To register a new account on this wiki, contact us
മമ്മൂട്ടിയ്ക്കൊരു തുറന്ന കത്തു്: Difference between revisions
No edit summary |
|||
| Line 81: | Line 81: | ||
# [http://www.chintaadaara.blogspot.com അരുണ്‍. കെ. ആര്‍] | # [http://www.chintaadaara.blogspot.com അരുണ്‍. കെ. ആര്‍] | ||
# [http://www.ilug-tvm.org ആഷിക് സലാഹുദീന്‍] | # [http://www.ilug-tvm.org ആഷിക് സലാഹുദീന്‍] | ||
# | # ബാബുരാജ് ഭഗവതി | ||
# [http://baijum81.livejournal.com/ | # [http://baijum81.livejournal.com/ ബൈജൂ എം] | ||
# [http://bipinthayyullathil.tk | # [http://bipinthayyullathil.tk ബിപിന്‍ തായുള്ളത്തില്‍] | ||
# | # ബിരെഞ്ജിത് പി എസ് | ||
# [http://tuxychandru.blogspot.com | # [http://tuxychandru.blogspot.com ചന്ദ്ര ശേഖര്‍. എസ്] | ||
# [http://keralafarmer.wordpress.com/ | # [http://keralafarmer.wordpress.com/ ചന്ദ്രശേഖരന്‍ നായര്‍. എസ്] | ||
# [mailto:cibucj@gmail.com | # [mailto:cibucj@gmail.com സിബു സി ജെ] | ||
# [http://sarkkaarkaryam.blogspot.com/ | # [http://sarkkaarkaryam.blogspot.com/ ചന്ദ്ര കുമാര്‍] | ||
# [http://ernakulam.sancharnet.in/doxa/ | # [http://ernakulam.sancharnet.in/doxa/ സി കെ രാജു] | ||
# [mailto:sarat@thirdeyefilms.org | # [mailto:sarat@thirdeyefilms.org സി. ശരത് ചന്ദ്രന്‍] | ||
# | # ദിനേഷ് ജോഷി | ||
# [http://mayyazhi.blogspot.com/ | # [http://mayyazhi.blogspot.com/ ഡോ. മഹേഷ് മങ്കലാട്ട്] | ||
# | # ഫാ. ബെന്നി ബെനഡിക്ട് | ||
# [mailto:brucemathew@gmail.com/ | # [mailto:brucemathew@gmail.com/ മിസ്റ്റര്‍. ബ്രൂസ് മാത്യൂ] | ||
# | # ഗീതികാ ജി. | ||
# | # ജോര്‍ജ് ജോണ്‍ | ||
# | # ജി. പളണിയപ്പന്‍ | ||
# [mailto:gpramachandran@gmail.com | # [mailto:gpramachandran@gmail.com ജി. പി. രാമചന്ദ്രന്‍] | ||
# [http://blog.uiandtheworld.com | # [http://blog.uiandtheworld.com ഹഫീസ് എ ഹക്] | ||
# | # ഹരീഷ് വീരമണി | ||
# [http://college-memories.blogspot.com | # [http://college-memories.blogspot.com ഹരി വിഷ്ണു] | ||
# [http://sacw.net | # [http://sacw.net ഹര്‍ഷ് കപൂര്‍] | ||
# [http://versuslinux.blogspot.com/ | # [http://versuslinux.blogspot.com/ ഹിരണ്‍ജ്യോതി മഹന്താ] | ||
# [http://hiraneffects.blogspot.com | # [http://hiraneffects.blogspot.com ഹിരണ്‍ വേണുഗോപാലന്‍] | ||
# [http://nedumpala.blogspot.com | # [http://nedumpala.blogspot.com ജെയിസണ്‍ നെടുമ്പാലാ] | ||
# [http://jsureshkumar.blogspot.com/ | # [http://jsureshkumar.blogspot.com/ ജെ സുരേഷ് കുമാര്‍] | ||
# | # ജയേഷ് വി | ||
# [[User:jinesh.k| | # [[User:jinesh.k|ജിനേഷ്. കെ. ജെ]] | ||
# [mailto:asunnyk@gmail.com/ | # [mailto:asunnyk@gmail.com/ ഡോ. സണ്ണി കുരിയാക്കോസ് ആലുവാ] | ||
# | # ജിത്തു സുദാകര്‍ | ||
# | # ജോബി ജോണ്‍ | ||
# | # ജോണ്‍ സാമുവേര്‍, കണ്‍വീനര്‍, National Social Watch Coailation | ||
# | # ജോയിസ് മുളന്താനം | ||
# | # ജോസഫ് ജോണ്‍ (സജി) | ||
# | # ജസ്റ്റിന്‍ ജോസഫ് | ||
# | # കാര്‍ഥിക്. എന്‍(linux loves me) | ||
# [[User:Kmvenuannur| | # [[User:Kmvenuannur|കെ. എം. വേണുഗോപാല്‍]] | ||
# | # കെ. പി. ശശി, Filmmaker | ||
# | # കെ. സച്ചിതാന്ദന്‍, കവി | ||
# [http://subalternstudies.com/?author=1 | # [http://subalternstudies.com/?author=1 കിഷോര്‍ ബുദ്ധാ] | ||
# | # എം ജയദേവ് | ||
# [mailto:gladmuthambi@gmail.com | # [mailto:gladmuthambi@gmail.com