സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ആസ്പെല്‍ മലയാളം: Difference between revisions
| (4 intermediate revisions by 2 users not shown) | |||
| Line 4: | Line 4: | ||
1,37,348 മലയാളം വാക്കുകളും സ്വയം അക്ഷരത്തെറ്റു പരിശോധിച്ചതാണ്. സമയക്കുറവ്, ശ്രദ്ധക്കുറവ്, വിവരക്കുറവ് എന്നീ കാരണങ്ങളാല്‍ ചില പിഴവുകള്‍ ഇതിലുണ്ടാവാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ അത്തരം തെറ്റുകള്‍ കാണുകയാണെങ്കില്‍ ദയവായി എന്നെ അറിയിക്കുക. | 1,37,348 മലയാളം വാക്കുകളും സ്വയം അക്ഷരത്തെറ്റു പരിശോധിച്ചതാണ്. സമയക്കുറവ്, ശ്രദ്ധക്കുറവ്, വിവരക്കുറവ് എന്നീ കാരണങ്ങളാല്‍ ചില പിഴവുകള്‍ ഇതിലുണ്ടാവാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ അത്തരം തെറ്റുകള്‍ കാണുകയാണെങ്കില്‍ ദയവായി എന്നെ അറിയിക്കുക. | ||
ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ | ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ http://download.savannah.nongnu.org/releases/smc/Spellchecker/aspell6-ml-0.04-1.tar.bz2 എന്നിടത്തു നിന്ന് ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്യുക. അതിനു ശേഷം README ഫയലില്‍ വിവരിച്ചിരിക്കുന്ന പോലെ ചെയ്യുക. | ||
ഡബിയന്‍ ഉപയോക്താക്കള്‍ക്ക് http://download.savannah.nongnu.org/releases/smc/Spellchecker/aspell-ml_0.4.0-1_all.deb എന്ന പാക്കേജ്‍ ഉപയോഗിയ്ക്കാം | |||
മലയാളത്തിന്റെ പ്രത്യേകതയായ,ഒന്നിലധികം വാക്കുകള്‍ കൂടിച്ചേര്‍ന്ന് പുതിയ വാക്കുകളുണ്ടാകുന്ന സവിശേഷത കൂടി കൈകാര്യം ചെയ്താല്‍ മാത്രമേ സ്പെല്ലിങ്ങ് ചെക്കര്‍ പൂര്‍ണ്ണമാവുകയുള്ളൂ. അല്ലെങ്കില്‍ പദസഞ്ചയത്തിന്റെ വലിപ്പം വളരെയധികമായിരിക്കും(ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്പെല്ലിങ്ങ് ചെക്കര്‍ പദസഞ്ചയമാണിത്.). സന്ധി സമാസം നിയമങ്ങള്‍ ഈ ലക്കത്തില്‍ ഉള്‍ക്കൊള്ളിച്ചില്ലാത്തതിനാല്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള വാക്കുകള്‍പരിശോധിക്കാന്‍ ഈ സോഫ്റ്റ്‌വെയറിന് കഴിയില്ല. അതായത് മഴക്കാലം, മേഘങ്ങള്‍, എല്ലാം, ഇരുണ്ട്, കൂടി എന്നിവയെല്ലാം പരിശോധിക്കാമെങ്കിലും "മഴക്കാലമേഘങ്ങളെല്ലാമിരുണ്ടുകൂടി" എന്ന വാക്ക് പരിശോധിക്കാന്‍ ഇതിന് കഴിഞ്ഞെന്നു വരില്ല. ഇത് അടുത്ത ലക്കത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. | മലയാളത്തിന്റെ പ്രത്യേകതയായ,ഒന്നിലധികം വാക്കുകള്‍ കൂടിച്ചേര്‍ന്ന് പുതിയ വാക്കുകളുണ്ടാകുന്ന സവിശേഷത കൂടി കൈകാര്യം ചെയ്താല്‍ മാത്രമേ സ്പെല്ലിങ്ങ് ചെക്കര്‍ പൂര്‍ണ്ണമാവുകയുള്ളൂ. അല്ലെങ്കില്‍ പദസഞ്ചയത്തിന്റെ വലിപ്പം വളരെയധികമായിരിക്കും(ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്പെല്ലിങ്ങ് ചെക്കര്‍ പദസഞ്ചയമാണിത്.). സന്ധി സമാസം നിയമങ്ങള്‍ ഈ ലക്കത്തില്‍ ഉള്‍ക്കൊള്ളിച്ചില്ലാത്തതിനാല്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള വാക്കുകള്‍പരിശോധിക്കാന്‍ ഈ സോഫ്റ്റ്‌വെയറിന് കഴിയില്ല. അതായത് മഴക്കാലം, മേഘങ്ങള്‍, എല്ലാം, ഇരുണ്ട്, കൂടി എന്നിവയെല്ലാം പരിശോധിക്കാമെങ്കിലും "മഴക്കാലമേഘങ്ങളെല്ലാമിരുണ്ടുകൂടി" എന്ന വാക്ക് പരിശോധിക്കാന്‍ ഇതിന് കഴിഞ്ഞെന്നു വരില്ല. ഇത് അടുത്ത ലക്കത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. | ||
| Line 13: | Line 14: | ||
==Download== | ==Download== | ||
http://download.savannah.nongnu.org/releases/smc/Spellchecker | |||
==Related Links== | ==Related Links== | ||
Savannah Task: https://savannah.nongnu.org/task/index.php?6787 | * Savannah Task: https://savannah.nongnu.org/task/index.php?6787 | ||
http://santhoshtr.livejournal.com/5219.html | |||
* http://santhoshtr.livejournal.com/5219.html | |||
==വികസിപ്പിച്ചത്== | |||
സന്തോഷ് തോട്ടിങ്ങല്‍ <santhosh00 at gmail.com> | |||
==കടപ്പാട്== | |||
* ഹുസ്സൈന്‍ കെ എച്. -പദസമാഹരണം | |||
* രാമചന്ദ്രന്‍(മൊട്ടുസൂചി) -പൂച്ചക്കുട്ടി ഫോണ്ട് കണ്‍വെര്‍ട്ടര്‍ | |||