KDE/മലയാളം: Difference between revisions
Kde Malayalam Source Repository |
No edit summary |
||
| (362 intermediate revisions by 34 users not shown) | |||
| Line 1: | Line 1: | ||
Reading Problems? Want to edit in malayalam? see [[മലയാളം/സഹായം |help]] setting up malayalam fonts, input and rendering | Reading Problems? Want to edit in malayalam? see [[മലയാളം/സഹായം |help]] setting up malayalam fonts, input and rendering | ||
കെഡിഇ മലയാളം [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങി]]ലെ | കെഡിഇ മലയാളം [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങി]]ലെ ഒരംഗമാണു്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള കെഡിഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ ഉപസംരംഭത്തിലെ അംഗങ്ങളുടെ നാമാവലി [http://l10n.kde.org/team-infos.php?teamcode=ml ഇവിടെ]. നിങ്ങള്‍ക്കും ഇതിലംഗമാകാവുന്നതാണു്. ഗ്നോം നൂറടിയ്ക്കുന്നതിനു് മുമ്പേ നൂറടിയ്ക്കുക എന്നതാണു് കെഡിഇ മലയാളത്തിന്റെ ഒരു ലക്ഷ്യം. നിങ്ങളുടെ സജീവ പങ്കാളിത്തമില്ലാതെ ഈ ലക്ഷ്യം കൈവരിയ്ക്കാന്‍ സാധ്യമല്ല. കെഡിഇയെ എപ്പോഴും ഒരു രണ്ടാം തരക്കാരനായി കണക്കാക്കുന്നതായി നിങ്ങള്‍ക്കു് തോന്നിയിട്ടുണ്ടോ? ഒരു കെഡിഇ പ്രേമിയാണെങ്കില്‍ അതിനൊരു മാറ്റം വരുത്താനിതാ നിങ്ങള്‍ക്കൊരവസരം. ഇനിയും മടിച്ചു് നില്‍ക്കാതെ ഇന്നു് തന്നെ ഒരു ഫയല്‍ പരിഭാഷപ്പെടുത്തിത്തുടങ്ങൂ. | ||
പരിഭാഷ ചെയ്യേണ്ട ഫയലുകള്‍ [http:// | പരിഭാഷ ചെയ്യേണ്ട ഫയലുകള്‍ [http://l10n.kde.org/stats/gui/trunk-kde4/team/ml/ ഇവിടെ] ലഭ്യമാണ്. | ||
[http://websvn.kde.org/trunk/l10n-kde4/ml/ | ആദ്യമായി മലയാളം കെഡിഇയില്‍ ഉള്‍പ്പെടുത്തുന്നതിനായി [http://l10n.kde.org/stats/gui/trunk-kde4/essential/ ഏറ്റവും പ്രധാനപ്പെട്ട] ഫയലുകളുടെ പരിഭാഷ പൂര്‍ത്തിയായിരിയ്ക്കണം. ഈ ഉപസംരംഭത്തില്‍ പങ്കുചേരാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ [http://l10n.kde.org/stats/gui/trunk-kde4/team/ml/kdebase/index.php കെഡിഇബേസിലെ] ഏതെങ്കിലും ഒരു ഫയല്‍ പരിഭാഷപ്പെടുത്തി തുടങ്ങാം. നിങ്ങള്‍ തിരഞ്ഞെടുത്ത ഫയല്‍ തന്നെ വേറൊരാള്‍ കൂടി പരിഭാഷപ്പെടുത്തുന്നതൊഴിവാക്കാന്‍ താഴെ നിങ്ങളുടെ പേരും പരിഭാഷപ്പെടുത്തുന്ന ഫയലും ചേര്‍ക്കുക. | ||
[[സ്വതന്ത്ര_മലയാളം_കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ_പ്രക്രിയാ_നടപടിക്രമങ്ങള്‍|പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍]] എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്. കെഡിഇ സംഭരണിയില്‍ പരിഭാഷകള്‍ ചേര്‍ക്കാന്‍ അനുമതിയുള്ള അംഗങ്ങളാണു് മാക്സിന്‍ ബി ജോണും പ്രവീണും അനി പീറ്ററും. | |||
കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 59 മതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 101 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് പോര്‍ച്ചുഗീസും ഉക്രേനിയനും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് തമിഴുമാണു്. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക [http://l10n.kde.org/stats/gui/trunk-kde4/toplist/ ഇവിടെ] | |||
==ശ്രദ്ധിയ്ക്കുക== | |||
l10n.kde.org പലപ്പോഴും പ്രവര്‍ത്തനരഹിതമായതിനാല്‍ [http://websvn.kde.org/trunk/l10n-kde4/templates/messages/ ഇവിടെ] നിന്നും ഫയലുകളെടുക്കാവുന്നതാണു്. | |||
പക്ഷേ എടുക്കുന്നതിനു് മുമ്പു് [http://websvn.kde.org/trunk/l10n-kde4/ml/messages/ ഇവിടെ] നോക്കി അതു് നേരത്തെ പരിഭാഷ ചെയ്തിട്ടില്ലെന്നുറപ്പു് വരുത്തുക. | |||
