Note: Currently new registrations are closed, if you want an account Contact us

Difference between revisions of "മലയാളം/ലേഖനങ്ങള്‍/എബന്‍ മോഗ്ലന്‍/മനസ്സിനെ സ്വതന്ത്രമാക്കാന്‍"

From FSCI Wiki
 
(8 intermediate revisions by the same user not shown)
Line 1: Line 1:
* [http://moglen.law.columbia.edu/publications/maine-speech.html ഇംഗ്ലീഷിലുള്ള സ്രോതസ്സ്]
* [http://moglen.law.columbia.edu/publications/maine-speech.html ഇംഗ്ലീഷിലുള്ള സ്രോതസ്സ്]

* പരിഭാഷകര്‍ - [[User:Pravs|പ്രവീണ്‍ എ]]
* പരിഭാഷകര്‍ - [[User:Pravs|പ്രവീണ്‍ എ]] [[User:Santhosh|സന്തോഷ്‌]]
 
ജൂണ്‍ 29, 2003
 
ഇന്നു് നമ്മള്‍ സംസാരിയ്ക്കാന്‍ പോകുന്ന കാര്യം പല പേരിലറിയപ്പെടുത്തതാണെങ്കിലും ഓരോ വാക്കിനും പ്രാധാന്യമുള്ള മാറ്റൊലികളുണ്ടു്. ഞാന്‍ "സ്വതന്ത്ര സോഫ്റ്റ്‌വെയര്‍" എന്ന പേരാണു് ഉപയോഗിയ്ക്കാന്‍ പോകുന്നതു് എന്നതിനു് പുറമേ ആ വാക്കു് തെരഞ്ഞെടുത്തതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിയ്ക്കും. ഞങ്ങള്‍ ഒരു നിര്‍മ്മാണരീതിയെക്കുറിച്ചോ വ്യാവസായിക ബന്ധങ്ങളെക്കുറിച്ചോ വെറുതെ പറയുകയല്ല, മറിച്ചു് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഫ്റ്റ്‌വെയറിന്റെ നിര്‍മ്മാണത്തെ മാത്രമല്ല സംസ്കാരത്തിന്റെ പൊതുവായുള്ള സൃഷ്ടിയേയും വിതരണത്തേയും വിശേഷിപ്പിയ്ക്കാവുന്ന പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ തുടക്കത്തെക്കുറിച്ചാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ സോഫ്റ്റ്‌വെയര്‍ വ്യവസായത്തിന്റെ മാറ്റത്തിലൊതുക്കാത്ത, അതിനുമപ്പുറത്തു് പ്രാധാന്യവും വലിപ്പവുമുള്ള പശ്ചാത്തലത്തില്‍ ആ പ്രക്രിയയെ എടുത്തു് കാണിയ്ക്കുക എന്നതാണു് ഇന്നു് രാവിലെ ഞാന്‍ ഉദ്ദേശിയ്ക്കുന്നതു്.
 
