Note: Currently new registrations are closed, if you want an account Contact us

Difference between revisions of "SMC/Payyans"

(One intermediate revision by the same user not shown)
Line 29: Line 29:
സ്കാന്‍ ചെയ്ത പീഡിഎഫ് അല്ല, ആസ്കി ഫോണ്ട് എന്‍കോഡ് ചെയ്ത പീഡിഎഫ് ആണു് ഉപയോഗിക്കേണ്ടതു്.

==വികസിപ്പിച്ചതു്==
====വികസിപ്പിച്ചതു്====
# സന്തോഷ് തോട്ടിങ്ങല്‍
# സന്തോഷ് തോട്ടിങ്ങല്‍
# നിഷാന്‍ നസീര്‍
# നിഷാന്‍ നസീര്‍
==മാപ്പിങ്ങ് ഫയല്‍==
==മാപ്പിങ്ങ് ഫയല്‍==
പയ്യന്‍സിനു ഒരു മാപ്പിങ്ങ് ഫയല്‍ അത്യാവശ്യമാണു്. ഇതു് ആസ്കി അക്ഷരങ്ങള്‍ക്കു് തത്തുല്യമായ യൂണിക്കോഡ് ഏതെന്നു നിര്‍വചിക്കുന്നു. വളരെ ലളിതമായ ഒരു ടെക്സ്റ്റ് ഫയലാണു് ഇതു്. ആസ്കിഅക്ഷരം=യൂണിക്കോഡ് എന്ന രീതിയിലുള്ള നിയമങ്ങളാണു് അതില്‍ ഉണ്ടാവുക. ആസ്കി ഫോണ്ടുകള്‍ വ്യത്യസ്ത മാപ്പിങ്ങ് ഉപയോഗിക്കുന്നതിനാല്‍ ഓരോ ഫോണ്ടിനും പ്രത്യേകം മാപ്പിങ് ഫയലുകള്‍ വേണം. മാപ്പിങ്ങ് ഫയല്‍ തയ്യാറാക്കാന്‍ ഒരു ടെക്സ്റ്റ് ഫയലില്‍ താഴെക്കാണിച്ചിരിക്കുന്ന ഉദാഹരണം പോലെ നിയമങ്ങളെഴുതി സേവ് ചെയ്യുക

Line 69: Line 70:
# ഷിജു അലക്സ് (മലയാളം വിക്കി സംരംഭങ്ങള്‍)

  ''"എന്‍റെ കന്പ്യൂട്ടറിനു് എന്‍റെ ഭാഷ"''
  ''"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"''
  ഒരു സ്വതന്ത്ര മലയാളം കന്പൂട്ടിങ്ങ് സംരംഭം
  ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം