Difference between revisions of "മലയാളം/ഗ്ലോസ്സറി"

 
(132 intermediate revisions by 11 users not shown)
Line 7: Line 7:
* accept - സ്വീകരിക്കുക
* accept - സ്വീകരിക്കുക
* access - സമീപിക്കുക
* access - സമീപിക്കുക
* accessibility - ഉപയുക്തി, സാമീപ്യത
* action - നടപടി
* action - നടപടി
* active - സജീവം
* active - സജീവം
Line 14: Line 15:
* administration - പരിപാലനം
* administration - പരിപാലനം
* administrator - പരിപാലകന്‍
* administrator - പരിപാലകന്‍
* '''Advanced = വിസ്തരിച്ച,പുരോഗമിച്ച, വിശാലമായ, മെച്ചപ്പെട്ട'''
* aggregate - സംയോജിതം
* aggregate - സംയോജിതം
* alert - അറിയിപ്പു്
* alert - അറിയിപ്പു്
* '''Algorithm = പ്രയോഗനിര്‍വ്വചനം'''
* allow - അനുവദിക്കുക
* allow - അനുവദിക്കുക
* alpha - ആല്‍ഫ
* alpha - ആല്‍ഫ
Line 39: Line 42:
* authentication - തിരിച്ചറിയല്‍
* authentication - തിരിച്ചറിയല്‍
* autofill - സ്വയം നിറക്കല്‍
* autofill - സ്വയം നിറക്കല്‍
* '''Autofit = സ്വയംസമഗ്രം'''
* '''automatic - യാന്ത്രികം '''
* availability - ലഭ്യത
* availability - ലഭ്യത
* average - ശരാശരി
* average - ശരാശരി
Line 46: Line 51:
* background - പശ്ചാത്തലം
* background - പശ്ചാത്തലം
* backup - പകര്‍പ്പ്
* backup - പകര്‍പ്പ്
* '''Balance = തുലനം , സമീകരിയ്ക്കുക '''
* basic - അടിസ്ഥാനം
* basic - അടിസ്ഥാനം
* binary - ദ്വിമാനം
* binary - ദ്വിമാനം
Line 52: Line 58:
* bitmap - ബിറ്റ്മാപ്
* bitmap - ബിറ്റ്മാപ്
* blank - ശൂന്യം
* blank - ശൂന്യം
* blend - കലര്‍പ്പ്
* blocked - തടഞ്ഞുവച്ചിരിക്കുന്നു
* blocked - തടഞ്ഞുവച്ചിരിക്കുന്നു
* blur - അവ്യക്തം
* blur - അവ്യക്തം
* bookmark - സൂചിതസ്ഥാനം
* bookmark - ഓര്‍മ്മക്കുറിപ്പു്
* boolean - ബൂളിയന്‍
* boolean - ബൂളിയന്‍
* box - കളം
* branch - ശാഖ
* bricks - ഇഷ്ടിക
* brightness : തെളിച്ചം
* browse - തിരയുക
* browser - ബ്രൌസര്‍
* buffer - ബഫര്‍
* build - നിര്‍മ്മിതി
* bullet - ബുള്ളറ്റ്
* bulletin board - ചര്‍ച്ചാ വേദി
* bus - പാത
* busy - തിരക്കിലാണ്
* button - ബട്ടണ്‍
* byte - ബൈറ്റ്


==C==
==C==
* child process - പിള്ളപ്രക്രിയ
* child process - പിള്ളപ്രക്രിയ
* client - ക്ലയന്റ്
* clipboard - ഓര്‍മ്മചെപ്പ്
* collect - ശേഖരിക്കുക
* collect - ശേഖരിക്കുക
* command - ആജ്ഞ
* command - ആജ്ഞ
Line 64: Line 87:
* comment - അഭിപ്രായം
* comment - അഭിപ്രായം
* component - ഘടകം
* component - ഘടകം
* compositing - ഒന്നുചേര്‍ക്കുക
* compress - ചുരുക്കുക
* compress - ചുരുക്കുക
* configure - ക്രമീകരിക്കുക
* configure - ക്രമീകരിക്കുക
* connect - ബന്ധപ്പെടുക
* connect - ബന്ധപ്പെടുക
* control - നിയന്ത്രണം
* control - നിയന്ത്രണം
* Control Module = നിയന്ത്രണഘടകം
* conversation - സംവാദം
* conversation - സംവാദം
* cursor -
* copy - പകര്‍ത്തുക
* cursor - ചൂണ്ടുവിരല്‍
* custom - ഇച്ഛാനുസൃതം
* customize - ഇച്ഛാനുസൃതം രൂപപ്പെടുത്തുക
* cut - മുറിയ്ക്കുക


