WWW-ML/PO/thegnuproject: Difference between revisions

 
(One intermediate revision by one other user not shown)
Line 197: Line 197:
"accept them uncritically.  So let's examine them."
"accept them uncritically.  So let's examine them."
msgstr ""
msgstr ""
""
"സോഫ്റ്റ്‌വെയര്‍ വിതരണക്കാര്‍  അവരുടെ “അവകാശങ്ങളുടെ” "
" &ldquo;സംരക്ഷണമെന്നോ &rdquo;  &ldquo;<a "href=\"/philosophy/words-to-avoid.html#Piracy\">പൈറസി</a>&rdquo; "
"തടയലെന്നോ&rdquo; പറയുമ്പോള്‍ അതല്ലാ യഥാര്‍ത്ഥവസ്തുത. അതിലെ യഥാര്‍ത്ഥ സന്ദേശം "
"ജനങ്ങള്‍ അനുവദിച്ചുകൊടുത്തിട്ടുണ്ടെന്നു അവര്‍ വിചാരിക്കുന്ന ചോദ്യംചെയ്യാന്‍ പാടില്ലാത്ത "
"ചില ധാരണകളാണു്. അതെന്തൊക്കെയണെന്നു നമുക്കു നോക്കാം"


# type: Content of: <p>
# type: Content of: <p>
Line 208: Line 212:
"government-imposed monopoly that limits the users' natural right to copy."
"government-imposed monopoly that limits the users' natural right to copy."
msgstr ""
msgstr ""
"സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്കു് സോഫ്റ്റ്‌വെയറിന്റെ മേല്‍ സ്വാഭാവികമായതും ചോദ്യം ചെയ്യാനാവാത്തതുമായ "
"ഉടമസ്ഥാവകാശം ഉണ്ടെന്നും അതിനാല്‍ അതിന്റെ ഉപയോക്താക്കളുടെ മേല്‍ അധികാരം ഉണ്ടെന്നും എന്നുള്ള "
"ധാരണയാണു് ഒന്നാമത്തേതു്. (സ്വാഭാവികമായ അവകാശമാണെങ്കില്‍, പൊതുജനത്തിനു് എത്ര ദോഷമാണെങ്കിലും "
"നമുക്കെതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല). രസകരമെന്നു പറയട്ടെ, അമേരിക്കന്‍ ഭരണഘടനയും നിയമവാഴ്ചയും "
"ഈ കാഴ്ചപ്പാടിനെ എതിര്‍ക്കുന്നു; പകര്‍പ്പവകാശം സ്വാഭാവിക അവകാശമല്ല, മറിച്ച്, ഉപയോക്താക്കളുടെ"
"പകര്‍ത്താനുള്ള സ്വാഭാവിക അവകാശത്തിനെ നിയന്ത്രിക്കുവാന്‍ ഗവണ്‍മെന്റു് കൊടുക്കുന്ന കൃത്രിമ കുത്തകാവകാശമാണു്"


# type: Content of: <p>
# type: Content of: <p>
Line 215: Line 225:
"care what kind of society we are allowed to have."
"care what kind of society we are allowed to have."
msgstr ""
msgstr ""
"സോഫ്റ്റ്‌വെയറെന്നാല്‍ അതെന്തു ചെയ്യാന്‍ അനുവദിക്കുന്നുവോ അതാണെന്നും, അതെങ്ങനെയുള്ള
" ഒരു സമൂഹമാണു് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കു അനുവദിക്കുന്നതെന്നും നോക്കേണ്ടെ കാര്യമില്ലെന്നുമാണു് "
"വേറൊരു അലിഖിതപ്രമാണം"


# type: Content of: <p>
# type: Content of: <p>
Line 224: Line 237:
"make plenty of useful software without putting chains on it."
"make plenty of useful software without putting chains on it."
msgstr ""
msgstr ""
"ഉപയോക്താക്കളുടെ മേല്‍ കമ്പനിക്കു് അധികാരം നല്‍കിയില്ലെങ്കില്‍ സോഫ്റ്റ്‌വെയറൊന്നും "
"കിട്ടില്ലെന്നും(അല്ലെങ്കില്‍ ഏതെങ്കിലും കാര്യം ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍ ഒരിക്കലും ഉണ്ടാവില്ലെന്നും)"
"എന്നുള്ളതാണു് മൂന്നാമത്തേതു്. ചങ്ങലകളിടാതെയും ഉപകാരപ്രദമായ ധാരാളം സോഫ്റ്റ്‌വെയറുകള്‍"
"ഉണ്ടാക്കാമെന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തെളിയിക്കുന്നതിനുമുമ്പു് ഈ ധാരണ ഏകദേശം "
"വിശ്വസനീയമായിരുന്നു."


# type: Content of: <p>
# type: Content of: <p>
Line 233: Line 251:
"other people is the basis of society."
"other people is the basis of society."
msgstr ""
msgstr ""
"ഈ ധാരണകളൊയൊക്കെ തള്ളിക്കളഞ്ഞുകൊണ്ടു് , ഉപയോക്താവിനെ ഏറ്റവും മുന്നില്‍ നിര്‍ത്തിക്കൊണ്ടു് "
"സാമാന്ദ്യ ബുദ്ധിയുടെ വിവേകത്തില്‍ ആലോചിച്ചാല്‍ വേറെ ചില അനുമാനങ്ങളിലാണു് നമ്മള്‍ എത്തിച്ചേരുക."
"സ്വന്തം ആവശ്യപ്രകാരം കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ മാറ്റം വരുത്താനും പങ്കുവെയ്ക്കാനും കഴിയണം, കാരണം "
"മറ്റുള്ളവരെ സഹായിക്കുന്നതിലാണു് സമൂഹത്തിന്റെ അടിസ്ഥാനം"


# type: Content of: <p>
# type: Content of: <p>
Line 241: Line 263:
"http://www.gnu.org/philosophy/why-free.html</a>."
"http://www.gnu.org/philosophy/why-free.html</a>."
msgstr ""
msgstr ""
"വിസ്താരഭയത്താല്‍ ആ അനുമാനത്തിലേയ്ക്കെത്തിച്ചേര്‍ന്നതെങ്ങനെയെന്നു് ഇവിടെ "
"പറയുന്നില്ല. വായനക്കാര്‍ <a "href=\"/philosophy/why-free.html\"> "
"http://www.gnu.org/philosophy/why-free.html</a> എന്ന വെബ്‌  താള്‍ വായിക്കാന്‍ "
"താത്പര്യപ്പെടുന്നു."


# type: Content of: <h3>
# type: Content of: <h3>
Line 294: Line 320:
"make a community possible once again?"
"make a community possible once again?"
msgstr ""
msgstr ""
"അതുകൊണ്ടു് ഒരു പ്രോഗ്രാമര്‍ക്കൂ് നല്ലതെന്തെങ്കിലും ചെയ്യാനുള്ള വഴി ഞാന്‍ ആലോചിച്ചു."
"ഒരിക്കല്‍ കൂടി ആ കൂട്ടായ്മ സാധ്യമാകുന്ന തരത്തില്‍ എനിക്കെന്തെങ്കിലും ഒരു പ്രോഗ്രം എഴുതാമോ"
"എന്നു ഞാന്‍ സ്വയം ചോദിച്ചു."


</pre>
</pre>


==section2 -Shyam K===
==section2 -Shyam K==
<pre>
<pre>