സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/InputMethods: Difference between revisions

(2 intermediate revisions by 2 users not shown)
Line 1: Line 1:
മലയാളം കമ്പ്യൂട്ടറില്‍ എഴുതാന്‍ ഇപ്പോള്‍ത്തന്നെ ഒരുപാട് രീതികളുണ്ട്. ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാനത്തില്‍ ഉപയോഗിക്കുന്ന ചില സംവിധാങ്ങളുടെ ക്രോഡീകരിച്ച ഒരു വിവരണം.
'''Bold text'''മലയാളം കമ്പ്യൂട്ടറില്‍ എഴുതാന്‍ ഇപ്പോള്‍ത്തന്നെ ഒരുപാട് രീതികളുണ്ട്. ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാനത്തില്‍ ഉപയോഗിക്കുന്ന ചില സംവിധാങ്ങളുടെ ക്രോഡീകരിച്ച ഒരു വിവരണം.

1. ഇന്‍സ്ക്രിപ്റ്റ് രീതി
1. ഇന്‍സ്ക്രിപ്റ്റ് രീതി
Line 8: Line 8:

== ഇന്‍സ്ക്രിപ്റ്റ് രീതി ==
'''
== Bold text ==
'''== ഇന്‍സ്ക്രിപ്റ്റ് രീതി ==

ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി ഉണ്ടാക്കിയ ഔദ്യോഗിക നിവേശക രീതിയാണ് ഇന്‍സ്ക്രിപ്റ്റ് അഥവാ ഇന്‍ഡിക് സ്ക്രിപ്റ്റ്. ഭാരതീയ ഭാഷകളുടെ ലിപിയിലെ സാമ്യത അവലംബിച്ചുണ്ടാക്കിയ ഈ രീതിയില്‍ എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ കീ സ്ഥാനങ്ങളാണ്. ഏതു പ്രവര്‍ത്തക സംവിധാനത്തിലും ലഭ്യമായ സാമാന്യ ലിപി വിന്യാസവും ഇതുതന്നെയാണ്.

Line 67: Line 69:

യൂണികോഡിന്റെ വരവിനും, യൂണികോഡധിഷ്ഠിത നിവേശകരീതികള്‍ക്കും മുമ്പ് ഇന്‍ഡ്യന്‍ ഭാഷകള്‍ എഴുതാന്‍ വേണ്ടി ഉപയോഗിക്കുകയും പിന്നീട്, അക്ഷരമാല രേഖപ്പെടുത്തന്നതിന് ഒരു അംഗീകൃത നിലവാരമായിമാറുകയും ചെയ്തു ഐ ട്രാന്‍സ്. ഇന്നും മലയാളം അറിയാത്തവര്‍ മലയാളം പഠിക്കാനും മലയാളത്തെ ഉപയോഗിക്കാനും ഐ ട്രാന്‍സിന്റെ സഹായം തേടാറുണ്ട്. മലയാളത്തിന് ഒരു അംഗീകൃത ഐ ട്രാന്‍സ് വിന്യാസമില്ലാത്തതും, ചില്ലുകളും മറ്റും എങ്ങനെ കാണിക്കണമെന്നതിലെ ആശയക്കുഴപ്പവും പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്.

ഹ്ര്ദയ

== സ്വനലേഖ ==
== സ്വനലേഖ ==
Line 77: Line 79:

X നിവേശകരീതിയില്‍(XIM) ലിപ്യന്തരണം(transliteration) അടിസ്ഥാനമാക്കി, ദേവനാഗിരിക്കു വേണ്ടി നിര്‍മിച്ച ബോല്‍നാഗിരി വ്യവസ്ഥയെ പിന്‍പറ്റി മലയാളത്തില്‍ നിര്‍മിച്ച രീതി. ജിനേഷ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു വേണ്ടി നിര്‍മിച്ച ഈ രീതി​ ​x-keyboard-config ന്റെ പുതിയ ലക്കത്തില്‍ ഉള്‍ ക്കൊളളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ x-org അടിസ്ഥാനമാക്കി വര്‍ത്തിക്കുന്ന സംവിധാനങ്ങളിലെല്ലാം സമീപഭാവിയില്‍ ലളിത സാമാന്യ ലിപി വിന്യാസമായി ലഭ്യമാവും.

[[Category:ml]]