റീത്ത ഹൈംസ് അവരുടെ മനേഹരമായ ആമുഖത്തില്‍ പറഞ്ഞതു് പോലെ ബിസിനസ് വീക്കിനു് അവരുടെ ലേഖനങ്ങള്‍ ആദ്യ ഖണ്ഡികയ്ക്കു് താഴെ വരെ ആളുകള്‍ വായിയ്ക്കണമെങ്കില്‍ ഊതിപ്പെരുപ്പിച്ചു് കാട്ടണമെന്നു് നമുക്കു് വിശ്വസിയ്ക്കാം. പക്ഷേ ബിസിനസ് വീക്കിന്റെ കുറ്റമിടെ കുറഞ്ഞ രക്തസമ്മര്‍ദ്ദമാണെന്നാണു് ഞാന്‍ കരുതുന്നതു്. ഈ വാരാദ്യത്തില്‍ ബ്രസീലില്‍ വച്ചു് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ മുഖ്യ സാങ്കേതികവിദ്യാ ഉദ്യോഗസ്ഥനായ ക്രൈഗ് മുണ്ടി അദ്ദേഹത്തിന്റെ പൊതു പ്രസംഗത്തില്‍ എന്റെ കക്ഷിയായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനാണു് (സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ മാത്രം) അന്താരാഷ്ട്ര സോഫ്റ്റ്‌വെയര്‍ വ്യവസായത്തെ തകര്‍ത്തുകൊണ്ടിരിയ്ക്കുന്നതെന്നു് പറയുകയുണ്ടായി. എന്നാല്‍ ഞാന്‍ പത്തു് വര്‍ഷം പ്രതിനിധീകരിയ്ക്കുകയും അതിന്റെ ബോര്‍ഡംഗമാകാന്‍ ഭാഗ്യം ലഭിയ്ക്കുകയും ചെയ്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ ഒരു വര്‍ഷത്തെ വരവുചിലവുകള്‍ $750,000 നു് അടുത്തും മൊത്തം ആസ്തി രണ്ടു് ദശലക്ഷം ഡോളറിനു് താഴെയും നിലനില്പ് കൂടുതലും വ്യക്തികളില്‍ നിന്നുള്ളതുള്‍പ്പെടെ മുഴുവനായും സംഭാവനകളില്‍ നിന്നുമാണു്. നിങ്ങളില്‍ പലര്‍ക്കുമറിയാവുന്നതു് പോലെ മൈക്രോസോഫ്റ്റ്‌ കോര്‍പ്പറേഷന്‍ കമ്പോള നിലവാരം പല നൂറു് ലക്ഷംകോടി ഡോളറുകളുള്ളതും പണമായി അമ്പതു് ലക്ഷംകോടി ഡോളറുകള്‍ കയ്യിലുള്ളതുമാണു്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ലാഭം കൊയ്ത കുത്തകയാണതു്. അദ്ദേഹത്തിന്റെ സംഘടനയും എന്റെ സംഘടനയുമായുള്ള കൃത്യമായ താരതമ്യ കണക്കുകൂട്ടലുകള്‍ക്കു് ഞാനദ്ദേഹത്തോടു് വളരെയധികം കടപ്പെട്ടിരിയ്ക്കുന്നു.
 
എന്തു കൊണ്ടാണദ്ദേഹം നമ്മള്‍ പ്രധാനപ്പെട്ടതെന്തോ അദ്ദേഹത്തോടു് ചെയ്യുന്നുണ്ടു് എന്നു് വിചാരിയ്ക്കുന്നതു്? സ്വാഭാവികമായും അദ്ദേഹം പറയുന്നതില്‍ പക്ഷപാതപരമായൊരു തീവ്രനീരസമുണ്ടു്. നമ്മള്‍ അന്താരാഷ്ട്ര സോഫ്റ്റ്‌വെയര്‍ വ്യവസായത്തെയല്ല നശിപ്പിയ്ക്കുന്നതു്, ഐക്യനാടുകളിലെ ഗവണ്‍മെന്റിന്റെ നല്ല ശ്രമങ്ങളും (താത്കാലികമായ നല്ല ശ്രമങ്ങള്‍) യൂറോപ്യന്‍ യൂണിയനും നല്ല ധനസഞ്ചയമുള്ള വാണിജ്യത്തിലെ എതിരാളികളും ഒരു പോലെ ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ സ്ഥാപനം വളരെ നാളായി നടത്തിക്കൊണ്ടു് പോരുന്ന കുത്തക പൊളിയ്ക്കുന്നതില്‍ പരാജയപ്പട്ടിടത്താണു് നമ്മളാ കുത്തക പൊളിയ്ക്കുന്നതു്.
 
