സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/InputMethods: Difference between revisions
New page: മലയാളം കമ്പ്യൂട്ടറില്‍ എഴുതാന്‍ ഇപ്പോള്‍ത്തന്നെ ഒരുപാട് രീതികളുണ്ട... |
|||
| (3 intermediate revisions by 3 users not shown) | |||
| Line 1: | Line 1: | ||
മലയാളം കമ്പ്യൂട്ടറില്‍ എഴുതാന്‍ ഇപ്പോള്‍ത്തന്നെ ഒരുപാട് രീതികളുണ്ട്. ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാനത്തില്‍ ഉപയോഗിക്കുന്ന ചില സംവിധാങ്ങളുടെ ക്രോഡീകരിച്ച ഒരു വിവരണം. | '''Bold text'''മലയാളം കമ്പ്യൂട്ടറില്‍ എഴുതാന്‍ ഇപ്പോള്‍ത്തന്നെ ഒരുപാട് രീതികളുണ്ട്. ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാനത്തില്‍ ഉപയോഗിക്കുന്ന ചില സംവിധാങ്ങളുടെ ക്രോഡീകരിച്ച ഒരു വിവരണം. | ||
1. ഇന്‍സ്ക്രിപ്റ്റ് രീതി | 1. ഇന്‍സ്ക്രിപ്റ്റ് രീതി | ||
| Line 8: | Line 8: | ||
== ഇന്‍സ്ക്രിപ്റ്റ് രീതി == | ''' | ||
== Bold text == | |||
'''== ഇന്‍സ്ക്രിപ്റ്റ് രീതി == | |||
ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി ഉണ്ടാക്കിയ ഔദ്യോഗിക നിവേശക രീതിയാണ് ഇന്‍സ്ക്രിപ്റ്റ് അഥവാ ഇന്‍ഡിക് സ്ക്രിപ്റ്റ്. ഭാരതീയ ഭാഷകളുടെ ലിപിയിലെ സാമ്യത അവലംബിച്ചുണ്ടാക്കിയ ഈ രീതിയില്‍ എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ കീ സ്ഥാനങ്ങളാണ്. ഏതു പ്രവര്‍ത്തക സംവിധാനത്തിലും ലഭ്യമായ സാമാന്യ ലിപി വിന്യാസവും ഇതുതന്നെയാണ്. | ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി ഉണ്ടാക്കിയ ഔദ്യോഗിക നിവേശക രീതിയാണ് ഇന്‍സ്ക്രിപ്റ്റ് അഥവാ ഇന്‍ഡിക് സ്ക്രിപ്റ്റ്. ഭാരതീയ ഭാഷകളുടെ ലിപിയിലെ സാമ്യത അവലംബിച്ചുണ്ടാക്കിയ ഈ രീതിയില്‍ എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ കീ സ്ഥാനങ്ങളാണ്. ഏതു പ്രവര്‍ത്തക സംവിധാനത്തിലും ലഭ്യമായ സാമാന്യ ലിപി വിന്യാസവും ഇതുതന്നെയാണ്. | ||
| Line 19: | Line 21: | ||
ഇന്‍സ്ക്രിപ്റ്റ് രീതിയുടെ വിന്യാസം താഴെ കാണുന്ന പോലെയാണ്. | ഇന്‍സ്ക്രിപ്റ്റ് രീതിയുടെ വിന്യാസം താഴെ കാണുന്ന പോലെയാണ്. | ||
[[Image: | [[Image:inscript.jpg|none|right|500px|none|Malayalam Inscript Keyboard layout]] | ||
ഇന്ത്യന്‍ ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ സ്വരങ്ങള്‍ കീ ബോര്‍ഡിന്റെ ഇടതു ഭാഗത്തും വ്യഞ്ജനങ്ങള്‍ വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട അക്ഷരങ്ങളെ രണ്ടു കീകളിലായി വിന്യസിച്ചിരിക്കുന്നു. മുകളിലുള്ള ചിത്രത്തില്‍ നിന്നും വ്യക്തമാവുന്നതാണ്. | ഇന്ത്യന്‍ ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ സ്വരങ്ങള്‍ കീ ബോര്‍ഡിന്റെ ഇടതു ഭാഗത്തും വ്യഞ്ജനങ്ങള്‍ വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട അക്ഷരങ്ങളെ രണ്ടു കീകളിലായി വിന്യസിച്ചിരിക്കുന്നു. മുകളിലുള്ള ചിത്രത്തില്‍ നിന്നും വ്യക്തമാവുന്നതാണ്. | ||
