സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍: Difference between revisions
കെഡിഇയും ഡെബിയനും |
correct the links |
||
| Line 1: | Line 1: | ||
സ്വതന്ത്ര പണിയിടമായ (Desktop System) ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ട കാര്യം എല്ലാവരും അറിഞ്ഞുകാണുമല്ലോ? 80% പരിഭാഷ പൂര്ണ്ണമാക്കിയതുകൊണ്ടാണു് ഈ നേട്ടം നമുക്കു് നേടാനായതു്. ഇതിനായുള്ള തിരക്കു പിടിച്ച പരിഭാഷകളില്‍ പങ്കെടുത്ത എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. | സ്വതന്ത്ര പണിയിടമായ (Desktop System) ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ട കാര്യം എല്ലാവരും അറിഞ്ഞുകാണുമല്ലോ? 80% പരിഭാഷ പൂര്ണ്ണമാക്കിയതുകൊണ്ടാണു് ഈ നേട്ടം നമുക്കു് നേടാനായതു്. ഇതിനായുള്ള തിരക്കു പിടിച്ച പരിഭാഷകളില്‍ പങ്കെടുത്ത എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. | ||
ഇപ്പോള്‍ | ഇപ്പോള്‍ 74% (പുതിയ പല പ്രയോഗങ്ങളും നേരത്തെയുള്ള പ്രയോഗങ്ങളില്‍ തന്നെ പുതിയ വാക്യങ്ങളും ഗ്നോം 2.24 ല്‍ വന്നതു് കൊണ്ടാണിതു് താഴേയ്ക്കു് പോയതു്) പരിഭാഷ പൂര്‍ത്തിയായി കിടക്കുന്ന ഗ്നോം 100% പരിഭാഷപ്പെടുത്തുകയും അതുവഴി പൂര്‍ണ്ണമായും മലയാളത്തിലുള്ള ഒരു പണിയിട സംവിധാനം തയ്യാറാക്കുകയുമാണു് നമ്മുടെ അടുത്ത ലക്ഷ്യം. കൂടാതെ ഇതു വരെ നാം പൂര്‍ത്തീകരിച്ച എല്ലാ പരിഭാഷയും ആദ്യം മുതല്‍ തെറ്റുകള്‍ പരിശോധിക്കുകയും തിരുത്തുകയും വേണം. | ||
കെഡിഇയും തൊട്ടുപുറകേ തന്നെയുണ്ടു്. ഇച്ചിരി വൈകിയാണു് തുടങ്ങിയതെങ്കിലും ഗ്നോം നൂറടിയ്ക്കുന്നതിനു മുമ്പേ നൂറടിയ്ക്കണം എന്നതാണു് കെഡി മലയാളം കൂട്ടത്തിന്റെ ലക്ഷ്യം :-) | കെഡിഇയും തൊട്ടുപുറകേ തന്നെയുണ്ടു്. ഇച്ചിരി വൈകിയാണു് തുടങ്ങിയതെങ്കിലും ഗ്നോം നൂറടിയ്ക്കുന്നതിനു മുമ്പേ നൂറടിയ്ക്കണം എന്നതാണു് കെഡി മലയാളം കൂട്ടത്തിന്റെ ലക്ഷ്യം :-) | ||
| Line 40: | Line 40: | ||
#* താഴെ പറയുന്നതിലേതെങ്കിലുമൊരെണ്ണം തിരഞ്ഞെടുക്കുക | #* താഴെ പറയുന്നതിലേതെങ്കിലുമൊരെണ്ണം തിരഞ്ഞെടുക്കുക | ||
## ഗ്നോം - http://l10n.gnome.org/languages/ml/gnome-2- | ## ഗ്നോം - http://l10n.gnome.org/languages/ml/gnome-2-24 എന്ന താളില്‍ പോയി GNOME desktop എന്ന വിഭാഗത്തില്‍ നിന്നു് നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗത്തോടൊപ്പം കൊടുത്തിട്ടുള്ള ഡൌണ്‍ലോഡ് ചിഹ്നത്തില്‍ അമര്‍ത്തുക. അല്ലെങ്കില്‍, | ||
## കെഡിഇ - http://l10n.kde.org/stats/gui/trunk-kde4/ml/kdebase | ## കെഡിഇ - http://l10n.kde.org/stats/gui/trunk-kde4/team/ml/kdebase എന്ന താളില്‍ നിന്നും നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്തു് ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍, | ||
## ഡെബിയന്‍ - http://www.debian.org/intl/l10n/po-debconf/ml എന്ന താളില്‍ പോയി നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്തു് ക്ലിക്ക് ചെയ്യുക. | ## ഡെബിയന്‍ - http://www.debian.org/intl/l10n/po-debconf/ml എന്ന താളില്‍ പോയി നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്തു് ക്ലിക്ക് ചെയ്യുക. | ||
#* പ്രയോഗത്തിന്റെ പേരിനോടൊപ്പം എത്ര ശതമാനം പരിഭാഷ പൂര്‍ണ്ണമായിട്ടുണ്ടെന്നു് എഴുതിയിട്ടുണ്ടാവും. 100% ആണെങ്കില്‍ നമ്മള് ചെയ്യേണ്ടതു് തെറ്റുകള്‍ തിരുത്താനുള്ള പരിശോധനയാണു്.അല്ലെങ്കില്‍ പരിഭാഷയും തിരുത്തലും നടത്തണം. .pot എന്ന ഫയലാണെങ്കില്‍ അതിനര്‍ത്ഥം ആരും പരിഭാഷ തുടങ്ങിയിട്ടില്ലെന്നാണു്. ഡൌണ്‍ലോഡ് ചെയ്ത ഫയലിന്റെ ഒരു പകര്‍പ്പെടുത്തു് .po എന്നു് മാറ്റി പരിഭാഷ തുടങ്ങാം. | #* പ്രയോഗത്തിന്റെ പേരിനോടൊപ്പം എത്ര ശതമാനം പരിഭാഷ പൂര്‍ണ്ണമായിട്ടുണ്ടെന്നു് എഴുതിയിട്ടുണ്ടാവും. 100% ആണെങ്കില്‍ നമ്മള് ചെയ്യേണ്ടതു് തെറ്റുകള്‍ തിരുത്താനുള്ള പരിശോധനയാണു്.അല്ലെങ്കില്‍ പരിഭാഷയും തിരുത്തലും നടത്തണം. .pot എന്ന ഫയലാണെങ്കില്‍ അതിനര്‍ത്ഥം ആരും പരിഭാഷ തുടങ്ങിയിട്ടില്ലെന്നാണു്. ഡൌണ്‍ലോഡ് ചെയ്ത ഫയലിന്റെ ഒരു പകര്‍പ്പെടുത്തു് .po എന്നു് മാറ്റി പരിഭാഷ തുടങ്ങാം. | ||