Note: Currently new registrations are closed, if you want an account Contact us

Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഫെഡോറയ്ക്കുള്ള ശേഖരം"

From FSCI Wiki
(New page: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശേഖരം സജ്ജീകരിയ്ക്കാനായി [http://down...)
 
(aspell-ml ചേര്‍ത്തു)
Line 2: Line 2:

<pre>
<pre>
yum update pango
yum update pango libicu aspell-ml
yum update libicu
</pre>
<pre>

എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും. സുറുമയിട്ട അക്ഷരരൂപങ്ങള്‍ suruma.sarovar.org ല്‍ നിന്നും എടുക്കാം. ഇതിന്റെ പാക്കേജ് ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നതേ ഉള്ളൂ.
എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും. സുറുമയിട്ട അക്ഷരരൂപങ്ങള്‍ suruma.sarovar.org ല്‍ നിന്നും എടുക്കാം. ഇതിന്റെ പാക്കേജ് ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നതേ ഉള്ളൂ. ഇതു് തന്നെ ഗ്നു ആസ്പെല്‍ മലയാളം അക്ഷരവിന്യാസ പരിശോദകനേയും ഇന്‍സ്റ്റാള്‍ ചെയ്യും.

Revision as of 04:31, 10 December 2007

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശേഖരം സജ്ജീകരിയ്ക്കാനായി ഈ ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക.