GNOME/മലയാളം: Difference between revisions

Line 12: Line 12:


==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും==
==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും==
'''വിക്കിയില്‍ മാറ്റം വരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:'''


1. നിങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി [http://l10n.gnome.org/languages/ml/gnome-2-24 ഗ്നോം 2.24 സ്റ്റേറ്റസ് പേജു്] -ല്‍ നിന്നും ഒരു ഫയല്‍ എടുക്കുന്നതിനുമുമ്പായി വിക്കി നോക്കുക.


2. എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ ചേര്‍ക്കുക.
3. തര്‍ജ്ജമ ചെയ്ത ഫയല്‍ റിവ്യൂ ചെയ്യുന്നതിനായി അയയ്ച്ചതിനു് ശേഷം, വിക്കിയില്‍ ആ ഫയല്‍ '''ബോള്‍ഡാക്കുക'''.
4. റിവ്യൂ ചെയ്ത ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം ആ വ്യക്തി (പ്രവീണ്‍/അനി) അതു് ''ഇറ്റാലിക്സിലാക്കുക''.
5. [http://l10n.gnome.org/languages/ml/gnome-2-24 ഗ്നോം 2.24 സ്റ്റേറ്റസ് പേജു്] പരിഷ്കരിച്ച ശേഷം, ഇറ്റാലിക്സിലുള്ള കമ്മിറ്റ് ചെയ്ത ഫയലുകളെ വിക്കിയില്‍ നിന്നും
പ്രവീണ്‍/അനി നീക്കം ചെയ്യുക.