സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ലളിത: Difference between revisions

No edit summary
No edit summary
Line 36: Line 36:


കൂടാതെ കീബോര്‍ഡിലുള്ള പരമാവധി ചിഹ്നങ്ങളെയും നിലനിര്‍ത്തിക്കൊണ്ടാണ് ലളിത തയ്യാറാക്കിയിരിക്കുന്നത്.
കൂടാതെ കീബോര്‍ഡിലുള്ള പരമാവധി ചിഹ്നങ്ങളെയും നിലനിര്‍ത്തിക്കൊണ്ടാണ് ലളിത തയ്യാറാക്കിയിരിക്കുന്നത്.
==ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്==
[http://groups.google.com/group/smc-discuss/files ഇവിടെ] നിന്നും Lalitha.tar.gz  ഡൌണ്‍ലോഡ് ചെയ്യുക.
untar ചെയ്ത ശേഷം Lalitha എന്ന കൂടയില്‍ കയറി root അവകാശങ്ങളോടുകൂടി install.sh എന്ന സ്ക്രിപ്റ്റ് പ്രവര്‍ത്തിപ്പിക്കുക.
ലിപി വിന്യാസം കാണുന്നതിനും, README ക്കുമായി, /usr/share/doc/Lalitha-ml നോക്കുക. 


==അഭിപ്രായങ്ങ‍ളും നിര്‍​ദ്ദേശങ്ങളും==
==അഭിപ്രായങ്ങ‍ളും നിര്‍​ദ്ദേശങ്ങളും==