ഖണ്ഡിക 5
...........
...........
നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുന്ന ഭൌതിക വസ്തുക്കളാക്കി വിവരത്തെ മാറ്റി.
നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുന്ന ഭൗതിക വസ്തുക്കളാക്കി വിവരത്തെ മാറ്റി.
ഇതിനൊപ്പം തന്നെ വിവരം ഉള്‍ക്കൊള്ളുന്ന ഭൌതിക വസ്തുക്കളുടെ നിര്‍മ്മാണത്തിന്റേയും കൊണ്ടു നടക്കലിന്റേയും വില്‍ക്കലിന്റേയും ചിലവിനായി വിവര വിതരണത്തിന്റെ സാമ്പത്തിക സ്ഥിതി ഉടലെടുത്തു. ആ പ്രക്രിയ സ്വത്തവകാശങ്ങളുടെ സൃഷ്ടിയ്ക്ക് -- പടിഞ്ഞാറന്‍ സാമ്പത്തിക ചിന്തയുടെ എല്ലാ കൈവഴികളിലും - എല്ലാവര്‍ക്കും അറിയാമായിരുന്ന നിര്‍മ്മാണ ചിലവിനെ വഹിയ്ക്കുന്നതിനായുള്ള പണം ഉണ്ടാക്കുന്നതിന് -  ചുറ്റും വന്നു. ആ പ്രക്രിയയുടെ സാധൂകരണം ഇതിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്നതിനെ ആശ്രയിച്ചായിരുന്നു. കാരണം വികരണത്തിന്റെ ഈ രൂപം ഒഴുവാക്കാനാവാത്ത വിധത്തില്‍ വിവരത്തില്‍ നിന്നും ചില ആളുകളെ ഒഴിവാക്കുന്നതില്‍ കലാശിച്ചു. സമൂഹങ്ങള്‍ അവരുടെ സമ്പത്ത് വര്‍ദ്ധിച്ചതിനനുസരിച്ച്, വിവര നിര്‍മ്മാണത്തിലെ സ്വത്തവകാശങ്ങളുടെ ഈ ഒഴിവാക്കപ്പെടുന്ന അവസ്ഥയെ -- ആഗ്രഹിയ്ക്കാത്ത ഒഴിവാക്കപ്പെടുന്ന അവസ്ഥയെ -- സമീപനം ഉറപ്പാക്കാനായി സാമൂഹികവത്കരിച്ച നടപചികളിലൂടെ കുറയ്ക്കാന്‍ ശ്രമിച്ചു. അതുകൊണ്ടു തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടു കൂടി വിവരം നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുമെന്നും വിവര ചിലവുകള്‍ ഒഴിവാക്കലുണ്ടാക്കുന്ന സ്വത്തവകാശങ്ങള്‍ വഴി തിരിച്ചു പിടിയ്ക്കേണ്ടതാണെന്നും ("നിങ്ങള്‍ പണം മുടക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ വിവരം കിട്ടില്ല") വിവര വസ്തുക്കളുടെ പരുക്കനായ വിതരണത്തിന്റെ കാഠിന്യം -- വിവര നിര്‍മ്മാണത്തിന്റേയും വിതരണത്തിന്റേയും മാതൃകകളുടെ വിതരണ അനീതി പാതി-സാമൂഹികവത്കരിച്ച സ്ഥാപനങ്ങളെന്ന -- പരിചിതമായ വഴിയിലൂടെ  കുറയ്ക്കാം എന്നുമുള്ള വിശ്വാസം  പടിഞ്ഞാറ് രൂഢമൂലമായി. ചുരുക്കി പറഞ്ഞാല്‍ അങ്ങനെയാണ് സാങ്കേതിക വിദ്യയുടെ വികാസം എല്ലാവര്‍ക്കും സമീപിയ്ക്കാനുള്ള തടസ്സം നീക്കിയപ്പോള്‍ കാര്യങ്ങള്‍ ഭീകരമാകും വിധം ഭീഷണിയുയര്‍ത്തുന്ന ഘട്ടത്തിലേയ്ക്കെതേതിയത്. പക്ഷേ വിവര നിര്‍മ്മാണത്തിന്റേയും വിതരണത്തിന്റേയും രീതികളെപ്പറ്റി നമ്മുടെ മനസ്സുകള്‍ മാത്രം മാറിയില്ല"
ഇതിനൊപ്പം തന്നെ വിവരം ഉള്‍ക്കൊള്ളുന്ന ഭൗതിക വസ്തുക്കളുടെ നിര്‍മ്മാണത്തിന്റേയും കൊണ്ടു നടക്കലിന്റേയും വില്‍ക്കലിന്റേയും ചിലവിനായി വിവര വിതരണത്തിന്റെ സാമ്പത്തിക സ്ഥിതി ഉടലെടുത്തു. ആ പ്രക്രിയ സ്വത്തവകാശങ്ങളുടെ സൃഷ്ടിയ്ക്ക് -- പടിഞ്ഞാറന്‍ സാമ്പത്തിക ചിന്തയുടെ എല്ലാ കൈവഴികളിലും - എല്ലാവര്‍ക്കും അറിയാമായിരുന്ന നിര്‍മ്മാണ ചിലവിനെ വഹിയ്ക്കുന്നതിനായുള്ള പണം ഉണ്ടാക്കുന്നതിന് -  ചുറ്റും വന്നു. ആ പ്രക്രിയയുടെ സാധൂകരണം ഇതിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്നതിനെ ആശ്രയിച്ചായിരുന്നു. കാരണം വിതരണത്തിന്റെ ഈ രൂപം ഒഴുവാക്കാനാവാത്ത വിധത്തില്‍ വിവരത്തില്‍ നിന്നും ചില ആളുകളെ ഒഴിവാക്കുന്നതില്‍ കലാശിച്ചു. സമൂഹങ്ങള്‍ അവരുടെ സമ്പത്ത് വര്‍ദ്ധിച്ചതിനനുസരിച്ച്, വിവര നിര്‍മ്മാണത്തിലെ സ്വത്തവകാശങ്ങളുടെ ഈ ഒഴിവാക്കപ്പെടുന്ന അവസ്ഥയെ -- അനഭിലഷണീയമായ അവസ്ഥയെ -- ലഭ്യത ഉറപ്പാക്കാനായി സാമൂഹികവത്കരിച്ച പൊതുവായനശാലകളിലൂടെ, പൊതുസര്‍‌വകലാശാലകളിലൂടെ കുറയ്ക്കാന്‍ ശ്രമിച്ചു. അതുകൊണ്ടു തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടു കൂടി വിവരം നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുമെന്നും, വിവര ചിലവുകള്‍ ഒഴിവാക്കലുണ്ടാക്കുന്ന സ്വത്തവകാശങ്ങള്‍ വഴി തിരിച്ചു പിടിയ്ക്കേണ്ടതാണെന്നും ("നിങ്ങള്‍ പണം മുടക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ വിവരം കിട്ടില്ല"), വിവര വസ്തുക്കളുടെ പരുക്കനായ വിതരണത്തിന്റെ കാഠിന്യം -- വിവര നിര്‍മ്മാണത്തിന്റേയും വിതരണത്തിന്റേയും മാതൃകകളുടെ വിതരണ അനീതി, പാതി-സാമൂഹികവത്കരിച്ച സ്ഥാപനങ്ങളെന്ന പരിചിതമായ വഴിയിലൂടെ  കുറയ്ക്കാം എന്നുമുള്ള വിശ്വാസം  പടിഞ്ഞാറ് രൂഢമൂലമായി. ചുരുക്കി പറഞ്ഞാല്‍ അങ്ങനെയാണ് സാങ്കേതിക വിദ്യയുടെ വികാസം എല്ലാവര്‍ക്കും സമീപിയ്ക്കാനുള്ള തടസ്സം നീക്കിയപ്പോള്‍ കാര്യങ്ങള്‍ ഭീകരമാകും വിധം ഭീഷണിയുയര്‍ത്തുന്ന ഘട്ടത്തിലേയ്ക്കെത്തിയത്. പക്ഷേ വിവര നിര്‍മ്മാണത്തിന്റേയും വിതരണത്തിന്റേയും രീതികളെപ്പറ്റിയുള്ള നമ്മുടെ മനസ്സുകള്‍ മാത്രം മാറിയില്ല"
 
