സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍: Difference between revisions
error in link |
|||
| Line 48: | Line 48: | ||
# എന്നിട്ടു് ഒഴിവു് സമയങ്ങളില്‍ പരിഭാഷ ചെയ്യുക. നിങ്ങള്‍ക്കിഷ്ടമുള്ള എഴുത്തിടം (text editor) ഇതിനായി ഉപയോഗിയ്ക്കാം. നിങ്ങള്‍ക്കിഷ്ടമുള്ള നിവേശകരീതിയും (input method)... poedit, kbabel, gtranslator എന്നീ പ്രയോഗങ്ങളുമുപയോഗിയ്ക്കാം. | # എന്നിട്ടു് ഒഴിവു് സമയങ്ങളില്‍ പരിഭാഷ ചെയ്യുക. നിങ്ങള്‍ക്കിഷ്ടമുള്ള എഴുത്തിടം (text editor) ഇതിനായി ഉപയോഗിയ്ക്കാം. നിങ്ങള്‍ക്കിഷ്ടമുള്ള നിവേശകരീതിയും (input method)... poedit, kbabel, gtranslator എന്നീ പ്രയോഗങ്ങളുമുപയോഗിയ്ക്കാം. | ||
# പരിഭാഷ ചെയ്യുമ്പോള്‍ പല ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം വാക്കുകളെപറ്റി നിങ്ങള്‍ക്ക് സംശയം വരും. ചില സാങ്കേതിക പദങ്ങളുടെയും..http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന താളില്‍ ചില സാങ്കേതിക പദങ്ങളുടെ മലയാളം ഉണ്ടു്. കൂടാതെ ഈ [http://www.malayalamresourcecentre.org/mrc/dictionary/find.jsp?lang=en English-മലയാളം നിഘണ്ടുവും] ഉപയോഗിക്കാം. എന്നിട്ടും കിട്ടിയില്ലെങ്കില്‍ മടിച്ചു നില്‍ക്കാതെ ഈ [http://groups.google.com/group/smc-discuss മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു്] അവ ഏതൊക്കെയാണെന്നു് എഴുതി ഒരു കത്തിടുക. | # പരിഭാഷ ചെയ്യുമ്പോള്‍ പല ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം വാക്കുകളെപറ്റി നിങ്ങള്‍ക്ക് സംശയം വരും. ചില സാങ്കേതിക പദങ്ങളുടെയും..http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന താളില്‍ ചില സാങ്കേതിക പദങ്ങളുടെ മലയാളം ഉണ്ടു്. കൂടാതെ ഈ [http://www.malayalamresourcecentre.org/mrc/dictionary/find.jsp?lang=en English-മലയാളം നിഘണ്ടുവും] ഉപയോഗിക്കാം. എന്നിട്ടും കിട്ടിയില്ലെങ്കില്‍ മടിച്ചു നില്‍ക്കാതെ ഈ [http://groups.google.com/group/smc-discuss മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു്] അവ ഏതൊക്കെയാണെന്നു് എഴുതി ഒരു കത്തിടുക. | ||
# പരിഭാഷ തുടങ്ങുന്നതിനു് മുമ്പ് http://fci.wikia.com/wiki/SMC എന്ന നമ്മുടെ വിക്കിയിലെ പ്രാദേശികവത്കരണ നടപടിക്രമങ്ങള്‍ (വഴികാട്ടി) എന്ന ലേഖനം, | # പരിഭാഷ തുടങ്ങുന്നതിനു് മുമ്പ് http://fci.wikia.com/wiki/SMC എന്ന നമ്മുടെ വിക്കിയിലെ പ്രാദേശികവത്കരണ നടപടിക്രമങ്ങള്‍ (വഴികാട്ടി) എന്ന ലേഖനം, http://fci.wikia.com/wiki/GNOME/malayalam , http://fci.wikia.com/wiki/Po_file_editing എന്നിവ വായിക്കുന്നതു് നല്ലതായിരിക്കും. | ||
# പരിഭാഷ "ഓകെ" എന്നു തോന്നുകയാണെങ്കില്‍ അതു് അറ്റാച്ച് ചെയ്ത് ഈ [http://groups.google.com/group/smc-discuss മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു്] ഒരു കത്തിടുക. ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ റിവ്യൂ കഴിയണം എന്നു് നിങ്ങള്‍ക്കു് പറയാം. 10 ദിവസത്തോളം (അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള) സമയം നിങ്ങള്‍ക്കു് അനുവദിക്കാം.. ഇതു് നമ്മളിലാരെങ്കിലും പരിശോധിയ്ക്കും. ഏതെങ്കിലും നല്ല മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അവ ഉള്‍പ്പെടുത്തണം. | # പരിഭാഷ "ഓകെ" എന്നു തോന്നുകയാണെങ്കില്‍ അതു് അറ്റാച്ച് ചെയ്ത് ഈ [http://groups.google.com/group/smc-discuss മെയിലിങ്ങ് ലിസ്റ്റിലേയ്ക്കു്] ഒരു കത്തിടുക. ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ റിവ്യൂ കഴിയണം എന്നു് നിങ്ങള്‍ക്കു് പറയാം. 10 ദിവസത്തോളം (അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള) സമയം നിങ്ങള്‍ക്കു് അനുവദിക്കാം.. ഇതു് നമ്മളിലാരെങ്കിലും പരിശോധിയ്ക്കും. ഏതെങ്കിലും നല്ല മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അവ ഉള്‍പ്പെടുത്തണം. | ||
# അതിനു് ശേഷം (അഥവാ ആരും അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും) നമ്മള് ഇതു് തിരിച്ചു് അതു് എടുത്ത സ്ഥലത്തു് തന്നെ കൊണ്ടു പോയി വക്കുന്നു. എടുത്ത പോലെ തിരിച്ച് വയ്ക്കാന്‍ നിങ്ങള്‍ക്കു് ഡെബിയനില്‍ മാത്രമേ പറ്റൂ (താഴെ കൊടുത്തിരിയ്ക്കുന്ന കണ്ണിയില്‍ വിശദവിവരങ്ങള്‍ കൊടുത്തിരിയ്ക്കുന്നു). തിരിച്ചു് വയ്ക്കാന്‍ നമ്മുടെ ടീമിലെ അനി പീറ്റര്‍ക്കും (ഗ്നോം) മാക്സിന് ബി ജോണിനും (കെഡിഇ) മാത്രമേ അനുവാദമുള്ളൂ. അവര്‍ ഇതു് നോക്കിക്കോളും. | # അതിനു് ശേഷം (അഥവാ ആരും അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും) നമ്മള് ഇതു് തിരിച്ചു് അതു് എടുത്ത സ്ഥലത്തു് തന്നെ കൊണ്ടു പോയി വക്കുന്നു. എടുത്ത പോലെ തിരിച്ച് വയ്ക്കാന്‍ നിങ്ങള്‍ക്കു് ഡെബിയനില്‍ മാത്രമേ പറ്റൂ (താഴെ കൊടുത്തിരിയ്ക്കുന്ന കണ്ണിയില്‍ വിശദവിവരങ്ങള്‍ കൊടുത്തിരിയ്ക്കുന്നു). തിരിച്ചു് വയ്ക്കാന്‍ നമ്മുടെ ടീമിലെ അനി പീറ്റര്‍ക്കും (ഗ്നോം) മാക്സിന് ബി ജോണിനും (കെഡിഇ) മാത്രമേ അനുവാദമുള്ളൂ. അവര്‍ ഇതു് നോക്കിക്കോളും. | ||