|
|
Line 1: |
Line 1: |
| [[Calicut/NIT/FOSS_Meet/07|ഫോസ്സ് മീറ്റ് @ എന്‍ഐടിസി]] യില്‍ വച്ച് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ പ്രവര്‍ത്തകര്‍ മലയാളം കമ്പ്യൂട്ടിങ്ങിലെ പുരോഗതിയും വെല്ലുവിളികളും വിലയിരുത്താനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഒത്തുചേരുന്നു.
| | . |
| | |
| ==ചര്‍ച്ചാവിഷയങ്ങള്‍==
| |
| * പാംഗോയിലെ ചിത്രീകരണ പ്രശ്നങ്ങള്‍ (പുതിയ ലിപിയും പഴയലിപിയും)
| |
| * ഡെബിയന്‍ പ്രാദേശികവത്കരണം
| |
| * മലയാളം OTF ഫോണ്ട് നിര്‍മ്മിതിക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ചര്‍ച്ച (സുറുമ മുന്നോട്ട് വച്ച മാതൃക)
| |
| * ഗ്നോം ഗ്ലോസ്സറി
| |
| * കെഡിഇ
| |
| * ഫയര്‍ഫോക്സ്
| |
| | |
| ==സെഷനുകള്‍==
| |
| * ഫോണ്ട് വികസന വര്‍ക്ക്ഷോപ് - ഹുസൈന് കെ എച്, എം കെ ചന്ദ്രമോഹന്, സുരേഷ് പി
| |
| * ധ്വനി മലയാളം ടെക്സ്റ്റ് ടു സ്പീച് എഞ്ചിന് - സന്തോഷ് തോട്ടിങ്ങല്‍
| |
| * അക്ഷര ഒസിആര്‍ - ആന്റണി എഫ് എം
| |
| | |
| ==പങ്കെടുക്കുന്നവര്‍==
| |
| | |
| * [[User:Pravs|പ്രവീണ്‍ എ]]
| |
| * [[User:Santhosh|സന്തോഷ് തോട്ടിങ്ങല്‍]]
| |
| * [[User:AniVar|അനിവര്‍ അരവിന്ദ്]]
| |
| * [[User:jinesh.k|ജിനേഷ്]]
| |
| * [[User:Hiran|ഹിരണ്‍ വേണുഗോപാലന്‍]]
| |
| | |
| [[Category:Events|2007/03/03]]
| |