Jump to content

Navigation menu

Note: Currently new registrations are closed, if you want an account Contact us

Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ചോദ്യോത്തരങ്ങള്‍"

no edit summary
(ഗ്നു എന്നാലെന്താണ്? ഗ്നു/ലിനക്സ് എവിടുന്ന് ലഭിക്കും?)
(2 intermediate revisions by the same user not shown)
Line 23: Line 23:

==ലിനക്സ് എന്നാലെന്താണ്?==
==ലിനക്സ് എന്നാലെന്താണ്?==
ലിനക്സ് എന്നത് ഒരു കേര്‍ണല്‍ പ്രോഗ്രാമാണ്. ഒരു പ്രവര്‍ത്തക സംവിധാനത്തിന്‍ അത്യാവശ്യമായ അകക്കാമ്പിനെയാണ്  കേര്‍ണല്‍ എന്നു പറയുന്നത്. മറ്റു പ്രോഗ്രാമുകള്‍ക്ക് പ്രവര്‍ത്തിയ്ക്കാനാവശ്യമായ മെമ്മറി ഹാര്‍ഡ്‌വെയര്‍ തുടങ്ങിയ ഒരുക്കുകയാണ് അതിന്റെ ധര്‍മ്മം.

==ഗ്നു/ലിനക്സ് എവിടുന്ന് ലഭിക്കും?==
==ഗ്നു/ലിനക്സ് എവിടുന്ന് ലഭിക്കും?==
Line 40: Line 41:
==സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചാരിറ്റിയായാണോ?==

==സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പണമുണ്ടാക്കാന്‍ പറ്റില്ലെന്ന് കേട്ടു. ശരിയാണോ?==

==സ്വതന്ത്ര സോഫ്റ്റുവെയര്‍ പിന്തുണയ്ക്കു് പണം മുടക്കാന്‍ ആളുകള്‍ തയ്യാറാകുമോ?==
==ഞാനിപ്പോള്‍ വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നത്. ഞാന്‍ എന്തിന് സ്വതന്ത്ര സോഫ്ട്‌വെയര്‍ ഉപയോഗിക്കണം?==

നമ്മുടെ ചിന്താഗതിയുടെ കുഴപ്പമോ അറിവില്ലായ്മയോ ആണ് ഇതിന് കാരണം. നമ്മള്‍ അറിയുന്നതിലുമപ്പുറമുള്ള വിലക്കുകളാണ് കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിലൂടെ നാം ഏറ്റു വാങ്ങുന്നത്.

Line 72: Line 74:
==വിന്‍ഡോസിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും ഗ്നു/ലിനക്സില്‍ ലഭ്യമാണോ?==

==സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്ക് കോപ്പിറൈറ്റും പേറ്റന്റും ഇല്ലേ? ==

[http://pravi.livejournal.com/15198.html ഈ ലേഖനം കാണുക]
==ഗ്നു/ലിനക്സ് ഉപയോഗിക്കാന്‍ വിഷമമാണെന്ന് കേട്ടു. ശരിയാണോ?==

കേട്ടത് വിശ്വസിക്കേണ്ട. ഉപയോഗിച്ച് നോക്കിയിട്ടു പറയൂ. കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ :)