GNOME/മലയാളം: Difference between revisions
| Line 224: | Line 224: | ||
** പരിഭാഷകക്കൂട്ടത്തില്‍ നിന്നു 100% ആയിക്കിട്ടുന്ന ഫയലുകള്‍ {{RedLight}} ആയി ഇവിടെച്ചേര്‍ക്കുക. | ** പരിഭാഷകക്കൂട്ടത്തില്‍ നിന്നു 100% ആയിക്കിട്ടുന്ന ഫയലുകള്‍ {{RedLight}} ആയി ഇവിടെച്ചേര്‍ക്കുക. | ||
** {{GreenLight}} ആയ ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം {{OK}} ആക്കുക. | ** {{GreenLight}} ആയ ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം {{OK}} ആക്കുക. | ||
===പരിശോധകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:=== | |||
# ഫയലിന്റെ നാലു് അവസ്ഥകള്‍ അതാതുനിറമുള്ള വിളക്കുകള്‍കൊണ്ടു് സൂചിപ്പിച്ചിരിക്കുന്നു. | |||
# ഓരോ വിളക്കിന്റെയും സൂചനയറിയാന്‍ അവയുടെ മുകളിലൂടെ കഴ്സറോടിക്കുക. | |||
# താഴെക്കൊടുത്തിരിക്കുന്ന പട്ടികയില്‍ {{RedLight}} {{PurpleLight}} എന്ന ഫയലുകളെടുക്കുക. | |||
# എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ {{YellowLight}} ആയി ചേര്‍ക്കുക. | |||
# റിവ്യൂ ചെയ്ത ഫയല്‍ തൃപ്തികുമായിത്തോന്നിയാല്‍, വിക്കിയില്‍ അതു് {{GreenLight}} ആക്കുക. | |||
# വേറാരെങ്കിലും റിവ്യൂ ചെയ്യണമെന്നുണ്ടെങ്കില്‍, {{PurpleLight}} ആക്കുക. | |||
# വിക്കി ചിട്ടപ്പെടുത്തല്‍ സഹായം Editing താളില്‍ കമന്റായി നല്‍കിയിട്ടുണ്ടു്. | |||
* പ്രവീണ്‍/അനി: | |||
** പരിഭാഷകക്കൂട്ടത്തില്‍ നിന്നു 100% ആയിക്കിട്ടുന്ന ഫയലുകള്‍ {{RedLight}} ആയി ഇവിടെച്ചേര്‍ക്കുക. | |||
** {{GreenLight}} ആയ ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം {{OK}} ആക്കുക. | |||
===പരിശോധന ആവശ്യമുള്ള/പൂര്‍ത്തിയാക്കിയ ഫയലുകളും പരിശോധകരും=== | ===പരിശോധന ആവശ്യമുള്ള/പൂര്‍ത്തിയാക്കിയ ഫയലുകളും പരിശോധകരും=== | ||