ഡിജിറ്റല്‍ സംവിധാനത്തീലേക്കുള്ള ഈ പരിവര്‍ത്തനത്തിന്റെ പരിണിതഫലം, ഓരോ കമ്പ്യൂട്ടര്‍ പ്രയോഗവും, എല്ലാ സംഗീതവും , എല്ലാ കലയും, ഉപയോഗപ്രദമായ ഓരോ വിവരവും-ട്രെയിന്‍ സമയം, സര്‍വകലാശാലാ പാഠ്യപദ്ധതികള്‍, ഭൂപടം എന്നു വേണ്ട ഉപയോഗപ്രദമായ എല്ലാ നല്ല കാര്യങ്ങളും ഒരാള്‍ക്കുവിതരണം ചെയ്യാന്‍ എടുക്കുന്ന അതേ വിലക്കുതന്നെ എല്ലാവര്‍ക്കും കൊടുക്കാന്‍ സാധിക്കും എന്നതാണ്‌. ചരിത്രത്തിലാദ്യമായി വളരെ പ്രധാനപ്പെട്ട സാധനങ്ങള്‍ക്കു മാര്‍ജിനല്‍ കോസ്റ്റ്‌ ശൂന്യമാകുന്ന ഒരു സമ്പത്ഘടന നമ്മള്‍ കണ്ടു. 21-ആം നൂറ്റാണ്ടിലെ ഈ മാറ്റം അടിസ്ഥാനപരമായ ഒരു ധാര്‍മ്മിക ചോദ്യവും ഉയര്‍ത്തി. ഒരു ബൌദ്ധികമൂല്യമുള്ള്‌ ഒരു വസ്തുവിന്റെ ആദ്യത്തെ പതിപ്പിനുണ്ടായ ചിലവില്‍ തന്നെ എല്ലാവര്‍ക്കും അതിന്റെ ഓരോ പതിപ്പു കൊടുക്കാമെങ്കില്‍ അതില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കുന്നതു ധാര്‍മികമാണോ? ഒരാള്‍ക്കു വേണ്ട അപ്പമുണ്ടാകുന്ന ചിലവില്‍ മാലോകരെയെല്ലാം ഊട്ടാമെങ്കില്‍ ചിലര്‍ക്കു പ്രാപ്യമല്ലാത്ത വിലക്കു അതു വില്‍ക്കുന്നതിന്റെ ധാര്‍മികതയെന്ത്‌? 21-ആം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നമ്മെ കുഴക്കുന്ന ഒരു ചോദ്യമാണിത്‌.

