Note: Currently new registrations are closed, if you want an account Contact us
Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/ഡിസംബര്‍ 26 2006"
m (സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്/ഒത്തുചേരലുകള്‍/ഡിസംബര്‍ 26 2006 moved to [[സ്വതന്ത്ര മലയാളം കമ്പ്യൂട്) |
|||
(14 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
==അജണ്ട== | ==അജണ്ട== | ||
[[Image:ഗീയ_ഡിസം_26m1.jpg|thumb|300px|ഡെബിയന്‍ മലയാളം]] | |||
* ഡെബിയന്‍ മലയാളം (പ്രത്യേകിച്ചും ഇന്സ്റ്റാളറിന്റ) പരിഭാഷ യജ്ഞം | * ഡെബിയന്‍ മലയാളം (പ്രത്യേകിച്ചും ഇന്സ്റ്റാളറിന്റ) പരിഭാഷ യജ്ഞം | ||
** ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളുടെ പരിചയപ്പെടുത്തലും വിലയിരുത്തലും | ** ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളുടെ പരിചയപ്പെടുത്തലും വിലയിരുത്തലും | ||
Line 6: | Line 7: | ||
==കണ്ടെത്തലുകള്‍== | ==കണ്ടെത്തലുകള്‍== | ||
പരീക്ഷണ ഇമേജിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം പാന്ഗോയിലുള്ള ചിത്രീകരണ | പരീക്ഷണ ഇമേജിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം പാന്ഗോയിലുള്ള ചിത്രീകരണ പോരായ്മകളാണ്. ഇതിനു കാരണമായത് ഫെഡോറ കോര്‍ 6 ലെ മലയാളം സപ്പോര്‍ട്ടിനു വേണ്ടി തെറ്റുകള്‍ നിറഞ്ഞ ഫോണ്ടായ ലോഹിത്-മലയാളത്തിനനുസരിച്ച് പാന്ഗോയില് വരുത്തിയ മാറ്റങ്ങളാണ്. പൂനെയിലെ മോഡുലാര്‍-ഇന്‍ഫോടെക്ക് വികസിപ്പിച്ചെടുത്ത ലോഹിത്-മലയാളം എന്ന ഫോണ്ട് മലയാളത്തിലിതു വരെ ഏറ്റവും നന്നായി പ്രദര്‍ശിപ്പിക്കുന്ന KDE യുടെ ചിത്രീകരണ സഹായിയായ QT യില്‍ പോലും തെറ്റായാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. കട്ടിലിനുവേണ്ടി കാലുമുറിക്കുന്ന ഇങ്ങനെയുള്ള തുടര്‍ക്കഥകളാണ് മലയാളം ഭാഷയ്ക്കുമുന്നിലെക്കാലവും വിലങ്ങുതടിയാവുന്നത്. | ||
===പരിഹരിച്ച തെറ്റുകള്‍=== | ===പരിഹരിച്ച തെറ്റുകള്‍=== | ||
[[Image:ഗീയ_ഡിസം_26.png|thumb|300px|പാച്ച് ചെയ്യുന്നതിന് മുന്‍പും ശേഷവുമുള്ള ചിത്രീകരണം]] | [[Image:ഗീയ_ഡിസം_26.png|thumb|300px|പാച്ച് ചെയ്യുന്നതിന് മുന്‍പും ശേഷവുമുള്ള ചിത്രീകരണം]] | ||
* ര, റ എന്നീ അക്ഷരങ്ങള്‍ | * ര, റ എന്നീ അക്ഷരങ്ങള്‍ വ്യഞ്ജനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്‍ശനം (ചിത്രം നോക്കുക) | ||
* ല എന്ന അക്ഷരം | * ല എന്ന അക്ഷരം വ്യഞ്ജനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്‍ശനം (ചിത്രം നോക്കുക) | ||
* ചില്ലക്ഷരങ്ങളുടെ കൂടെ ZWJ (സീറോ വിഡ്ത്ത് ജോയിനര്‍) ഉരു കുത്തനെയുള്ള വരയായി കാണിക്കുന്നത് (ചിത്രം നോക്കുക)) | * ചില്ലക്ഷരങ്ങളുടെ കൂടെ ZWJ (സീറോ വിഡ്ത്ത് ജോയിനര്‍) ഉരു കുത്തനെയുള്ള വരയായി കാണിക്കുന്നത് (ചിത്രം നോക്കുക)) | ||
