To register a new account on this wiki, contact us
KDE/മലയാളം: Difference between revisions
No edit summary |
detailed tracking of each file |
||
| Line 12: | Line 12: | ||
==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും== | ==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും== | ||
=== | {| border="1" cellpadding="2" | ||
!style="background:#ffdead;" | PO File | |||
!style="background:#ffdead;" | Translators | |||
!style="background:#ffdead;" | Status | |||
!style="background:#ffdead;" | Reviewers | |||
!style="background:#ffdead;" | Discussion | |||
|- style="background:#efefef;" | |||
|colspan="5" align="center" | '''kdelibs''' | |||
|- | |||
|kdelibs4 || [[User:Pravs|പ്രവീണ്‍ എ]], [[User:Maxinbjohn|മാക്സിന്‍ ബി ജൊണ്‍]] || <font color="red">In Progress</font> || - || | |||
|- | |||
|colspan="5" | | |||
* desktop_l10n.po - [[User:Maxinbjohn|മാക്സിന്‍ ബി ജൊണ്‍]] | * desktop_l10n.po - [[User:Maxinbjohn|മാക്സിന്‍ ബി ജൊണ്‍]] | ||
* desktop_kdelibs.po -[[User:Maxinbjohn|മാക്സിന്‍ ബി ജൊണ്‍]] | * desktop_kdelibs.po -[[User:Maxinbjohn|മാക്സിന്‍ ബി ജൊണ്‍]] | ||
|- | |||
|colspan="5" align="center" | '''kdebase''' | |||
|- | |||
* | |[http://websvn.kde.org/*checkout*/trunk/l10n-kde4/ml/messages/kdebase/useraccount.po useraccount] || [[User:Pravs|പ്രവീണ്‍ എ]] || <font color="yellow">Review Complete</font> || - || [http://groups.google.com/group/smc-discuss/browse_thread/thread/ec70a0e856e0910a Jan 6 2008] | ||
|- | |||
|colspan="5" | | |||
= | |||
* systemsettings - [[User:Pravs|പ്രവീണ്‍ എ]] | * systemsettings - [[User:Pravs|പ്രവീണ്‍ എ]] | ||
* plasma* - [[User:Pravs|പ്രവീണ്‍ എ]] | * plasma* - [[User:Pravs|പ്രവീണ്‍ എ]] | ||
* desktop_kdebase - [[User:Pravs|പ്രവീണ്‍ എ]] | * desktop_kdebase - [[User:Pravs|പ്രവീണ്‍ എ]] | ||
|- | |||
|colspan="5" align="center" | '''kdemultimedia''' | |||
|- | |||
|colspan="5" | | |||
* kfile_wav.po - [[User:Sreerenj B|ശ്രീരഞ്ജ് ബി]] | |||
* kfile_avi.po - [[User:Sreerenj B|ശ്രീരഞ്ജ് ബി]] | |||
|} | |||
{{smc-subproject}} | {{smc-subproject}} | ||
Revision as of 12:07, 24 January 2008
Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering
കെഡിഇ മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള കെഡിഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ ഉപസംരംഭത്തിലെ അംഗങ്ങളുടെ നാമാവലി ഇവിടെ. നിങ്ങള്‍ക്കും ഇതിലംഗമാകാവുന്നതാണു്. ഗ്നോം നൂറടിയ്ക്കുന്നതിനു് മുമ്പേ നൂറടിയ്ക്കുക എന്നതാണു് കെഡിഇ മലയാളത്തിന്റെ ഒരു ലക്ഷ്യം. നിങ്ങളുടെ സജീവ പങ്കാളിത്തമില്ലാതെ ഈ ലക്ഷ്യം കൈവരിയ്ക്കാന്‍ സാധ്യമല്ല. കെഡിഇയെ എപ്പോഴും ഒരു രണ്ടാം തരക്കാരനായി കണക്കാക്കുന്നതായി നിങ്ങള്‍ക്കു് തോന്നിയിട്ടുണ്ടോ? ഒരു കെഡിഇ പ്രേമിയാണെങ്കില്‍ അതിനൊരു മാറ്റം വരുത്താനിതാ നിങ്ങള്‍ക്കൊരവസരം. ഇനിയും മടിച്ചു് നില്‍ക്കാതെ ഇന്നു് തന്നെ ഒരു ഫയല്‍ പരിഭാഷപ്പെടുത്തിത്തുടങ്ങൂ.
പരിഭാഷ ചെയ്യേണ്ട ഫയലുകള്‍ ഇവിടെ ലഭ്യമാണ്.
ആദ്യമായി മലയാളം കെഡിഇയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഏറ്റവും പ്രധാനപ്പെട്ട ഫയലുകളുടെ പരിഭാഷ പൂര്‍ത്തിയായിരിയ്ക്കണം. ഈ ഉപസംരംഭത്തില്‍ പങ്കുചേരാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ കെഡിഇബേസിലെ ഏതെങ്കിലും ഒരു ഫയല്‍ പരിഭാഷപ്പെടുത്തി തുടങ്ങാം. നിങ്ങള്‍ തിരഞ്ഞെടുത്ത ഫയല്‍ തന്നെ വേറൊരാള്‍ കൂടി പരിഭാഷപ്പെടുത്തുന്നതൊഴിവാക്കാന്‍ താഴെ നിങ്ങളുടെ പേരും പരിഭാഷപ്പെടുത്തുന്ന ഫയലും ചേര്‍ക്കുക.
പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍ എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്. കെഡിഇ സംഭരണിയില്‍ പരിഭാഷകള്‍ ചേര്‍ക്കാന്‍ അനുമതിയുള്ള അംഗമാണു് മാക്സിന്‍ ബി ജൊണ്‍.
കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 75 മതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 93 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് ഗ്രീക്കും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് തമിഴുമാണു്. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക ഇവിടെ
പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും
| PO File | Translators | Status | Reviewers | Discussion |
|---|---|---|---|---|
| kdelibs | ||||
| kdelibs4 | പ്രവീണ്‍ എ, മാക്സിന്‍ ബി ജൊണ്‍ | In Progress | - | |
| ||||
| kdebase | ||||
| useraccount | പ്രവീണ്‍ എ | Review Complete | - | Jan 6 2008 |
| ||||
| kdemultimedia | ||||
| ||||
|
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം. |