--------- ഈ പരിഭാഷ പൂര്‍ണ്ണമല്ല. ഇത് പൂര്‍ണ്ണമാക്കാന്‍ നിങ്ങള്‍ക്കും സഹായിയ്ക്കാം.
--------- ഈ പരിഭാഷ പൂര്‍ണ്ണമല്ല. ഇത് പൂര്‍ണ്ണമാക്കാന്‍ നിങ്ങള്‍ക്കും സഹായിയ്ക്കാം.

Latest revision as of 15:49, 13 December 2008

ജൂണ്‍ 29, 2003

ഇന്നു് നമ്മള്‍ സംസാരിയ്ക്കാന്‍ പോകുന്ന കാര്യം പല പേരിലറിയപ്പെടുത്തതാണെങ്കിലും ഓരോ വാക്കിനും പ്രാധാന്യമുള്ള മാറ്റൊലികളുണ്ടു്. ഞാന്‍ "സ്വതന്ത്ര സോഫ്റ്റ്‌വെയര്‍" എന്ന പേരാണു് ഉപയോഗിയ്ക്കാന്‍ പോകുന്നതു് എന്നതിനു് പുറമേ ആ വാക്കു് തെരഞ്ഞെടുത്തതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിയ്ക്കും. ഞങ്ങള്‍ ഒരു നിര്‍മ്മാണരീതിയെക്കുറിച്ചോ വ്യാവസായിക ബന്ധങ്ങളെക്കുറിച്ചോ വെറുതെ പറയുകയല്ല, മറിച്ചു് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഫ്റ്റ്‌വെയറിന്റെ നിര്‍മ്മാണത്തെ മാത്രമല്ല സംസ്കാരത്തിന്റെ പൊതുവായുള്ള സൃഷ്ടിയേയും വിതരണത്തേയും വിശേഷിപ്പിയ്ക്കാവുന്ന പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ തുടക്കത്തെക്കുറിച്ചാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ സോഫ്റ്റ്‌വെയര്‍ വ്യവസായത്തിന്റെ മാറ്റത്തിലൊതുക്കാത്ത, അതിനുമപ്പുറത്തു് പ്രാധാന്യവും വലിപ്പവുമുള്ള പശ്ചാത്തലത്തില്‍ ആ പ്രക്രിയയെ എടുത്തു് കാണിയ്ക്കുക എന്നതാണു് ഇന്നു് രാവിലെ ഞാന്‍ ഉദ്ദേശിയ്ക്കുന്നതു്.