മുഴുവനല്ലാത്ത പരിഭാഷകള്‍ പരിഭാഷകള്‍ പൂര്‍ത്തിയാക്കാനോ, മുഴുവനായവ മെച്ചപ്പെടുത്താനോ സഹായിയ്ക്കാവുന്നതാണു്. | |||
kdebase ല്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള ഫയലുകളുടെ പട്ടിക [http://download.savannah.gnu.org/releases/smc/kdebase-list.txt ഇവിടെ]. kdebase ല്‍ നിന്നും ഒരു | |||
ഫയല്‍ പരിഭാഷപ്പെടുത്താനെടുക്കുന്നതിനു് മുമ്പു് ഈ പട്ടിക നോക്കുക. | |||
==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും== | ==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും== | ||
* | '''വിക്കിയില്‍ മാറ്റം വരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:''' | ||
* | |||
* | 1. നിങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി [http://l10n.kde.org/stats/gui/trunk-kde4/team/ml/ കെഡിഇ l10n സ്റ്റേറ്റസ് പേജു്] -ല്‍ നിന്നും ഒരു ഫയല്‍ എടുക്കുന്നതിനുമുമ്പായി വിക്കി നോക്കുക. | ||
* | |||
2. എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ ചേര്‍ക്കുക. | |||
3. തര്‍ജ്ജമ ചെയ്ത ഫയല്‍ റിവ്യൂ ചെയ്യുന്നതിനായി അയയ്ച്ചതിനു് ശേഷം, വിക്കിയില്‍ ആ ഫയല്‍ '''ബോള്‍ഡാക്കുക'''. | |||
4. റിവ്യൂ ചെയ്ത ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം ആ വ്യക്തി (ഇവിടെ, പ്രവീണ്‍) അതു് ''ഇറ്റാലിക്സിലാക്കുക''. | |||
5. [http://l10n.kde.org/stats/gui/trunk-kde4/team/ml/ കെഡിഇ l10n സ്റ്റേറ്റസ് പേജു്] പരിഷ്കരിച്ച ശേഷം, ഇറ്റാലിക്സിലുള്ള കമ്മിറ്റ് ചെയ്ത ഫയലുകളെ വിക്കിയില്‍ നിന്നും | |||
പ്രവീണ്‍/അനി നീക്കം ചെയ്യുക. | |||
{| border="1" cellpadding="2" | |||
!style="background:#ffdead;" | PO File | |||
!style="background:#ffdead;" | Translators | |||
|- style="background:#efefef;" | |||
|colspan="5" align="center" | '''extragear-multimedia''' | |||
|- | |||
| | |||
* amarok.pot | |||
| Jesse Francis | |||
|- style="background:#efefef;" | |||
|colspan="2" align="center" | '''kdebase''' | |||
|- | |||
| | |||
* konqueror | |||
| Praveen Arimbrathodiyil | |||
|- | |||
| | |||
* kio_sftp.po | |||
| Hari Vishnu | |||
|- | |||
| | |||
* kcmkwinrules.po | |||
| Pratheesh Prakash | |||
|- | |||
| | |||
* processui.po | |||
| Anoop Panavalappil | |||
|- | |||
| | |||
* kdmconfig.po | |||
* kfontinst.po | |||
| Manu Madhav | |||
|- | |||
|- style="background:#efefef;" | |||
|colspan="5" align="center" | '''koffice''' | |||
|- | |||
| | |||
* kspread.po | |||
| Manu Madhav | |||
|- | |||
|- style="background:#efefef;" | |||
|colspan="5" align="center" | '''kdeedu''' | |||
|- | |||
| | |||
* kig.po | |||
| Anoop Panavalappil | |||
|- | |||
| | |||
* kstars.po | |||
| Manu Madhav, Shiju Alex | |||
|- | |||
| | |||
* kgeography.po | |||
| Praveen Arimbrathodiyil | |||
|- | |||
| | |||
* kanagram.po | |||
|Shyam K | |||
|- | |||
|- style="background:#efefef;" | |||
|colspan="5" align="center" | '''kdeaccessibility''' | |||
|- | |||
| | |||
* exrtragearutils.pot | |||
| Sankaranarayanan | |||
|- style="background:#efefef;" | |||
|colspan="5" align="center" | '''kdegames''' | |||
|- | |||
| | |||
| Abhishek Oommen Jacob | |||
|- | |||
|} | |||
#[[കെ ഡി ഇ 4.2 പതിപ്പില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍]] | |||
#[[കെ ഡി ഇ 4.1 പതിപ്പില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍]] | |||
{{smc-subproject}} | {{smc-subproject}} | ||