===പരിഹരിക്കാന്‍ | ===പരിഹരിക്കാന്‍ ബാക്കിയുള്ള പ്രശ്നങ്ങള്‍=== | ||
൧. post-base ആയി യ, ര, ല, വ എന്നിവ വരുമ്പോള്‍, ഇവ തുടര്‍ന്നു വരുന്ന consonentsഉം ആയി conjunct ഉണ്ടാക്കുന്ന പ്രവണത നിലനില്ക്കുന്നു. ഇത് തെറ്റായ രീതിയില്‍ കൂട്ടക്ഷരം റെന്‍ഡറിങ് ചെയ്യുന്ന അവസ്ഥ ഉണ്ടാക്കുന്നു. | |||
==തീരുമാനങ്ങള്‍== | ==തീരുമാനങ്ങള്‍== | ||
* | * | ||
[[Image:ഗീയ_ഡിസം_26m2.jpg|thumb|300px|പങ്കെടുത്തവര്‍]] | |||
==പങ്കെടുത്തവര്‍== | ==പങ്കെടുത്തവര്‍== | ||
Line 26: | Line 30: | ||
# [[User:Jinesh|ജിനേഷ്]] | # [[User:Jinesh|ജിനേഷ്]] | ||
# ഹുസൈന് കെ എച്ച് - രചന അക്ഷരവേദി | # ഹുസൈന് കെ എച്ച് - രചന അക്ഷരവേദി | ||
# സുരേഷ് പി - [http://suruma.sarovar.org സുറുമ] | # [[User:Suresh P|സുരേഷ് പി]] - [http://suruma.sarovar.org സുറുമ] | ||
# സി കെ രാജു - എം ഇ എസ് കുറ്റിപ്പുറം വിവരസാങ്കേതികവിദ്യ വകുപ്പിന്റെ തലവന്‍ | # സി കെ രാജു - എം ഇ എസ് കുറ്റിപ്പുറം വിവരസാങ്കേതികവിദ്യ വകുപ്പിന്റെ തലവന്‍ | ||
# ഹിരണ്‍ വേണുഗോപാലന്‍ - പ്ലസ് | # [[User:Hiran|ഹിരണ്‍ വേണുഗോപാലന്‍]] - [http://plus.sarovar.org പ്ലസ്] | ||
# സീന തോമസ് - പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിനി | # സീന തോമസ് - പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിനി | ||
# സുമോദ് മേനോന് | # സുമോദ് മേനോന് | ||
# റിയാസ് ഉസ്മാന് - പ്ലസ് | # റിയാസ് ഉസ്മാന് - [http://plus.sarovar.org പ്ലസ്] | ||
# അജിത്ത് - തൃശ്ശൂര്‍ മോഡല്‍ ബോയ്സ് സ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥി | # അജിത്ത് - തൃശ്ശൂര്‍ മോഡല്‍ ബോയ്സ് സ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥി | ||
# സുദീപ് കെ എസ് - സീനിയര്‍ ലെക്ചറര്‍, ഐ ഐ ടി ഗുവാഹതി | # സുദീപ് കെ എസ് - സീനിയര്‍ ലെക്ചറര്‍, ഐ ഐ ടി ഗുവാഹതി | ||
Line 41: | Line 45: | ||
==ചിത്രങ്ങള്‍== | ==ചിത്രങ്ങള്‍== | ||
* [http://www.flickr.com/photos/pravi/tags/meetings26dec2006/ ഫ്ലിക്കറില്‍] | * [http://www.flickr.com/photos/pravi/tags/meetings26dec2006/ ഫ്ലിക്കറില്‍] | ||
[[Category:ഒത്തുചേരലുകള്‍]] |
Latest revision as of 12:33, 15 March 2007
അജണ്ട
- ഡെബിയന്‍ മലയാളം (പ്രത്യേകിച്ചും ഇന്സ്റ്റാളറിന്റ) പരിഭാഷ യജ്ഞം
- ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളുടെ പരിചയപ്പെടുത്തലും വിലയിരുത്തലും
- പാന്ഗോ ചിത്രീകരണ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരാന്വേഷണങ്ങള്‍.
