സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/എങ്ങനെ സഹായിക്കാം: Difference between revisions
| (11 intermediate revisions by 2 users not shown) | |||
| Line 1: | Line 1: | ||
{{prettyurl|SMC/Contribute}} | |||
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണു്. ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ മാതൃഭാഷയെ അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു് പരിപാലിയ്ക്കണമെന്നാഗ്രഹമുള്ള ആര്‍ക്കും ഇതില്‍ പങ്കാളിയാകാം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ സംരംഭങ്ങളെ എങ്ങനെ സഹായിക്കാം എന്നു് താഴെപ്പറയുന്നു. | സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണു്. ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ മാതൃഭാഷയെ അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു് പരിപാലിയ്ക്കണമെന്നാഗ്രഹമുള്ള ആര്‍ക്കും ഇതില്‍ പങ്കാളിയാകാം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ സംരംഭങ്ങളെ എങ്ങനെ സഹായിക്കാം എന്നു് താഴെപ്പറയുന്നു. | ||
==പ്രാദേശികവത്കരണം(Localization)== | ==പ്രാദേശികവത്കരണം(Localization)== | ||
| Line 5: | Line 6: | ||
==പരിശോധന(Testing)== | ==പരിശോധന(Testing)== | ||
# പ്രാദേശികവത്കരിക്കപ്പെട്ട പ്രയോഗങ്ങള്‍ പരീക്ഷിക്കല്‍, അവയിലെ തര്‍ജ്ജമകളിലെ തെറ്റു തിരുത്തല്‍ | |||
# ഫോണ്ടുകളുടെ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍ | |||
# മലയാള ചിത്രീകരണ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍ | |||
# സോഫ്റ്റ്‌വെയറുകളുടെ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍ | |||
# സംഭരണികളുടെ പരിശോധന- വിവിധ ഗ്നു/ലിനക്സ് വിതരണങ്ങളില്‍, വിവിധ പതിപ്പുകളില്‍ | |||
==സോഫ്റ്റ്‌വെയര്‍ വികസനം(Software Development)== | ==സോഫ്റ്റ്‌വെയര്‍ വികസനം(Software Development)== | ||
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഭാഷാ കമ്പ്യൂട്ടിങ്ങിനാവശ്യമായ ഒരുപാടു സോഫ്റ്റ്‌വേറുകള്‍ നിര്‍മ്മിക്കുന്നുണ്ട്. അവയുടെ വികസനത്തില്‍ പങ്കാളികളായും, പുതിയവയുടെ വികസനത്തിലും അനുബന്ധ പ്രവൃത്തികളിലും സഹായിച്ചും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു് സംഭാവനകള്‍ നല്‍കാം. | |||
==സംഭരണികളുടെ പരിപാലനം(Repository Maintaining)== | ==സംഭരണികളുടെ പരിപാലനം(Repository Maintaining)== | ||
സഹായകരമായേക്കാവുന്ന കണ്ണികള്‍ | |||
* [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഡെബിയനുള്ള_ശേഖരം|ഡെബിയന്‍]] (ഐടി@സ്കൂള്‍ ഗ്നു/ലിനക്സ്) | |||
* [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഫെഡോറയ്ക്കുള്ള_ശേഖരം|ഫെഡോറ]] | |||
* [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/സെന്റ് ഒ.എസ്സിനുള്ള_ശേഖരം|സെന്റ് ഒ.എസ്സ്]] | |||
==സഹായപുസ്തകങ്ങളെഴുതല്‍(Help Documentation )== | ==സഹായപുസ്തകങ്ങളെഴുതല്‍(Help Documentation )== | ||
സഹായകരമാവുന്ന കണ്ണികള്‍ | |||
* [http://smc.nongnu.org/docs/debian/etch/debian-4.0-etch-installation-guide.pdf ഡബിയന്‍ എച് ഇന്‍സ്റ്റാളേഷന്‍ നടപടിക്രമങ്ങള്‍] | |||
* [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഡെബിയനുള്ള_ശേഖരം| ഡെബിയന്‍ ഗ്നു/ലിനക്സില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശേഖരം ഉപയോഗിയ്ക്കുന്നതിനുള്ള വഴികാട്ടി]] | |||
* [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/InputMethods | ഗ്നു/ലിനക്സിലെ മലയാളം നിവേശകരീതികള്‍]] | |||
* [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/സുറുമയിട്ട പാംഗോയും ചില സംശയങ്ങളും|സുറുമയിട്ട പാംഗോയും ചില സംശയങ്ങളും]] | |||
==പരിശീലനം(Training)== | ==പരിശീലനം(Training)== | ||
# ചെറുതും വലുതുമായിട്ടുള്ള വര്‍ക്ക്ഷോപ്പുകള്‍ - പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്കിടയില്‍. | |||
==പ്രചരണം(Publicity)== | ==പ്രചരണം(Publicity)== | ||
# വിവിധ മാദ്ധ്യമങ്ങളിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള മലയാളം കമ്പ്യൂട്ടിങ്ങിനെ പ്രചരിപ്പിക്കല്‍. | |||
==എന്താണു് പ്രതിഫലം?== | ==എന്താണു് പ്രതിഫലം?== | ||