സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഫെഡോറയ്ക്കുള്ള ശേഖരം: Difference between revisions

No edit summary
No edit summary
 
(8 intermediate revisions by 2 users not shown)
Line 1: Line 1:
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഫെഡോറ എട്ടിനായുള്ള ശേഖരം സജ്ജീകരിയ്ക്കാനായി [http://download.savannah.nongnu.org/releases/smc/fedora/8/smc.repo ഈ ഫയല്‍] നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഫെഡോറ ഗ്നു/ലിനക്സിനുള്ള സംഭരണി സജ്ജീകരിയ്ക്കാനായി താഴെ കൊടുത്തിരിയ്ക്കുന്ന നിങ്ങളുടെ പതിപ്പിനനുയോജ്യമായ ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക.
* [http://download.savannah.gnu.org/releases/smc/fedora/9/smc.repo ഫെഡോറ 9]
* [http://download.savannah.gnu.org/releases/smc/fedora/8/smc.repo ഫെഡോറ 8]
* [http://download.savannah.gnu.org/releases/smc/fedora/7/smc.repo ഫെഡോറ 7]
* [http://download.savannah.gnu.org/releases/smc/fedora/6/smc.repo ഫെഡോറ 6]


<pre>
<pre>
yum update pango libicu  
yum update pango libicu  
yum remove lohit-fonts-malayalam
yum remove lohit-fonts-malayalam
yum install aspell-ml swanalekha-ml rachana-font xkeyboard-config
yum install aspell-ml swanalekha-ml smc-fonts-malayalam xkeyboard-config dhvani
</pre>
</pre>


എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും. ഇതു് തന്നെ ഗ്നു ആസ്പെല്‍ മലയാളം അക്ഷരവിന്യാസ പരിശോധകനേയും സ്വനലേഖ നിവേശകരീതിയും രചന അക്ഷരരൂപവും ലളിതയും ZWNJ ചേര്‍ത്ത ഇന്‍സ്ക്രിപ്റ്റും ഇന്‍സ്റ്റാള്‍ ചെയ്യും.
എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും. ഇതു് തന്നെ ഗ്നു ആസ്പെല്‍ മലയാളം അക്ഷരവിന്യാസ പരിശോധകനേയും സ്വനലേഖ നിവേശകരീതിയും രചന അക്ഷരരൂപവും ലളിതയും ZWNJ ചേര്‍ത്ത ഇന്‍സ്ക്രിപ്റ്റും ഇന്‍സ്റ്റാള്‍ ചെയ്യും. കൂടാതെ ധ്വനി ടെക്സ്റ്റ് ടു സ്പീച് സിസ്റ്റവും ഇന്‍സ്റ്റാള്‍ ചെയ്യും




==ഹാക്കര്‍മാര്‍ക്കായി==
==ഹാക്കര്‍മാര്‍ക്കായി==
1. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാവന്നയിലുള്ള സംഭരണിയിലെ ഫെഡോറയുടെ പാക്കേജുകളുടെ ഒരു പകര്‍പ്പു് നിങ്ങളുടെ കമ്പ്യൂട്ടറിലെത്തിയ്ക്കുവാന്‍.
1. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാവന്നയിലുള്ള സംഭരണിയിലെ ഫെഡോറയുടെ പാക്കേജുകളുടെ ഒരു പകര്‍പ്പു് നിങ്ങളുടെ കമ്പ്യൂട്ടറിലെത്തിയ്ക്കുവാന്‍.
<pre>rsync -av --progress you@dl.sv.nongnu.org:/releases/smc/fedora .</pre>
<pre>rsync -av --progress you@dl.sv.gnu.org:/releases/smc/fedora .</pre>


2. പാക്കേജുകള്‍ നിങ്ങളുടെ കയ്യിലുള്ള സംഭരണിയുടെ പകര്‍പ്പില്‍ ചേര്‍ക്കുവാന്‍.
2. പാക്കേജുകള്‍ നിങ്ങളുടെ കയ്യിലുള്ള സംഭരണിയുടെ പകര്‍പ്പില്‍ ചേര്‍ക്കുവാന്‍.
Line 29: Line 33:
4. നിങ്ങളുടെ മാറ്റങ്ങള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാവന്നയിലുള്ള ഫെഡോറയുടെ സംഭരണിയിലെത്തിയ്ക്കുവാന്‍.
4. നിങ്ങളുടെ മാറ്റങ്ങള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാവന്നയിലുള്ള ഫെഡോറയുടെ സംഭരണിയിലെത്തിയ്ക്കുവാന്‍.
<pre>
<pre>
rsync -av --progress --delete fedora you@dl.sv.nongnu.org:/releases/smc
rsync -av --progress --delete fedora you@dl.sv.gnu.org:/releases/smc
</pre>
</pre>


Line 37: Line 41:
ഇതിനായി നിങ്ങളുടെ മറ്റുള്ളവര്‍ക്കുപയോഗിയ്ക്കാനുള്ള ssh താക്കോലൊരെണ്ണം സാവന്നയില്‍ കൊടുക്കണം. കൂടുതലറിയാന്‍ https://savannah.gnu.org/maintenance/DownloadArea എന്നതൊന്നു് നോക്കൂ.
ഇതിനായി നിങ്ങളുടെ മറ്റുള്ളവര്‍ക്കുപയോഗിയ്ക്കാനുള്ള ssh താക്കോലൊരെണ്ണം സാവന്നയില്‍ കൊടുക്കണം. കൂടുതലറിയാന്‍ https://savannah.gnu.org/maintenance/DownloadArea എന്നതൊന്നു് നോക്കൂ.


രചനകളുടെയും കൂടകളുടെയും അനുമതി 765 എന്നരീതിയില്‍ ക്രമീകരിക്കണം
രചനകളുടെയും കൂടകളുടെയും അനുമതി 2775 എന്നരീതിയില്‍ ക്രമീകരിക്കണം
<pre>
<pre>
chmod 765 -R <your-directory>
chmod 2775 -R <your-directory>
</pre>
</pre>


ഇത് മറ്റു ഗ്രൂപ്പ് മെമ്പര്‍മാര്‍ക്കും നിങ്ങളുടെ രചനകളിലും കൂടകളിലും മാറ്റം വരുത്താന്‍ സഹായിക്കും. കോണ്‍ക്വറര്‍ ഉപയോഗിച്ച് ബന്ധപ്പെടുന്നതെങ്ങനെയെന്നറിയാന്‍[http://globulation2.org/wiki/Uploading_to_Savannah ഇവിടെയുള്ള] ഉദാഹരണങ്ങള്‍ നോക്കുക.
ഇത് മറ്റു ഗ്രൂപ്പ് മെമ്പര്‍മാര്‍ക്കും നിങ്ങളുടെ ഫയലുകളിലും തട്ടുകളിലും മാറ്റം വരുത്താന്‍ സഹായിക്കും. കോണ്‍ക്വറര്‍ ഉപയോഗിച്ച് ബന്ധപ്പെടുന്നതെങ്ങനെയെന്നറിയാന്‍[http://globulation2.org/wiki/Uploading_to_Savannah ഇവിടെയുള്ള] ഉദാഹരണങ്ങള്‍ നോക്കുക.
 
ഒരു ആര്‍. പി. എം. സോഴ്സ് പാച്ച് ചെയ്യുന്നതെങ്ങനെയെന്നറിയുവാന്‍ [http://bradthemad.org/tech/notes/patching_rpms.php ഇവിടെ] നോക്കുക.