Note: Currently new registrations are closed, if you want an account Contact us
Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്"
(Copied from Wikia, Page got deleted while truncating spam) |
m (Tvmanukrishnan moved page സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് to സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്) |
Latest revision as of 18:14, 19 April 2015
ഈ വിക്കി ഇവിടെ നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ് പുതിയ വിക്കി: http://wiki.smc.org.in This wiki has been moved to http://wiki.smc.org.in and is no longer maintained. |
Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം.
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളം മാത്രമറിയാവുന്നവര്‍ക്കു് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു് കൂടി പ്രവര്‍ത്തിയ്ക്കുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. |
- സാവന്നയിലെ പ്രൊജക്റ്റ് താള്
- വരൂ ചര്‍ച്ചകളില്‍ പങ്കു ചേരൂ
- ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project
- ഓണ്‍ലൈന്‍ ചാറ്റിലേയ്ക്കു് നേരിട്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക എന്നിട്ട് connect ബട്ടണ്‍ അമര്‍ത്തുക
നിങ്ങള്‍ക്കെങ്ങനെ ഈ സംരഭത്തെ സഹായിക്കാം?
ഗ്നോം 2.24 ന്റെ മലയാള പ്രാദേശികവത്കരണം ആരംഭിച്ചിരിയ്ക്കുന്നു. 100% പൂര്‍ണ്ണമാക്കാനുള്ള ഈ സംരംഭത്തില്‍ പങ്കാളികളാവുക...!!! വിശദവിവരങ്ങള്‍ ഇവിടെ |
ഒത്തുചേരലുകള്‍
കഴിഞ്ഞുപോയവ
- സെപ്റ്റംബര്‍ 20 2008, സോഫ്റ്റ്വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2008: ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റള്‍ ഫെസ്റ്റും
- ആഗസ്റ്റ് 9-10 2008, കെ ഡി ഇ റിലീസ് പാര്‍ട്ടി തിരുവനന്തപുരം
- ഏപ്രില്‍ 4-6 2008, ഫോസ്സ്മീറ്റ്, എന്‍. ഐ. ടി., കോഴിക്കോട്
- ഫെബ്രുവരി 9 2008, സ്പേസ്, തിരുവനന്തപുരം
- Foss.in/2007, Indian Institute of Science, ബംഗളൂരു. ഡിസംബര്‍ 4-8, 2007
- സോഫ്റ്റ്വെയറിലെ സ്വാതന്ത്ര്യ ദിനം, സെപ്റ്റംബര്‍ 14 - 15 2007, ചേംബര്‍ ഓഫ് കൊമേഴ്സ് ഹാള്‍, തൃശ്ശൂര്‍
- സെപ്റ്റംബര്‍ 1 2007, ഗീയ, തൃശ്ശൂര്‍
- ഏപ്രില്‍ 5 2007, പ്രവീണിന്റെ വീടു്, ബാംഗ്ലൂര്‍
- മാര്‍ച്ച് 18 2007, ഗീയ, തൃശ്ശൂര്‍
- മാര്‍ച്ച് 2-4 2007, എന്‍. ഐ. ടി., കോഴിക്കോട്
- ഡിസംബര്‍ 26 2006, ഗീയ, തൃശ്ശൂര്‍
- ഒക്ടോബര്‍ 1 2006, ഗീയ, തൃശ്ശൂര്‍
ഉപ സംരംഭങ്ങള്‍
പ്രാദേശികവത്കരണം
- കെഡിഇ മലയാളം - കെഡിഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാന്‍
- ഓരോ കുട്ടിക്കും ഓരോ ലാപ്ടോപ്പ് സംരംഭത്തിന്റെ മലയാള പ്രാദേശികവത്കരണം
- ഗ്നോം മലയാളം - ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കാന്‍
- ഡെബിയന്‍ മലയാളം - ഡെബിയന്‍ പ്രവര്ത്തകസംവിധാനത്തിന്റെ ഇന്സ്റ്റളേഷനും ക്രമീകരണവും മലയാളത്തില്‍ ലഭ്യമാക്കാന്‍
നിവേശകരീതി
- ലളിത - ശബ്ദാത്മക കീബോര്‍ഡ് വിന്യാസം (XKB)
- സ്വനലേഖ - സ്കിമ്മിനു് വേണ്ടിയുള്ള ശബ്ദാത്മക നിവേശക രീതി (Phonetic Input method for SCIM)
- മൊഴി scim-m17n ഉപയോഗിച്ചുള്ള നിവേശക രീതി
- സുലേഖ -ടെക്സ്റ്റ് എഡിറ്റര്‍-ഇന്റലിജന്റ് ടൈപ്പിങ്ങ്
- സ്വനലേഖ ബുക്ക്മാര്‍ക്ക്ലെറ്റ് -ഫയര്‍ഫോക്സ് ഉപയോക്താക്കള്‍ക്കായി സ്വനലേഖയുടെ ബുക്ക്മാര്‍ക്ക്ലെറ്റ് പതിപ്പു്
- ആസ്പെല്‍ മലയാളം- ഗ്നു ആസ്പെല്‍ അടിസ്ഥാനമാക്കിയുള്ള മലയാളം ലിപിവിന്യാസ പരിശോധകന്‍
സ്വരസംവേദിനി
- ശാരിക-സ്വരസംവേദിനി (Speech Recognition System)
വിദ്യാഭ്യാസം
- ടക്സ് ടൈപ്പിങ് പഠനസഹായി-ഇന്‍സ്ക്രിപ്റ്റ് ടൈപ്പിങ് പഠനസഹായി
അക്ഷരസഞ്ചയം
മലയാളം അക്ഷരസഞ്ചയങ്ങളുടെ തിരനോട്ടവും ഡൌണ്‍ലോഡ് ലിങ്കുകളും
- മീര - മലയാളം തനതുലിപി യുണിക്കോഡ് അക്ഷരസഞ്ചയം
- ആര്‍ദ്രം - മലയാളം യുണിക്കോഡ് ആലങ്കാരിക അക്ഷരസഞ്ചയം
- ദ്യുതി -മലയാളം യുണിക്കോഡ് ആലങ്കാരിക അക്ഷരസഞ്ചയം
കല
ഗവേഷണം
- മലയാളം NLP- ഗവേഷണാവശ്യങ്ങള്‍ക്കായി ഉള്ള പ്രവര്‍ത്തനങ്ങള്‍
ഉപകരണങ്ങള്‍
- mlsplit - അക്ഷരങ്ങളെ വിഭജിക്കാനുള്ള പ്രോഗ്രാം
- പയ്യന്‍സ് യൂണിക്കോഡ് കണ്‍വെര്‍ട്ടര്‍
പ്രധാന പ്രശ്നങ്ങള്‍
സജീവ സാന്നിദ്ധ്യമുള്ള സംരംഭങ്ങള്‍
- ധ്വനി ഇന്ത്യന്‍ ലാംഗ്വേജ് സ്പീച്ച് സിന്തെസൈസ്സര്‍ (Indian Language Speech Synthesizer)
ഈ സോഫ്റ്റു്വെയറുകളൊക്കെ എവിടെ കിട്ടും?
