സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ചോദ്യോത്തരങ്ങള്‍: Difference between revisions

ഗ്നു/ലിനക്സില്‍ അച്ചടിയ്ക്കുന്നതെങ്ങനെയാണു്?
 
(4 intermediate revisions by 2 users not shown)
Line 4: Line 4:
#ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 0)
#ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 0)
#പ്രോഗ്രാം എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി അതിനെ ഉപയുക്തമാക്കാനുമുള്ള സ്വാതന്ത്ര്യം. (സ്വാതന്ത്ര്യം 1). ഇത് സാധ്യമാവണമെങ്കില്‍ പ്രോഗ്രാമിന്റെ സോഴ്സ് കോഡ് ലഭ്യമായിരിയ്ക്കണം

#പ്രോഗ്രാമിന്റെ പകര്‍പ്പുകള്‍ പുനര്‍വിതരണം ചെയ്യുകയും അതുവഴി അയല്‍ക്കാരെ സഹായിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം( (സ്വാതന്ത്ര്യം 2)
#പ്രോഗ്രാമിന്റെ പകര്‍പ്പുകള്‍ പുനര്‍വിതരണം ചെയ്യുകയും അതുവഴി അയല്‍ക്കാരെ സഹായിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം(സ്വാതന്ത്ര്യം 2)
#മറ്റുള്ളവര്‍ക്ക് സഹായകരമാവും വിധം പ്രോഗ്രാമിനെ നവീകരിയ്ക്കാനും, നവീകരിച്ചവ മറ്റുള്ളവര്‍ക്ക് വേണ്ടി പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം  (സ്വാതന്ത്ര്യം 3).ഇത് സാധ്യമാവണമെങ്കില്‍ പ്രോഗ്രാമിന്റെ സോഴ്സ് കോഡ് ലഭ്യമായിരിയ്ക്കണം

ഈ സ്വാതന്ത്ര്യങ്ങളില്‍ പുതുമയൊന്നുമില്ലെങ്കിലും കുത്തക സോഫ്റ്റ്‌വെയറുകള്‍ ഇവ ഉപയോക്താവിന് നിഷേധിയ്ക്കുന്നു.
ഈ സ്വാതന്ത്ര്യങ്ങളില്‍ പുതുമയൊന്നുമില്ലെങ്കിലും കുത്തക സോഫ്റ്റ്‌വെയറുകള്‍ ഇവ ഉപയോക്താവിന് നിഷേധിയ്ക്കുന്നു.
Line 35: Line 35:
==ഗ്നു/ലിനക്സില്‍ അച്ചടിയ്ക്കുന്നതെങ്ങനെയാണു്?==
==ഗ്നു/ലിനക്സില്‍ അച്ചടിയ്ക്കുന്നതെങ്ങനെയാണു്?==
പല അച്ചടിയന്തരങ്ങളുടേയും പ്രവര്‍ത്തകങ്ങള്‍ ഗ്നു/ലിനക്സിലുള്‍പ്പെടുത്തിയിട്ടുണ്ടു്. ഗ്നു/ലിനക്സ് വിതരണത്തിനും നിങ്ങളുടെ അച്ചടിയന്ത്രങ്ങളുടെ മാതൃകയ്ക്കും അനുയോജ്യമായ [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഹാര്‍ഡുവെയര്‍/അച്ചടി യന്ത്രം|നിര്‍ദ്ദേശങ്ങളിവിടെ]].

* [http://replyspot.blogspot.com/2008/01/blog-post.html പ്രിന്റര്‍ ക്രമീകരണം ഗ്നു/ലിനക്സില്‍] - അനിവറിന്റെ ബ്ലോഗ്

==എനിക്ക് ഇംഗ്ലീഷ് അറിവ് കുറവാണ് . ഗ്നു/ലിനക്സ് മലയാളത്തില്‍ ഇന്സ്റ്റാള്‍ ചെയ്യാമോ?==
==എനിക്ക് ഇംഗ്ലീഷ് അറിവ് കുറവാണ് . ഗ്നു/ലിനക്സ് മലയാളത്തില്‍ ഇന്സ്റ്റാള്‍ ചെയ്യാമോ?==
Line 62: Line 63:

