സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/എങ്ങനെ സഹായിക്കാം: Difference between revisions

(4 intermediate revisions by the same user not shown)
Line 1: Line 1:
{{prettyurl|SMC/Contribute}}
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണു്. ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ മാതൃഭാഷയെ അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു് പരിപാലിയ്ക്കണമെന്നാഗ്രഹമുള്ള ആര്‍ക്കും ഇതില്‍ പങ്കാളിയാകാം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ സംരംഭങ്ങളെ എങ്ങനെ സഹായിക്കാം എന്നു് താഴെപ്പറയുന്നു.

==പ്രാദേശികവത്കരണം(Localization)==
==പ്രാദേശികവത്കരണം(Localization)==
Line 29: Line 30:

==പരിശീലനം(Training)==
==പരിശീലനം(Training)==
ssgfs yfwfgf sy sfhgfsaf aaksfgasfyts  tfyastf anfgas f asf aatfa fafh
# ചെറുതും വലുതുമായിട്ടുള്ള വര്‍ക്ക്ഷോപ്പുകള്‍ - പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്കിടയില്‍.

==പ്രചരണം(Publicity)==
==പ്രചരണം(Publicity)==
# വിവിധ മാദ്ധ്യമങ്ങളിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള മലയാളം കമ്പ്യൂട്ടിങ്ങിനെ പ്രചരിപ്പിക്കല്‍
# വിവിധ മാദ്ധ്യമങ്ങളിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള മലയാളം കമ്പ്യൂട്ടിങ്ങിനെ പ്രചരിപ്പിക്കല്‍.

==എന്താണു് പ്രതിഫലം?==
==എന്താണു് പ്രതിഫലം?==