Open Letter To Mammootty: Difference between revisions
| Line 54: | Line 54: | ||
ഇത്തരമൊരു സാഹചര്യത്തിലാണു് പിന്‍വാതിലിലിലൂടെ സ്വന്തം കുത്തക സോഫ്റ്റ്‌വെയറുകള്‍ പ്രചരിപ്പിക്കാനുള്ള കുത്സിത തന്ത്രങ്ങള്‍ മൈക്രോസോഫ്റ്റ് രൂപം കൊടുക്കുന്നതു്. അത്തരത്തിലുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായാണു് താങ്കളുടെ ജനങ്ങളുടെ ഇടയിലുള്ള പ്രശസ്തി അവര്‍മുതലെടുക്കാന്‍ ശ്രമിക്കുന്നതു്. അതു് താങ്കള്‍ മനസ്സിലാക്കുമെന്നു വിചാരിക്കുന്നു. | ഇത്തരമൊരു സാഹചര്യത്തിലാണു് പിന്‍വാതിലിലിലൂടെ സ്വന്തം കുത്തക സോഫ്റ്റ്‌വെയറുകള്‍ പ്രചരിപ്പിക്കാനുള്ള കുത്സിത തന്ത്രങ്ങള്‍ മൈക്രോസോഫ്റ്റ് രൂപം കൊടുക്കുന്നതു്. അത്തരത്തിലുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായാണു് താങ്കളുടെ ജനങ്ങളുടെ ഇടയിലുള്ള പ്രശസ്തി അവര്‍മുതലെടുക്കാന്‍ ശ്രമിക്കുന്നതു്. അതു് താങ്കള്‍ മനസ്സിലാക്കുമെന്നു വിചാരിക്കുന്നു. | ||
താങ്കള്‍ പറയുകയുണ്ടായി, ജനങ്ങളുടെ ഇടയില്‍ വിവരസാങ്കേതിക വിദ്യ പ്രചരിപ്പിക്കുക താങ്കളുടെ | താങ്കള്‍ പറയുകയുണ്ടായി, ജനങ്ങളുടെ ഇടയില്‍ വിവരസാങ്കേതിക വിദ്യ പ്രചരിപ്പിക്കുക താങ്കളുടെ ഉദ്ദേശ്യമാണെന്നു്. | ||
നല്ല കാര്യം തന്നെ. പക്ഷേ അറിവിന്റെ കുത്തകവത്കരണവും നിഗൂഢവത്കരണവും പ്രോത്സാഹിപ്പിക്കുന്ന കുത്തകസോഫ്റ്റ്‌വെയര്‍ കൊണ്ടു തന്നെ വേണോ അതു്? അങ്ങനെയെങ്കില്‍ അറിവിന്റെ സ്വതന്ത്ര പങ്കുവെയ്ക്കലിനെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയാണു് താങ്കള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കേണ്ടതു്. | നല്ല കാര്യം തന്നെ. പക്ഷേ അറിവിന്റെ കുത്തകവത്കരണവും നിഗൂഢവത്കരണവും പ്രോത്സാഹിപ്പിക്കുന്ന കുത്തകസോഫ്റ്റ്‌വെയര്‍ കൊണ്ടു തന്നെ വേണോ അതു്? അങ്ങനെയെങ്കില്‍ അറിവിന്റെ സ്വതന്ത്ര പങ്കുവെയ്ക്കലിനെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയാണു് താങ്കള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കേണ്ടതു്. | ||