സാവന്നയില്‍ നിന്നും എടുക്കാം. അല്ലെങ്കില്‍ നിങ്ങളുടെ വിതരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുത്തിരിയ്ക്കുന്നു. ഈ സോഫ്റ്റു്വെയറുകളെ കൂടാതെ മലയാളം ചിത്രീകരണത്തിലെ തകരാറുകള്‍ പരിഹരിയ്ക്കാനുള്ള പാച്ചുകളും ലഭ്യമാണു്.
- ഡെബിയന്‍ (ഐടി@സ്കൂള്‍ ഗ്നു/ലിനക്സ്)
- ഫെഡോറ
- സെന്റ് ഒ.എസ്സ്
സംരംഭ സ്ഥിതിഗതികള്‍
ഗ്നു/ലിനക്സിലെ മലയാളം കമ്പ്യൂട്ടിങ്ങിന്റെ സ്ഥിതിഗതികള്‍ ഇവിടെ രേഖപ്പെടുത്തുക
- നാഴികക്കല്ലുകള്‍
- സാവന്നയില്‍ നിന്നുള്ള സംരംഭ വാര്‍ത്തകള്‍
- പിഴവുകളുടെ സ്ഥിതിവിവരം
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെപ്പറ്റി വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍
- ഡെബിയന്‍ മലയാളം പരിഭാഷാ സ്ഥിതിവിവരം - 2007 ജൂണ്‍ 20 വരെ 2676 വാചകങ്ങള്‍ പരിഭാഷപ്പെടുത്തി (മൊത്തമായി 10180 വാചകങ്ങളുണ്ട്)
ചര്‍ച്ചകള്‍
വിവരണങ്ങള്‍
- പ്രാദേശികവത്കരണ നടപടിക്രമങ്ങള്‍ (വഴികാട്ടി)
- ഗിറ്റ് സോഴ്സ് കോഡ് നിയന്ത്രണോപാധി ഉപയോഗിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
- ഡബിയന്‍ എച് ഇന്സ്റ്റാളേഷന് നടപടിക്രമങ്ങള്‍
- ഡെബിയന്‍ ഗ്നു/ലിനക്സില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശേഖരം ഉപയോഗിയ്ക്കുന്നതിനുള്ള വഴികാട്ടി
- ഗ്നു/ലിനക്സിലെ മലയാളം നിവേശകരീതികള്‍
- സുറുമയിട്ട പാംഗോയും ചില സംശയങ്ങളും
ചോദ്യോത്തരങ്ങള്‍
- സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ചും മലയാളം സോഫ്റ്റുവെയറുകളെക്കുറിച്ചുമുള്ള ഒരു ചോദ്യോത്തരപംക്തി
ഗൂഗിള്‍ കോഡിന്റെ വേനല്‍ 2007
അതിവേഗ പ്രാദേശികവത്കരണ യജ്ഞം
- ജൂലൈ 12, എസ് എം സി ചാറ്റ് ചാനല്‍, #smc-project
- മെയ് 26-27, ഐസി സോഫ്റ്റ്വെയര്, തൃശൂര്‍
- ഫെബ്രുവരി 17-18, ഗീയ, തൃശൂര്‍
ഫോസ്സ് മലയാളം കൂട്ടത്തിന്റെ താളിലേക്ക്
ഈ താളിന്റെ വിലാസമെങ്ങനെ പങ്കുവെയ്ക്കുമെന്നോര്‍ത്തു് വിഷമമാണോ? വിലാസപ്പെട്ടിയില്‍ കൂറേ ചിഹ്നങ്ങള്‍ മാത്രം എങ്ങനെ ഓര്‍ത്തുവെയ്ക്കുമെന്നാണോ (ഫയര്‍ഫോക്സ് 3 ല്‍ മലയാളത്തില്‍ തന്നെ കാണൂട്ടോ)? ഫയര്‍ഫോക്സ് 3 ഉപയോഗിയ്ക്കാന്‍ മറ്റൊരു കാരണം കൂടി. ഇതാ കുറുക്കുവഴികളുടെ പട്ടിക ഇവിടെ. വിക്കിയ്ക്കകത്തു് നിന്നു് കണ്ണി കൊടുക്കുമ്പോള്‍ നേരിട്ടുള്ള താളിലേയ്ക്കു് കൊടുക്കാന്‍ ശ്രദ്ധിയ്ക്കുക