WWW-ML/PO/thegnuproject: Difference between revisions

Line 61: Line 61:
"കമ്പ്യൂട്ടറുകളുള്ളിടത്തോളം അതിനു പഴക്കമുണ്ടു, പാചകക്കുറിപ്പുകള്‍ കൈമാറുന്നതിനു് പാചകത്തോളം പഴക്കമുള്ളപോലെ."
"കമ്പ്യൂട്ടറുകളുള്ളിടത്തോളം അതിനു പഴക്കമുണ്ടു, പാചകക്കുറിപ്പുകള്‍ കൈമാറുന്നതിനു് പാചകത്തോളം പഴക്കമുള്ളപോലെ."
"പക്ഷേ ഞങ്ങള്‍ അതു് മറ്റുള്ളവരേക്കാളും കൂടുതല്‍ ചെയ്തു."
"പക്ഷേ ഞങ്ങള്‍ അതു് മറ്റുള്ളവരേക്കാളും കൂടുതല്‍ ചെയ്തു."
# type: Content of: <p>
# type: Content of: <p>
msgid ""
msgid ""
Line 73: Line 74:
"AI ലാബ് <abbr "title=\"Incompatible Timesharing System\">ITS</abbr> (the Incompatible "
"AI ലാബ് <abbr "title=\"Incompatible Timesharing System\">ITS</abbr> (the Incompatible "
"Timesharing System)  എന്നു പേരില്‍ ഒരു പ്രവര്‍ത്തകസംവിധാനം ഉണ്ടായിരുന്നു. ലാബിലെ"
"Timesharing System)  എന്നു പേരില്‍ ഒരു പ്രവര്‍ത്തകസംവിധാനം ഉണ്ടായിരുന്നു. ലാബിലെ"
"അംഗങ്ങളായ ഹാക്കാര്‍മാര്‍(1)  ചേര്‍ന്നു്  ഡിജിറ്റല്‍ <abbr title=\"Programmed Data "
"അംഗങ്ങളായ ഹാക്കാര്‍മാര്‍(1)  ചേര്‍ന്നു്  Digital <abbr title=\"Programmed Data "
"Processor\">PDP</abbr>-10 എന്ന അക്കാലത്തെ വലിയ കമ്പ്യൂട്ടറിനുവേണ്ടി അസംബ്ലെര്‍ ഭാഷയില്‍"
"Processor\">PDP</abbr>-10 എന്ന അക്കാലത്തെ വലിയ കമ്പ്യൂട്ടറിനുവേണ്ടി അസംബ്ലെര്‍ ഭാഷയില്‍"
"എഴുതിയതായിരുന്നു അതു്. കൂട്ടായ്മയിലെ അംഗമെന്ന നിലയിലും, ലാവിലെ സിസ്റ്റം ഹാക്കറെന്ന നിലയിലും"
"എഴുതിയതായിരുന്നു അതു്. കൂട്ടായ്മയിലെ അംഗമെന്ന നിലയിലും, ലാവിലെ സിസ്റ്റം ഹാക്കറെന്ന നിലയിലും"
Line 106: Line 107:
"ചെയ്യാനും അതില്‍ ബുദ്ധിസാമര്‍ത്ഥ്യം കാണിക്കാനും ഇഷ്ടപ്പെടുന്നവന്‍.&rdquo;"
"ചെയ്യാനും അതില്‍ ബുദ്ധിസാമര്‍ത്ഥ്യം കാണിക്കാനും ഇഷ്ടപ്പെടുന്നവന്‍.&rdquo;"
"എന്ന അര്‍ത്ഥത്തില്‍ ആ വാക്കുപയോഗിയ്ക്കുന്നു"
"എന്ന അര്‍ത്ഥത്തില്‍ ആ വാക്കുപയോഗിയ്ക്കുന്നു"
# type: Content of: <h3>
# type: Content of: <h3>
msgid "The collapse of the community"
msgid "The collapse of the community"
Line 118: Line 120:
"programs composing <abbr>ITS</abbr> were obsolete."
"programs composing <abbr>ITS</abbr> were obsolete."
msgstr ""
msgstr ""
"Digital അവരുടെ <abbr>PDP</abbr>-10 ശ്രേനി നിര്‍ത്തലാക്കിയതോടെ "
"1980 കളുടെ ആരംഭത്തില്‍ ഈ സ്ഥിതി വല്ലാതെ മാറി. അറുപതുകളിലെ അതിന്റെ "
"രൂപകല്പനയിലുണ്ടായിരുന്ന ശക്തിയോ സൌന്ദര്യമോ എണ്‍പതുകളില്‍ സാധ്യമായ വിസ്തൃത"
"അഡ്ര്സ് സ്പേസിലേക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. അതായതു്  <abbr>ITS</abbr> ലെ"
"ഒട്ടുമിക്ക പ്രോഗ്രാമുകളും ഉപയോഗശൂന്യമായി"