- പ്രാദേശീകരണത്തെ കൂടുതല്‍ ജനകീയമാക്കാനുള്ള മാര്ഗാന്വേഷണങ്ങള്
കണ്ടെത്തലുകള്‍
പരീക്ഷണ ഇമേജിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം പാന്ഗോയിലുള്ള ചിത്രീകരണ പോരായ്മകളാണ്. ഇതിനു കാരണമായത് ഫെഡോറ കോര്‍ 6 ലെ മലയാളം സപ്പോര്‍ട്ടിനു വേണ്ടി തെറ്റുകള്‍ നിറഞ്ഞ ഫോണ്ടായ ലോഹിത്-മലയാളത്തിനനുസരിച്ച് പാന്ഗോയില് വരുത്തിയ മാറ്റങ്ങളാണ്. പൂനെയിലെ മോഡുലാര്‍-ഇന്‍ഫോടെക്ക് വികസിപ്പിച്ചെടുത്ത ലോഹിത്-മലയാളം എന്ന ഫോണ്ട് മലയാളത്തിലിതു വരെ ഏറ്റവും നന്നായി പ്രദര്‍ശിപ്പിക്കുന്ന KDE യുടെ ചിത്രീകരണ സഹായിയായ QT യില്‍ പോലും തെറ്റായാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. കട്ടിലിനുവേണ്ടി കാലുമുറിക്കുന്ന ഇങ്ങനെയുള്ള തുടര്‍ക്കഥകളാണ് മലയാളം ഭാഷയ്ക്കുമുന്നിലെക്കാലവും വിലങ്ങുതടിയാവുന്നത്.
പരിഹരിച്ച തെറ്റുകള്‍
- ര, റ എന്നീ അക്ഷരങ്ങള്‍ വ്യഞ്ജനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്‍ശനം (ചിത്രം നോക്കുക)
- ല എന്ന അക്ഷരം വ്യഞ്ജനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്‍ശനം (ചിത്രം നോക്കുക)
- ചില്ലക്ഷരങ്ങളുടെ കൂടെ ZWJ (സീറോ വിഡ്ത്ത് ജോയിനര്‍) ഉരു കുത്തനെയുള്ള വരയായി കാണിക്കുന്നത് (ചിത്രം നോക്കുക))
പരിഹരിക്കാന്‍ ബാക്കിയുള്ള പ്രശ്നങ്ങള്‍
൧. post-base ആയി യ, ര, ല, വ എന്നിവ വരുമ്പോള്‍, ഇവ തുടര്‍ന്നു വരുന്ന consonentsഉം ആയി conjunct ഉണ്ടാക്കുന്ന പ്രവണത നിലനില്ക്കുന്നു. ഇത് തെറ്റായ രീതിയില്‍ കൂട്ടക്ഷരം റെന്‍ഡറിങ് ചെയ്യുന്ന അവസ്ഥ ഉണ്ടാക്കുന്നു.
തീരുമാനങ്ങള്‍
പങ്കെടുത്തവര്‍
- പ്രവീണ്‍ എ - ഡെബിയന്‍ മലയാളം
- വിവേക് വര്‍ഗീസ് ചെറിയാന് - ഡെബിയന്‍ മലയാളം
- അനിവര്‍ അരവിന്ദ് - ഗീയ
- ജിനേഷ്
- ഹുസൈന് കെ എച്ച് - രചന അക്ഷരവേദി
- സുരേഷ് പി - സുറുമ
- സി കെ രാജു - എം ഇ എസ് കുറ്റിപ്പുറം വിവരസാങ്കേതികവിദ്യ വകുപ്പിന്റെ തലവന്‍
- ഹിരണ്‍ വേണുഗോപാലന്‍ - പ്ലസ്
- സീന തോമസ് - പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിനി
- സുമോദ് മേനോന്
- റിയാസ് ഉസ്മാന് - പ്ലസ്
- അജിത്ത് - തൃശ്ശൂര്‍ മോഡല്‍ ബോയ്സ് സ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥി
- സുദീപ് കെ എസ് - സീനിയര്‍ ലെക്ചറര്‍, ഐ ഐ ടി ഗുവാഹതി