റീത്ത ഹൈംസ് അവരുടെ മനേഹരമായ ആമുഖത്തില്‍ പറഞ്ഞതു് പോലെ ബിസിനസ് വീക്കിനു് അവരുടെ ലേഖനങ്ങള്‍ ആദ്യ ഖണ്ഡികയ്ക്കു് താഴെ വരെ ആളുകള്‍ വായിയ്ക്കണമെങ്കില്‍ ഊതിപ്പെരുപ്പിച്ചു് കാട്ടണമെന്നു് നമുക്കു് വിശ്വസിയ്ക്കാം. പക്ഷേ ബിസിനസ് വീക്കിന്റെ കുറ്റമിടെ കുറഞ്ഞ രക്തസമ്മര്‍ദ്ദമാണെന്നാണു് ഞാന്‍ കരുതുന്നതു്. ഈ വാരാദ്യത്തില്‍ ബ്രസീലില്‍ വച്ചു് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ മുഖ്യ സാങ്കേതികവിദ്യാ ഉദ്യോഗസ്ഥനായ ക്രൈഗ് മുണ്ടി അദ്ദേഹത്തിന്റെ പൊതു പ്രസംഗത്തില്‍ എന്റെ കക്ഷിയായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനാണു് (സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ മാത്രം) അന്താരാഷ്ട്ര സോഫ്റ്റ്‌വെയര്‍ വ്യവസായത്തെ തകര്‍ത്തുകൊണ്ടിരിയ്ക്കുന്നതെന്നു് പറയുകയുണ്ടായി. എന്നാല്‍ ഞാന്‍ പത്തു് വര്‍ഷം പ്രതിനിധീകരിയ്ക്കുകയും അതിന്റെ ബോര്‍ഡംഗമാകാന്‍ ഭാഗ്യം ലഭിയ്ക്കുകയും ചെയ്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ ഒരു വര്‍ഷത്തെ വരവുചിലവുകള്‍ $750,000 നു് അടുത്തും മൊത്തം ആസ്തി രണ്ടു് ദശലക്ഷം ഡോളറിനു് താഴെയും നിലനില്പ് കൂടുതലും വ്യക്തികളില്‍ നിന്നുള്ളതുള്‍പ്പെടെ മുഴുവനായും സംഭാവനകളില്‍ നിന്നുമാണു്. നിങ്ങളില്‍ പലര്‍ക്കുമറിയാവുന്നതു് പോലെ മൈക്രോസോഫ്റ്റ്‌ കോര്‍പ്പറേഷന്‍ കമ്പോള നിലവാരം പല നൂറു് ലക്ഷംകോടി ഡോളറുകളുള്ളതും പണമായി അമ്പതു് ലക്ഷംകോടി ഡോളറുകള്‍ കയ്യിലുള്ളതുമാണു്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ലാഭം കൊയ്ത കുത്തകയാണതു്. അദ്ദേഹത്തിന്റെ സംഘടനയും എന്റെ സംഘടനയുമായുള്ള കൃത്യമായ താരതമ്യ കണക്കുകൂട്ടലുകള്‍ക്കു് ഞാനദ്ദേഹത്തോടു് വളരെയധികം കടപ്പെട്ടിരിയ്ക്കുന്നു.