==D==
==D==
* default - സഹജമായ
* debug - പിഴവുതിരുത്തല്‍
* default - തനത്
* daemon - നിരന്തരപ്രവൃത്തി
* demo - മാതൃക
* demo - മാതൃക
* dependency - ആശ്രയത്വം
* dependency - ആശ്രയത്വം
Line 79: Line 110:
* dialog - ചെറുജാലകം
* dialog - ചെറുജാലകം
* directory - തട്ടു്
* directory - തട്ടു്
* discard - ഉപേക്ഷിക്കുക
* document - കുറിപ്പ്
* documentation - സഹായക്കുറിപ്പു്
* documentation - സഹായക്കുറിപ്പു്
* '''domain - '''
* download - ഡൌണ്‍ലോഡ്
* Drag = വലിച്ചുനീക്കുക.
* driver - ഡ്രൈവര്‍
* duplicate - തനിപകര്‍പ്പ്


==E==
==E==
* edit - ചിട്ടപെടുത്തുക
* effects - പ്രതീതി
* emulation - അനുകരിക്കുക
* enable - പ്രാവര്‍ത്തികമാക്കുക/പ്രവര്‍ത്തന സജ്ജമാക്കുക
* enable - പ്രാവര്‍ത്തികമാക്കുക/പ്രവര്‍ത്തന സജ്ജമാക്കുക
* error - തെറ്റ്/പിശക്
* engine - യന്ത്രം
* execute - പ്രവര്ത്തിപ്പിക്കുക
* equation - സമവാക്യം
* error - പിശകു്
* event - സംഭവം
* exception - വിവേചനം
* executable file - പ്രവര്‍ത്തിപ്പിക്കാവുന്ന ഫയല്‍
* execute - പ്രവര്‍ത്തിപ്പിക്കുക
* expanded memory - വികസിത മെമ്മറി


==F==
==F==
* favorites - പ്രിയപെട്ടവ (പ്രിയപ്പെട്ടവ  - പ ഇരട്ടിക്കില്ലേ?)
* feature - വിശേഷത
* feature - വിശേഷത
* focus - കേന്ദ്രീകരിക്കുക
* focus - കേന്ദ്രീകരിക്കുക
* folder - അറ
* folder - അറ
* foreground - പുരോതലം
* foreground - പുരോതലം
* free software - സ്വതന്ത്ര സോഫ്റ്റ്‌വെയര്‍


==G==
==G==
* '''gadget - ഉരുപ്പടി'''
* genre - ഗണം
* gesture - ആംഗ്യം
* gesture - ആംഗ്യം
* guest - അതിഥി


==H==
==H==
* help - സഹായം
* hide - മറച്ചുവെയ്ക്കുക
* '''hibernate - ഉറങ്ങുക,ഗാഢനിദ്ര'''
* Horizontal = തിരശ്ചീനം
* host - ആതിഥേയന്‍
* Hue = വര്‍ണ്ണതീക്ഷ്ണത


==I==
==I==
* icon - ചിഹ്നം
* icon - ചിഹ്നം
* ignore - അവഗണിക്കുക
* ignore - അവഗണിക്കുക
* inactive - നിര്‍ജ്ജീവം
* index - സൂചിക
* Insecure = അരക്ഷിതം
* integrate - ഏകീകരണ
* '''Intensity = സാന്ദ്രത'''
* interface - വിനിമയതലം
* interface - വിനിമയതലം
* item - ഇനം
* item - ഇനം
Line 106: Line 170:


==K==
==K==
* '''kernel - കെര്‍ണല്‍ '''
* kill - കൊല്ലുക
* kill - കൊല്ലുക


==L==
==L==
* launcher - വിക്ഷേപിണി
* launcher - വിക്ഷേപിണി
* layout - വിന്യാസം
* '''layout - വിന്യാസം, ഘടന'''
* limit - പരിധി
* limit - പരിധി
* list - പട്ടിക
* library - ഗ്രന്ഥശാല
* link - ചങ്ങലക്കണ്ണി,കണ്ണി
* local - തദ്ദേശ, പ്രാദേശിക
* log in - അകത്തുകയറുക
* log out - പുറത്തിറങ്ങുക


==M==
==M==
* maintainance : നിലനിര്‍ത്തല്‍
* manager - കാര്യസ്ഥന്‍
* manager - കാര്യസ്ഥന്‍
* manage - കൈകാര്യം ചെയ്യുക
* '''manual - തന്നത്താന്‍'''
* media - മാധ്യമം
* media - മാധ്യമം
* menu - വിഭവസൂചിക
* menu - വിഭവസൂചിക
Line 122: Line 196:
* motion - ചലനം
* motion - ചലനം
* mount - ഘടിപ്പിയ്ക്കുക
* mount - ഘടിപ്പിയ്ക്കുക
* multimedia -
* multimedia -ബഹുമാധ്യമങ്ങള്‍
* music - സംഗീതം


==N==
==N==
* Network - ശൃംഖല
* note - കുറിപ്പു്


==O==
==O==
Line 131: Line 208:
* operation - നടപടി
* operation - നടപടി
* optional - ഐഛീകം
* optional - ഐഛീകം
* '''orientation : വിന്യാസം'''