കുത്തക സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് ക്രിമിനലും സിവിലുമായ കോടതി കാര്യങ്ങളെപ്പറ്റി പറയുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര് ലൈസന്സുകള്‍ പങ്കുവെയ്ക്കലിനെ പറ്റിയും സ്വാതന്ത്ര്യത്തെ പറ്റിയും സംസാരിയ്ക്കുന്നു.
കുത്തക സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് ക്രിമിനലും സിവിലുമായ കോടതി കാര്യങ്ങളെപ്പറ്റി പറയുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര് ലൈസന്സുകള്‍ പങ്കുവെയ്ക്കലിനെ പറ്റിയും സ്വാതന്ത്ര്യത്തെ പറ്റിയും സംസാരിയ്ക്കുന്നു.
==ഗ്നു/ലിനക്സില്‍ സോഫ്റ്റ്‍വെയറുകള്‍ എല്ലാം കംപൈല്‍ ചെയ്താണോ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടത്?==
അല്ല. ഗ്നു/ലിനക്സില്‍ സോഫ്റ്റ്‍വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന ഒരു രീതിയാണിത്. എന്ന് കരുതി അത് വഴി മാത്രമേ സോഫ്റ്റ്‍വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ പറ്റൂ എന്നത് തെറ്റായ കാര്യമാണ്. കംപൈല്‍ ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക എന്നത് നിങ്ങളുടെ ഇഷ്ടമാണ്. അടുത്ത ചോദ്യവും ഉത്തരവും ഇതിനെ പറ്റി കൂടുതല്‍ വിവരം നല്‍കും.

==ഗ്നു/ലിനക്സില്‍ സോഫ്റ്റുവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയാണു്?==
==ഗ്നു/ലിനക്സില്‍ സോഫ്റ്റുവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയാണു്?==
Line 78: Line 83:

==വിന്‍ഡോസിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും ഗ്നു/ലിനക്സില്‍ ലഭ്യമാണോ?==
==വിന്‍ഡോസിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും ഗ്നു/ലിനക്സില്‍ ലഭ്യമാണോ?==
[http://www.linuxalt.com/ ഇവിടെ] നോക്കിയാല്‍ വിന്‍ഡോസ് സോഫ്റ്റ്‍വെയറുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഗ്നു-ലിനക്സ് സോഫ്റ്റ്‍വെയറുകളെ പറ്റി ഒരു ഏകദേശ ധാരണ ലഭിക്കുന്നതാണ്.
==മൈക്രോസോഫ്റ്റ് ഓഫീസ് കൊണ്ട് നിര്‍മ്മിച്ച ഡോക്യുമെന്റുകള്‍ എനിക്ക് ഗ്നു/ലിനക്സില്‍ തുറക്കുവാന്‍ കഴിയുമോ?==
ഉറപ്പായിട്ടും കഴിയും. മൈക്രോസോഫ്‍റ്റ് ഓഫീസ് മുഖേന (MS Word, MS Excel, MS Powerpoint) നിര്‍മ്മിച്ച എല്ലാത്തരം രേഖകളും (ഡോക്യുമെന്റുകള്‍), ഓപണ്‍ ഓഫീസ് കൊണ്ട് വായിക്കുവാനും കൈകാര്യം ചെയ്യുവാനും സാധിക്കും. മാത്രവുമല്ല [http://www.bis.org.in/ BIS] (Bureau of Indian Standards), [http://www.iso.org/ ISO] (International Organization for Standardization) അംഗീകരിച്ച [http://en.wikipedia.org/wiki/OpenDocument ODF] മാനകം അധികമായിട്ടൊന്നും ഇന്‍സ്റ്റോള്‍ ചെയ്യേണ്ടി വരാതെ ഓപണ്‍ഓഫിസ് കൊണ്ട് കൈകാര്യം ചെയ്യുവാന്‍ കഴിയും. എന്നാല്‍ മറ്റ് പരമ്പരാഗത ഓഫീസ് സോഫ്‍റ്റ്വെയറുകള്‍ക്ക് ഇവ കൈകാര്യം ചെയ്യുന്നതിനായി അധിക പ്ലഗ്ഗിനുകളുടെ സഹായം തേടേണ്ടി വരുന്നു.
==സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്ക് കോപ്പിറൈറ്റും പേറ്റന്റും ഇല്ലേ? ==
==സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്ക് കോപ്പിറൈറ്റും പേറ്റന്റും ഇല്ലേ? ==
[http://pravi.livejournal.com/15198.html ഈ ലേഖനം കാണുക]
[http://pravi.livejournal.com/15198.html ഈ ലേഖനം കാണുക]