Note: Currently new registrations are closed, if you want an account Contact us
Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/ഏപ്രില്‍ 4-6 2008"
Line 29: | Line 29: | ||
# [http://hiraneffects.blogspot.com/2008/04/sunny-fossevent-funny-exam.html Hiran's blogpost] | # [http://hiraneffects.blogspot.com/2008/04/sunny-fossevent-funny-exam.html Hiran's blogpost] | ||
# [http://www.flickr.com/photos/niyam/sets/72157604446914285 Niyam's photos at Flickr] | # [http://www.flickr.com/photos/niyam/sets/72157604446914285 Niyam's photos at Flickr] | ||
# [http://college-memories.blogspot.com/2007/03/foss-meet-nitc.html Hari's blog on Fossmeet 07] |
Revision as of 20:57, 5 August 2008
ഫോസ്സ് മീറ്റ്- നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി- കോഴിക്കോടു് ഏപ്രില്‍ 4-6
അജണ്ട
- യൂണിക്കോഡ് 5.1
- സൊസൈറ്റി രജിസ്ട്രേഷന്
- പ്രചരണപരിപാടികള്‍
- www-ml
പങ്കെടുത്തവര്‍
- സന്തോഷ് തോട്ടിങ്ങല്‍
- അനിവര്‍ അരവിന്ദ്
- അനി പീറ്റര്‍
- ശ്യാം
- പ്രവീണ്‍ എ.
- പ്രവീണ്‍ പ്രകാശ്
- ഹിരണ്‍
- ബൈജു
- മനു
- ഹരി വിഷ്ണു
- മോബിന്
MoM
- ഭാഷയ്ക്ക് ഹാനികരമായി ഒന്നും ചെയ്യേണ്ട എന്നു പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ Unicode 5.0 യില്‍ നിന്ന് 5.1 ലേയ്ക്ക് തത്കാലം മാറേണ്ട എന്നു തീരുമാനിച്ചു. ആരെങ്കിലും 5.1 ചെയ്യുന്നുണ്ടെങ്കില്‍ ഇപ്പോഴുള്ള ഡാറ്റ അപ്ലിക്കേഷനുകള്‍ എന്നിവയ്ക്ക് ഒരു ദോഷവുമുണ്ടാകരുതു്.
- സൊസൈറ്റി ബൈലോയുടെ വിശദമായ പരിശോധന നടന്നു.