==P==
==P==
* package - പൊതിക്കെട്ടു്
* Page = താള്‍
* panel - പാളി
* panel - പാളി
* parent process - തള്ളപ്രക്രിയ
* parent process - തള്ളപ്രക്രിയ
* partitioner - വിഭാജകര്‍
* partitioner - വിഭാജകര്‍
* passive - നിര്‍ജ്ജീവം
* password - അടയാളവാക്കു്
* password - അടയാളവാക്കു്
* paste - പതിയ്ക്കുക
* '''Pattern = രൂപഘടന'''
* placement - സ്ഥാനനിശ്ചയം
* placement - സ്ഥാനനിശ്ചയം
* pointer - ചൂണ്ടുവിരള്‍
* policy - നയം
* policy - നയം
* preferences -
* preference - മുന്‍ഗണന
* '''Preview = പൂര്‍വ്വദൃശ്യം'''
* priority - മുന്‍ഗണന
* priority - മുന്‍ഗണന
* privilege - അധികാരം
* privilege - അധികാരം
* process - പ്രക്രിയ
* process - പ്രക്രിയ
* program - പ്രയോഗം
* progress - പുരോഗതി
* progress - പുരോഗതി
* property - ഗുണഗണം
* property - ഗുണഗണം
Line 148: Line 234:


==Q==
==Q==
* quit - പുറത്തുകടക്കുക


==R==
==R==
* remote - ദൂരെയുള്ള
* random - ക്രമമില്ലാത്തത്
* refresh - പുതുക്കുക
* release - പ്റകാശനം
* remote - വിദൂര
* rendering - ചിത്രീകരണം
* rendering - ചിത്രീകരണം
* repository - സംഭരണി
* repository - സംഭരണി
* resource - വിഭവം
* resource - വിഭവം
* retrieve - എടുക്കുക
* retrieve - എടുക്കുക
* '''Rewrite = മായ്ചെഴുത്ത്'''
* '''Root = മൂലം, ഉടമ'''


==S==
==S==
* '''Saturation = പൂരിതം'''
* scheme - പദ്ധതി
* scheme - പദ്ധതി
* screen -  
* screen - സ്ക്രീന്‍
* secure - സുരക്ഷിതത്വം
* security - സുരക്ഷ
* select - തെരഞ്ഞെടുക്കുക
* select - തെരഞ്ഞെടുക്കുക
* service - സേവനം
* service - സേവനം
* session -
* session - സെഷന്
* standard - കീഴ്വഴക്കം
* '''Setup = ഒരുക്കം'''
* '''set - നിര്‍മിക്കുക'''
* settings - സജ്ജീകരണങ്ങള്
* sound - ശബ്ദം
* source - സ്രോതസ്സ്
* standard - അംഗീകൃതമായ, കീഴ്വഴക്കം
* statusbar - സ്ഥിതിത്തട്ട്
* statusbar - സ്ഥിതിത്തട്ട്
* step - നടപടി ക്രമം
* step - നടപടി ക്രമം
* surrogate - പകരക്കാര്‍
* surrogate - പകരക്കാര്‍
* syllable - സ്വ‌‌രം
* '''suspend - മയങ്ങുക'''
* syllable - സ്വ‌‌രം,ലിപി
* synchronise - പൊരുത്തപ്പെടുത്തുക/ഏകോപിപ്പിയ്ക്കുക
* syntax -


==T==
==T==
* text - പദാവലി
* text - പദാവലി
* theme - പ്രമേയം
* theme - പ്രമേയം, രംഗവിതാനം
* thumbnail - നഖചിത്രം
* thumbnail - നഖചിത്രം
* timezone - സമയമേഘല
* timezone - സമയമേഘല
* titlebar - ശീര്‍ഷകപ്പട്ട
* titlebar - ശീര്‍ഷകപ്പട്ട
* toolbar - ഉപകരണപ്പട്ട
* toolbar - ഉപകരണപ്പട്ട
* translate - പരിഭാഷപ്പെടുത്തുക
* translator - പരിഭാഷകന്‍
* '''trigger - ആരം‌ഭകന്‍'''
* truncate - വെട്ടിച്ചുരുക്കുക
* truncate - വെട്ടിച്ചുരുക്കുക
* type - തരം
* type - തരം
Line 186: Line 293:
==V==
==V==
* value - മൂല്യം
* value - മൂല്യം
* Vertical = ലംബം
* vendor - വില്‍പ്പനക്കാരന്‍
* vendor - വില്‍പ്പനക്കാരന്‍
* verify - ഉറപ്പാക്കുക
* verify - ഉറപ്പാക്കുക
* version - പതിപ്പു്
* version - പതിപ്പു്
* video -
* video - ചലച്ചിത്രം
* viewer - ദര്‍ശിനി
* volume - ഒച്ച


==W==
==W==
* wallpaper = പശ്ചാത്തലചിത്രം
* '''Wallet = കീശ'''
* '''Wizard = സഹായി'''


==X==
==X==
Anonymous user