SMC/Payyans: Difference between revisions
| (11 intermediate revisions by 4 users not shown) | |||
| Line 2: | Line 2: | ||
പയ്യന്‍സ് ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു പ്രോഗ്രാമാണു്. ഫോണ്ടു് ഡിപ്പന്റന്‍സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു മാപ്പിങ്ങ് ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ ഫോര്‍മാറ്റുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു് യൂണിക്കോഡിലേയ്ക്കാക്കുന്നു. | പയ്യന്‍സ് ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു പ്രോഗ്രാമാണു്. ഫോണ്ടു് ഡിപ്പന്റന്‍സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു മാപ്പിങ്ങ് ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ ഫോര്‍മാറ്റുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു് യൂണിക്കോഡിലേയ്ക്കാക്കുന്നു. | ||
==ഇന്‍സ്റ്റാളേഷന്‍== | ==ഇന്‍സ്റ്റാളേഷന്‍== | ||
Download the payyans from [http://download.savannah.gnu.org/releases/smc/payyans/payyansv02.tar.gz here] | |||
''In GNU/Linux'' | |||
Extract to a folder in your system and run | |||
sudo python setup.py install | |||
Done! | |||
Note: Volunteers required to develop installer and test this program in windows | |||
==ഉപയോഗിക്കുന്ന വിധം== | ==ഉപയോഗിക്കുന്ന വിധം== | ||
payyans | payyans -i asciifile.txt -m fontmap.map -o unicodefile.txt | ||
payyans | payyans -i asciifile.txt -m fontmap.map > unicodefile.txt | ||
payyans | payyans -m fontmap.map -o unicodefile.txt < asciifile.txt | ||
payyans | payyans -p -i ascii-pdffile.pdf -m fontmap.map -o unicodefile.txt | ||
payyans | payyans --pdf --input-file ascii-pdffile.pdf --mapping-file fontmap.map --output-file unicodefile.txt | ||
payyans | payyans -h | ||
payyans | payyans -v | ||
payyans | payyans --help | ||
payyans | payyans --version | ||
Sample maps can be found in /usr/share/payyans/maps folder after intallation. | |||
പീഡീഎഫ് ല്‍ നിന്നും യൂണിക്കോഡിലേക്കുള്ള മാറ്റം ഗ്നു/ലിനക്സില്‍ മാത്രമേ പ്രവര്‍ത്തിയ്ക്കു.. | പീഡീഎഫ് ല്‍ നിന്നും യൂണിക്കോഡിലേക്കുള്ള മാറ്റം ഗ്നു/ലിനക്സില്‍ മാത്രമേ പ്രവര്‍ത്തിയ്ക്കു.. | ||
സ്കാന്‍ ചെയ്ത പീഡിഎഫ് അല്ല, ആസ്കി ഫോണ്ട് എന്‍കോഡ് ചെയ്ത പീഡിഎഫ് ആണു് ഉപയോഗിക്കേണ്ടതു്. | സ്കാന്‍ ചെയ്ത പീഡിഎഫ് അല്ല, ആസ്കി ഫോണ്ട് എന്‍കോഡ് ചെയ്ത പീഡിഎഫ് ആണു് ഉപയോഗിക്കേണ്ടതു്. | ||
==വികസിപ്പിച്ചതു്== | ====വികസിപ്പിച്ചതു്==== | ||
# സന്തോഷ് തോട്ടിങ്ങല്‍ | # സന്തോഷ് തോട്ടിങ്ങല്‍ | ||
# നിഷാന്‍ നസീര്‍ | # നിഷാന്‍ നസീര്‍ | ||
==മാപ്പിങ്ങ് ഫയല്‍== | ==മാപ്പിങ്ങ് ഫയല്‍== | ||
പയ്യന്‍സിനു ഒരു മാപ്പിങ്ങ് ഫയല്‍ അത്യാവശ്യമാണു്. ഇതു് ആസ്കി അക്ഷരങ്ങള്‍ക്കു് തത്തുല്യമായ യൂണിക്കോഡ് ഏതെന്നു നിര്‍വചിക്കുന്നു. വളരെ ലളിതമായ ഒരു ടെക്സ്റ്റ് ഫയലാണു് ഇതു്. ആസ്കിഅക്ഷരം=യൂണിക്കോഡ് എന്ന രീതിയിലുള്ള നിയമങ്ങളാണു് അതില്‍ ഉണ്ടാവുക. ആസ്കി ഫോണ്ടുകള്‍ വ്യത്യസ്ത മാപ്പിങ്ങ് ഉപയോഗിക്കുന്നതിനാല്‍ ഓരോ ഫോണ്ടിനും പ്രത്യേകം മാപ്പിങ് ഫയലുകള്‍ വേണം. മാപ്പിങ്ങ് ഫയല്‍ തയ്യാറാക്കാന്‍ ഒരു ടെക്സ്റ്റ് ഫയലില്‍ താഴെക്കാണിച്ചിരിക്കുന്ന ഉദാഹരണം പോലെ നിയമങ്ങളെഴുതി സേവ് ചെയ്യുക | പയ്യന്‍സിനു ഒരു മാപ്പിങ്ങ് ഫയല്‍ അത്യാവശ്യമാണു്. ഇതു് ആസ്കി അക്ഷരങ്ങള്‍ക്കു് തത്തുല്യമായ യൂണിക്കോഡ് ഏതെന്നു നിര്‍വചിക്കുന്നു. വളരെ ലളിതമായ ഒരു ടെക്സ്റ്റ് ഫയലാണു് ഇതു്. ആസ്കിഅക്ഷരം=യൂണിക്കോഡ് എന്ന രീതിയിലുള്ള നിയമങ്ങളാണു് അതില്‍ ഉണ്ടാവുക. ആസ്കി ഫോണ്ടുകള്‍ വ്യത്യസ്ത മാപ്പിങ്ങ് ഉപയോഗിക്കുന്നതിനാല്‍ ഓരോ ഫോണ്ടിനും പ്രത്യേകം മാപ്പിങ് ഫയലുകള്‍ വേണം. മാപ്പിങ്ങ് ഫയല്‍ തയ്യാറാക്കാന്‍ ഒരു ടെക്സ്റ്റ് ഫയലില്‍ താഴെക്കാണിച്ചിരിക്കുന്ന ഉദാഹരണം പോലെ നിയമങ്ങളെഴുതി സേവ് ചെയ്യുക | ||
| Line 55: | Line 68: | ||
==നന്ദി== | ==നന്ദി== | ||
# ബൈജു. എം | # ബൈജു. എം | ||
# ഷിജു അലക്സ് (മലയാളം വിക്കി സംരംഭങ്ങള്‍) | |||
''"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"'' | ''"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"'' | ||
ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം | |||
ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം | |||