാരണകളൊയൊക്കെ തള്ളിക്കളഞ്ഞുകൊണ്ടു് , ഉപയോക്താവിനെ ഏറ്റവും മുന്നില്‍ നിര്‍ത്തിക്കൊണ്ടു് "
"സാമാന്ദ്യ ബുദ്ധിയുടെ വിവേകത്തില്‍ ആലോചിച്ചാല്‍ വേറെ ചില അനുമാനങ്ങളിലാണു് നമ്മള്‍ എത്തിച്ചേരുക."
"സ്വന്തം ആവശ്യപ്രകാരം കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ മാറ്റം വരുത്താനും പങ്കുവെയ്ക്കാനും കഴിയണം, കാരണം "
"മറ്റുള്ളവരെ സഹായിക്കുന്നതിലാണു് സമൂഹത്തിന്റെ അടിസ്ഥാനം"


# type: Content of: <p>
# type: Content of: <p>
Line 232: Line 263:
"http://www.gnu.org/philosophy/why-free.html</a>."
"http://www.gnu.org/philosophy/why-free.html</a>."
msgstr ""
msgstr ""
"വിസ്താരഭയത്താല്‍ ആ അനുമാനത്തിലേയ്ക്കെത്തിച്ചേര്‍ന്നതെങ്ങനെയെന്നു് ഇവിടെ "
"പറയുന്നില്ല. വായനക്കാര്‍ <a "href=\"/philosophy/why-free.html\"> "
"http://www.gnu.org/philosophy/why-free.html</a> എന്ന വെബ്‌  താള്‍ വായിക്കാന്‍ "
"താത്പര്യപ്പെടുന്നു."


# type: Content of: <h3>
# type: Content of: <h3>
Line 285: Line 320:
"make a community possible once again?"
"make a community possible once again?"
msgstr ""
msgstr ""
"അതുകൊണ്ടു് ഒരു പ്രോഗ്രാമര്‍ക്കൂ് നല്ലതെന്തെങ്കിലും ചെയ്യാനുള്ള വഴി ഞാന്‍ ആലോചിച്ചു."
"ഒരിക്കല്‍ കൂടി ആ കൂട്ടായ്മ സാധ്യമാകുന്ന തരത്തില്‍ എനിക്കെന്തെങ്കിലും ഒരു പ്രോഗ്രം എഴുതാമോ"
"എന്നു ഞാന്‍ സ്വയം ചോദിച്ചു."


</pre>
</pre>


==section2(tobe removed)==
==section2 -Shyam K==
<pre>
<pre>


Line 344: Line 382:
# type: Content of: <h3>
# type: Content of: <h3>
msgid "Free as in freedom"
msgid "Free as in freedom"
msgstr ""
msgstr "ഫ്രീ എന്നാല്‍ സ്വാതന്ത്ര്യം"


# type: Content of: <p>
# type: Content of: <p>
Line 353: Line 391:
"particular user, if:"
"particular user, if:"
msgstr ""
msgstr ""
"&ldquo;ഫ്രീ സോഫ്റ്റ്‌വെയര്‍ &rdquo; എന്ന പദം ചിലപ്പോള്‍ തെറ്റിദ്ധരപ്പെടാറുണ്ടു്&mdash; ആ പദം, "
"വിലയെ സംബന്ധിച്ചുള്ളതല്ല. അതു് സ്വാതന്ത്ര്യത്തെ കുറിച്ചാണു്. അതിനാല്‍ സ്വതന്ത്ര സോഫ്റ്റ്‌വയെറിന്റെ "
"നിര്‍വചനം ഇപ്രകാരമാകാം:  ഒരു നിശ്ചിത ഉപയോക്താവിനു് ഒരു പ്രോഗ്രാം സ്വതന്ത്ര സോഫ്റ്റ്‌വെയറാണെന്നു് "
"പറയണമെങ്കില്‍:"


# type: Content of: <ul><li>
# type: Content of: <ul><li>
msgid "You have the freedom to run the program, for any purpose."
msgid "You have the freedom to run the program, for any purpose."
msgstr ""
msgstr "ഏതാവശ്യത്തിനും ആ പ്രോഗ്രാമുപയോഗിയ്ക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടായിരിയ്ക്കണം."


# type: Content of: <ul><li>
# type: Content of: <ul><li>
Line 365: Line 407:
"exceedingly difficult.)"
"exceedingly difficult.)"
msgstr ""
msgstr ""
"നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു്, ആ പ്രോഗ്രാമില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം "
"നിങ്ങള്‍ക്കുണ്ടായിരിയ്ക്കണം.( സോഴ്സ് കോഡില്ലാതെ  പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്തുാന്‍ വളരെ "
"ബുദ്ധിമുട്ടായതു് കൊണ്ടു്, ഈ സ്വാതന്ത്ര്യം പ്രായോഗികമാകണമെങ്കില്‍, നിങ്ങള്‍ക്കു് ആ പ്രോഗ്രാമിന്റെ സോഴ്സ് "
"കോഡ് ലഭ്യമായിരിയ്ക്കണം.) "


# type: Content of: <ul><li>
# type: Content of: <ul><li>
msgid "You have the freedom to redistribute copies, either gratis or for a fee."
msgid ""
"You have the freedom to redistribute copies, either gratis or for a fee."
msgstr ""
msgstr ""
"പകര്‍പ്പുകള്‍, ഒരു വിലയ്ക്കോ വെറുതെയോ, പുനര്‍വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം "
"നിങ്ങള്‍ക്കുണ്ടായിരിയ്ക്കണം."


# type: Content of: <ul><li>
# type: Content of: <ul><li>
Line 375: Line 424:
"the community can benefit from your improvements."
"the community can benefit from your improvements."
msgstr ""
msgstr ""
"പ്രോഗ്രാമിന്റെ പുതുക്കിയ പതിപ്പുകള്‍ വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടായിരിയ്ക്കണം, "
"അതുവഴി നിങ്ങളുടെ മെച്ചപ്പെടുത്തലുകള്‍ സമൂഹത്തിനും ഗുണകരമാകും."


# type: Content of: <p>
# type: Content of: <p>