GNOME/മലയാളം: Difference between revisions
| Line 16: | Line 16: | ||
==പരിഭാഷാ കൂട്ടം== | ==പരിഭാഷാ കൂട്ടം== | ||
=== | ===പരിഭാഷകര്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:=== | ||
# നിങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി [http://l10n.gnome.org/languages/ml/gnome-2-24 ഗ്നോം 2.24 സ്റ്റേറ്റസ് പേജു്] -ല്‍ നിന്നും ഒരു ഫയല്‍ എടുക്കുന്നതിനുമുമ്പായി വിക്കി നോക്കുക. | |||
# എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ {{Thumbs_Down}} ആയി ചേര്‍ക്കുക. | |||
# തര്‍ജ്ജമ ചെയ്ത ഫയല്‍ റിവ്യൂ ചെയ്യുന്നതിനായി അയയ്ച്ചതിനു് ശേഷം, വിക്കിയില്‍ അതു് {{Thumbs_Up}} ആക്കുക. | |||
# ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം പ്രവീണ്‍/അനി അതു് നീക്കം ചെയ്യുക. | |||
===പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും=== | ===പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും=== | ||