എന്തു കൊണ്ടാണദ്ദേഹം നമ്മള്‍ പ്രധാനപ്പെട്ടതെന്തോ അദ്ദേഹത്തോടു് ചെയ്യുന്നുണ്ടു് എന്നു് വിചാരിയ്ക്കുന്നതു്? സ്വാഭാവികമായും അദ്ദേഹം പറയുന്നതില്‍ പക്ഷപാതപരമായൊരു തീവ്രനീരസമുണ്ടു്. നമ്മള്‍ അന്താരാഷ്ട്ര സോഫ്റ്റ്‌വെയര്‍ വ്യവസായത്തെയല്ല നശിപ്പിയ്ക്കുന്നതു്, ഐക്യനാടുകളിലെ ഗവണ്‍മെന്റിന്റെ നല്ല ശ്രമങ്ങളും (താത്കാലികമായ നല്ല ശ്രമങ്ങള്‍) യൂറോപ്യന്‍ യൂണിയനും നല്ല ധനസഞ്ചയമുള്ള വാണിജ്യത്തിലെ എതിരാളികളും ഒരു പോലെ ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ സ്ഥാപനം വളരെ നാളായി നടത്തിക്കൊണ്ടു് പോരുന്ന കുത്തക പൊളിയ്ക്കുന്നതില്‍ പരാജയപ്പട്ടിടത്താണു് നമ്മളാ കുത്തക പൊളിയ്ക്കുന്നതു്.

ഖണ്ഡിക 5 ........... നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുന്ന ഭൗതിക വസ്തുക്കളാക്കി വിവരത്തെ മാറ്റി. ഇതിനൊപ്പം തന്നെ വിവരം ഉള്‍ക്കൊള്ളുന്ന ഭൗതിക വസ്തുക്കളുടെ നിര്‍മ്മാണത്തിന്റേയും കൊണ്ടു നടക്കലിന്റേയും വില്‍ക്കലിന്റേയും ചിലവിനായി വിവര വിതരണത്തിന്റെ സാമ്പത്തിക സ്ഥിതി ഉടലെടുത്തു. ആ പ്രക്രിയ സ്വത്തവകാശങ്ങളുടെ സൃഷ്ടിയ്ക്ക് -- പടിഞ്ഞാറന്‍ സാമ്പത്തിക ചിന്തയുടെ എല്ലാ കൈവഴികളിലും - എല്ലാവര്‍ക്കും അറിയാമായിരുന്ന നിര്‍മ്മാണ ചിലവിനെ വഹിയ്ക്കുന്നതിനായുള്ള പണം ഉണ്ടാക്കുന്നതിന് - ചുറ്റും വന്നു. ആ പ്രക്രിയയുടെ സാധൂകരണം ഇതിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്നതിനെ ആശ്രയിച്ചായിരുന്നു. കാരണം വിതരണത്തിന്റെ ഈ രൂപം ഒഴുവാക്കാനാവാത്ത വിധത്തില്‍ വിവരത്തില്‍ നിന്നും ചില ആളുകളെ ഒഴിവാക്കുന്നതില്‍ കലാശിച്ചു. സമൂഹങ്ങള്‍ അവരുടെ സമ്പത്ത് വര്‍ദ്ധിച്ചതിനനുസരിച്ച്, വിവര നിര്‍മ്മാണത്തിലെ സ്വത്തവകാശങ്ങളുടെ ഈ ഒഴിവാക്കപ്പെടുന്ന അവസ്ഥയെ -- അനഭിലഷണീയമായ അവസ്ഥയെ -- ലഭ്യത ഉറപ്പാക്കാനായി സാമൂഹികവത്കരിച്ച പൊതുവായനശാലകളിലൂടെ, പൊതുസര്‍‌വകലാശാലകളിലൂടെ കുറയ്ക്കാന്‍ ശ്രമിച്ചു. അതുകൊണ്ടു തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടു കൂടി വിവരം നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുമെന്നും, വിവര ചിലവുകള്‍ ഒഴിവാക്കലുണ്ടാക്കുന്ന സ്വത്തവകാശങ്ങള്‍ വഴി തിരിച്ചു പിടിയ്ക്കേണ്ടതാണെന്നും ("നിങ്ങള്‍ പണം മുടക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ വിവരം കിട്ടില്ല"), വിവര വസ്തുക്കളുടെ പരുക്കനായ വിതരണത്തിന്റെ കാഠിന്യം -- വിവര നിര്‍മ്മാണത്തിന്റേയും വിതരണത്തിന്റേയും മാതൃകകളുടെ വിതരണ അനീതി, പാതി-സാമൂഹികവത്കരിച്ച സ്ഥാപനങ്ങളെന്ന പരിചിതമായ വഴിയിലൂടെ കുറയ്ക്കാം എന്നുമുള്ള വിശ്വാസം പടിഞ്ഞാറ് രൂഢമൂലമായി. ചുരുക്കി പറഞ്ഞാല്‍ അങ്ങനെയാണ് സാങ്കേതിക വിദ്യയുടെ വികാസം എല്ലാവര്‍ക്കും സമീപിയ്ക്കാനുള്ള തടസ്സം നീക്കിയപ്പോള്‍ കാര്യങ്ങള്‍ ഭീകരമാകും വിധം ഭീഷണിയുയര്‍ത്തുന്ന ഘട്ടത്തിലേയ്ക്കെത്തിയത്. പക്ഷേ വിവര നിര്‍മ്മാണത്തിന്റേയും വിതരണത്തിന്റേയും രീതികളെപ്പറ്റിയുള്ള നമ്മുടെ മനസ്സുകള്‍ മാത്രം മാറിയില്ല"