| Line 58: | Line 60: | ||
ഇന്‍സ്ക്രിപ്റ്റ് രീതിയ്ക്ക് പല ചെറിയ മാറ്റങ്ങളും വരുത്തി വേറെ ചില വിന്യാസങ്ങളും പ്രചാരത്തിലുണ്ട്. | ഇന്‍സ്ക്രിപ്റ്റ് രീതിയ്ക്ക് പല ചെറിയ മാറ്റങ്ങളും വരുത്തി വേറെ ചില വിന്യാസങ്ങളും പ്രചാരത്തിലുണ്ട്. | ||
== മൊഴി == | == മൊഴി == | ||
| Line 68: | Line 69: | ||
യൂണികോഡിന്റെ വരവിനും, യൂണികോഡധിഷ്ഠിത നിവേശകരീതികള്‍ക്കും മുമ്പ് ഇന്‍ഡ്യന്‍ ഭാഷകള്‍ എഴുതാന്‍ വേണ്ടി ഉപയോഗിക്കുകയും പിന്നീട്, അക്ഷരമാല രേഖപ്പെടുത്തന്നതിന് ഒരു അംഗീകൃത നിലവാരമായിമാറുകയും ചെയ്തു ഐ ട്രാന്‍സ്. ഇന്നും മലയാളം അറിയാത്തവര്‍ മലയാളം പഠിക്കാനും മലയാളത്തെ ഉപയോഗിക്കാനും ഐ ട്രാന്‍സിന്റെ സഹായം തേടാറുണ്ട്. മലയാളത്തിന് ഒരു അംഗീകൃത ഐ ട്രാന്‍സ് വിന്യാസമില്ലാത്തതും, ചില്ലുകളും മറ്റും എങ്ങനെ കാണിക്കണമെന്നതിലെ ആശയക്കുഴപ്പവും പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. | യൂണികോഡിന്റെ വരവിനും, യൂണികോഡധിഷ്ഠിത നിവേശകരീതികള്‍ക്കും മുമ്പ് ഇന്‍ഡ്യന്‍ ഭാഷകള്‍ എഴുതാന്‍ വേണ്ടി ഉപയോഗിക്കുകയും പിന്നീട്, അക്ഷരമാല രേഖപ്പെടുത്തന്നതിന് ഒരു അംഗീകൃത നിലവാരമായിമാറുകയും ചെയ്തു ഐ ട്രാന്‍സ്. ഇന്നും മലയാളം അറിയാത്തവര്‍ മലയാളം പഠിക്കാനും മലയാളത്തെ ഉപയോഗിക്കാനും ഐ ട്രാന്‍സിന്റെ സഹായം തേടാറുണ്ട്. മലയാളത്തിന് ഒരു അംഗീകൃത ഐ ട്രാന്‍സ് വിന്യാസമില്ലാത്തതും, ചില്ലുകളും മറ്റും എങ്ങനെ കാണിക്കണമെന്നതിലെ ആശയക്കുഴപ്പവും പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. | ||
ഹ്ര്ദയ | |||
== സ്വനലേഖ == | == സ്വനലേഖ == | ||
| Line 78: | Line 79: | ||
X നിവേശകരീതിയില്‍(XIM) ലിപ്യന്തരണം(transliteration) അടിസ്ഥാനമാക്കി, ദേവനാഗിരിക്കു വേണ്ടി നിര്‍മിച്ച ബോല്‍നാഗിരി വ്യവസ്ഥയെ പിന്‍പറ്റി മലയാളത്തില്‍ നിര്‍മിച്ച രീതി. ജിനേഷ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു വേണ്ടി നിര്‍മിച്ച ഈ രീതി x-keyboard-config ന്റെ പുതിയ ലക്കത്തില്‍ ഉള്‍ ക്കൊളളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ x-org അടിസ്ഥാനമാക്കി വര്‍ത്തിക്കുന്ന സംവിധാനങ്ങളിലെല്ലാം സമീപഭാവിയില്‍ ലളിത സാമാന്യ ലിപി വിന്യാസമായി ലഭ്യമാവും. | X നിവേശകരീതിയില്‍(XIM) ലിപ്യന്തരണം(transliteration) അടിസ്ഥാനമാക്കി, ദേവനാഗിരിക്കു വേണ്ടി നിര്‍മിച്ച ബോല്‍നാഗിരി വ്യവസ്ഥയെ പിന്‍പറ്റി മലയാളത്തില്‍ നിര്‍മിച്ച രീതി. ജിനേഷ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു വേണ്ടി നിര്‍മിച്ച ഈ രീതി x-keyboard-config ന്റെ പുതിയ ലക്കത്തില്‍ ഉള്‍ ക്കൊളളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ x-org അടിസ്ഥാനമാക്കി വര്‍ത്തിക്കുന്ന സംവിധാനങ്ങളിലെല്ലാം സമീപഭാവിയില്‍ ലളിത സാമാന്യ ലിപി വിന്യാസമായി ലഭ്യമാവും. | ||
[[Category:ml]] | |||