Note: Currently new registrations are closed, if you want an account Contact us
Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/മാര്‍ച്ച് 2-4 2007"
(2 intermediate revisions by the same user not shown) | |||
Line 13: | Line 13: | ||
* [[User:Pravs|പ്രവീണ്‍ എ]] | * [[User:Pravs|പ്രവീണ്‍ എ]] | ||
* [[User:Santhosh|സന്തോഷ് തോട്ടിങ്ങല്‍]] | |||
* [[User:AniVar|അനിവര്‍ അരവിന്ദ്]] | |||
[[Category:Events|2007/03/03]] |
Revision as of 12:54, 1 February 2007
ഫോസ്സ് മീറ്റ് @ എന്‍ഐടിസി യില്‍ വച്ച് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ പ്രവര്‍ത്തകര്‍ മലയാളം കമ്പ്യൂട്ടിങ്ങിലെ പുരോഗതിയും വെല്ലുവിളികളും വിലയിരുത്താനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഒത്തുചേരുന്നു.
ചര്‍ച്ചാവിഷയങ്ങള്‍
- പാംഗോയിലെ ചിത്രീകരണ പ്രശ്നങ്ങള്‍ (പുതിയ ലിപിയും പഴയലിപിയും)
- ഡെബിയന്‍ പ്രാദേശികവത്കരണം
സെഷനുകള്‍
- ഫോണ്ട് വികസന വര്‍ക്ക്ഷോപ് - ഹുസൈന്‍ കെ എച്, എം കെ ചന്ദ്രമോഹന്‍, സുരേഷ് പി
- ധ്വനി മലയാളം ടെക്സ്റ്റ് ടു സ്പീച് എഞ്ചിന്‍ - സന്തോഷ് തോട്ടിങ്ങല്‍
- അക്ഷര ഒസിആര്‍ - ആന്റണി എഫ് എം