ഡിജിറ്റല്‍ സംവിധാനത്തീലേക്കുള്ള ഈ പരിവര്‍ത്തനത്തിന്റെ പരിണിതഫലം, ഓരോ കമ്പ്യൂട്ടര്‍ പ്രയോഗവും, എല്ലാ സംഗീതവും , എല്ലാ കലയും, ഉപയോഗപ്രദമായ ഓരോ വിവരവും-ട്രെയിന്‍ സമയം, സര്‍വകലാശാലാ പാഠ്യപദ്ധതികള്‍, ഭൂപടം എന്നു വേണ്ട ഉപയോഗപ്രദമായ എല്ലാ നല്ല കാര്യങ്ങളും ഒരാള്‍ക്കുവിതരണം ചെയ്യാന്‍ എടുക്കുന്ന അതേ വിലക്കുതന്നെ എല്ലാവര്‍ക്കും കൊടുക്കാന്‍ സാധിക്കും എന്നതാണ്‌. ചരിത്രത്തിലാദ്യമായി വളരെ പ്രധാനപ്പെട്ട സാധനങ്ങള്‍ക്കു മാര്‍ജിനല്‍ കോസ്റ്റ്‌ ശൂന്യമാകുന്ന ഒരു സമ്പത്ഘടന നമ്മള്‍ കണ്ടു. 21-ആം നൂറ്റാണ്ടിലെ ഈ മാറ്റം അടിസ്ഥാനപരമായ ഒരു ധാര്‍മ്മിക ചോദ്യവും ഉയര്‍ത്തി. ഒരു ബൌദ്ധികമൂല്യമുള്ള്‌ ഒരു വസ്തുവിന്റെ ആദ്യത്തെ പതിപ്പിനുണ്ടായ ചിലവില്‍ തന്നെ എല്ലാവര്‍ക്കും അതിന്റെ ഓരോ പതിപ്പു കൊടുക്കാമെങ്കില്‍ അതില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കുന്നതു ധാര്‍മികമാണോ? ഒരാള്‍ക്കു വേണ്ട അപ്പമുണ്ടാകുന്ന ചിലവില്‍ മാലോകരെയെല്ലാം ഊട്ടാമെങ്കില്‍ ചിലര്‍ക്കു പ്രാപ്യമല്ലാത്ത വിലക്കു അതു വില്‍ക്കുന്നതിന്റെ ധാര്‍മികതയെന്ത്‌? 21-ആം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നമ്മെ കുഴക്കുന്ന ഒരു ചോദ്യമാണിത്‌.

ഈ പരിഭാഷ പൂര്‍ണ്ണമല്ല. ഇത് പൂര്‍ണ്ണമാക്കാന്‍ നിങ്ങള്‍ക്കും സഹായിയ്ക്കാം.