# type: Content of: <p>
# type: Content of: <p>
Line 129: Line 136:
"to use Digital's non-free timesharing system instead of <abbr>ITS</abbr>."
"to use Digital's non-free timesharing system instead of <abbr>ITS</abbr>."
msgstr ""
msgstr ""
"AI ലാബിലെ ഹാക്കര്‍മാരുടെ കൂട്ടായ്മയും അതിനോടകം തകര്‍ന്നിരുന്നു. 1981 ല്‍"
"Symbolics എന്ന കമ്പനി AI ലാബിലെ ഹാക്കര്‍മാരെയും എടുത്തതോടെ ജനസംഖ്യ കുറഞ്ഞ"
"കൂട്ടായ്മയ്ക്ക് സ്വയം നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. (സ്റ്റീവ് ലെവിയുടെ ഹാക്കേഴ്സ് എന്ന പുസ്തകം"
"ഈ സംഭവങ്ങളെ വിശദീകരിക്കുന്നുണ്ടു്,  ആ സമയത്തുണ്ടായിരുന്ന കൂട്ടായ്മയെപറ്റിയും അതു് വ്യക്തമായ"
"ചിത്രം നല്‍കുന്നുണ്ട്). 1982 ല്‍ AI ലാബ് പുതിയൊരു  <abbr>PDP</abbr>-10 വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ "
"അവിടുത്തെ അധികാരികള്‍ <abbr>ITS</abbr> നു പകരം Digital ന്റെ സ്വതന്ത്രമല്ലാത്ത ടൈം ഷെയറിങ്ങ്
"സിസ്റ്റം ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചു"

# type: Content of: <p>
# type: Content of: <p>
Line 136: Line 150:
"nondisclosure agreement even to get an executable copy."
"nondisclosure agreement even to get an executable copy."
msgstr ""
msgstr ""
"അക്കാലത്തെ പരിഷ്കൃത കമ്പ്യൂട്ടറുകളായിരുന്ന VAX  അല്ലെങ്കില്‍ 68020 എന്നിവയ്ക്കു് "
"സ്വന്തം പ്രവര്‍ത്തകസംവിധാനമുണ്ടായിരുന്നു. പക്ഷേ ഒന്നും സ്വതന്ത്ര സോഫ്റ്റ്‌വെയറല്ലായിരുന്നു"
"പ്രവര്‍ത്തിപ്പിയ്ക്കാവുന്ന ഒരു പതിപ്പിനുവേണ്ടി നിങ്ങള്‍ക്കു് രഹസ്യസമ്മതപത്രം ഒപ്പിടേണ്ടിയിരുന്നു"

# type: Content of: <p>
# type: Content of: <p>
Line 145: Line 162:
"them.&rdquo;"
"them.&rdquo;"
msgstr ""
msgstr ""
"ഇതിനര്‍ത്ഥം, ഒരു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന്റെ ആദ്യപടി അയല്‍ക്കാരനെ സഹായിക്കില്ല"
"എന്നുറപ്പുകൊടുക്കുന്നതാണു്. പരസ്പരപങ്കാളിത്തമുള്ള ഒരു കൂട്ടായ്മ തടയപ്പെട്ടു, കുത്തക സോഫ്റ്റ്‌വെയര്‍ "
"ഉടമസ്ഥര്‍ ഉണ്ടാക്കിയ നിയമം ഇതായിരുന്നു, &ldquo; അയല്‍ക്കാരനെ സഹായിച്ചാല്‍ നിങ്ങള്‍ ഒരു "
"കള്ളനായി(പേറേറ്റ്). എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഞങ്ങളോടപേക്ഷിയ്ക്കുക&rdquo;"

# type: Content of: <p>
# type: Content of: <p>