മധുസുദനന്‍ പി] | ||
# [http://maravind.blogspot.com/ | # [http://maravind.blogspot.com/ മഹേഷ് അരവിന്ദ്] | ||
# [http://libregeek.blogspot.com | # [http://libregeek.blogspot.com മണിലാല്‍ കെ എം] | ||
# | # മനീഷ് ശര്‍മാ | ||
# [http://manusmad.blogpot.com | # [http://manusmad.blogpot.com മനു എസ് മാദവ്] | ||
# | # മാത്യൂ ചാക്കോ | ||
# | # മോഹന കൃഷ്ണന്‍ | ||
# | # മുസ്തഫാ ദേശമംഗളം | ||
# | # നിമേഷ് വി | ||
# [http://www.ilug-tvm.org | # [http://www.ilug-tvm.org നിഷാന്‍ നസീര്‍] | ||
# | # നൂര്‍ മന്‍സീല്‍ മൊഹമ്മെദ് | ||
# [http://look-pavi.blogspot.com | # [http://look-pavi.blogspot.com പവിത്രന്‍ എസ്] | ||
# [mailto:pandavathbaburaj@gmail.com | # [mailto:pandavathbaburaj@gmail.com പി. ബാബുരാജ്] | ||
# | # പി. കെ പോക്കര്‍, ഡയറക്ടര്‍, കേരളഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് | ||
# [http://pramode.net | # [http://pramode.net പ്രമോദ് സി. ഇ] | ||
# | # പ്രശാന്ത് ഷാ | ||
# [http://njaan.blogspot.com | # [http://njaan.blogspot.com പ്രതീഷ് പ്രകാശ്] | ||
# [[User:Pravs| | # [[User:Pravs|പ്രവീണ്‍ എ]] | ||
# | # പ്രവീണ്‍ ഗോപിനാഥ് | ||
# | # പ്രകാശ് കുമാര്‍ റായ്, Cinema Studies, SAA, JNU, New Delhi | ||
# | # പ്രിന്‍സണ്‍. പി. ജെ | ||
# [mailto:raja.swamy@gmail.com | # [mailto:raja.swamy@gmail.com രാജാ സ്വാമി], ഓസ്റ്റിന്‍, ടെക്സാസ് | ||
# [http://ilug-tvm.org/ | # [http://ilug-tvm.org/ രാജീവ് ആര്‍ നായര്‍] | ||
# | # രഞ്ജിത്ത് എസ്. കുമാര്‍ | ||
# | # രവി ചന്ദ്ര പദ്മളാ | ||
# | # സജിത് വി കെ | ||
# [[User:gameon| | # [[User:gameon|എസ്. അനൂപ്]] | ||
# | # സജീര്‍. എ. ആര്‍ | ||
# Sam Albuquerque | # Sam Albuquerque | ||
# [http://www.ilug-cochin.org | # [http://www.ilug-cochin.org സമീര്‍ മുഹമ്മദ് ഥാഹിര്‍] | ||
# | # സന്തോഷ് കുര്യന്‍ | ||
# [mailto:seetheskybelow@gmail.com | # [mailto:seetheskybelow@gmail.com സാറാ സിംഗ്] | ||
# [http://swatantryam.blogspot.com | # [http://swatantryam.blogspot.com ശശി കുമാര്‍. വി] | ||
# [http://www.ilug-cochin.org | # [http://www.ilug-cochin.org ശ്രീനാദ് എച്] | ||
# | # സഞ്ജു സുരേന്ദ്രന്‍ | ||
# [http://santhoshtr.livejournal.com | # [http://santhoshtr.livejournal.com സന്തോഷ് തോട്ടിങ്കല്‍] | ||
# [http://sarathlakshman.info | # [http://sarathlakshman.info ശരത് ലക്ഷ്മണ്‍] | ||
# [[User:Shashank | | # [[User:Shashank | ശശാങ്ക് ഭരദ്വാജ്]] | ||
# | # സീനാ ശ്രീവത്സന്‍ | ||
# | # ശീഷു കെ ആര്‍ | ||
# [[User:aeshyamae| | # [[User:aeshyamae| ശ്യാം. കെ]] | ||
# [http://en.wikipedia.org/wiki/User:Sibi_antony | # [http://en.wikipedia.org/wiki/User:Sibi_antony സിബി ആന്റണി] | ||
# [http://raw-ev1l.blogspot.com Sp^wN_0F_S^T^N ] | # [http://raw-ev1l.blogspot.com Sp^wN_0F_S^T^N ] | ||
# | # സുദാങ് ശങ്കര്‍ | ||
# [http://sujith-h.livejournal.com | # [http://sujith-h.livejournal.com സുജിത് ഹരിദാസന്‍] | ||
# [http://samastham.wordpress.com/ | # [http://samastham.wordpress.com/ തനീഷ് തമ്പി] | ||
# [http://overclockedfragger.wordpress.com/ The Overclocked Fragger] | # [http://overclockedfragger.wordpress.com/ The Overclocked Fragger] | ||
# [http://thejeshgn.com/ Thejesh GN] | # [http://thejeshgn.com/ Thejesh GN] | ||
# [mailto:sreekumartt@gmail.com | # [mailto:sreekumartt@gmail.com ടി. ടി. ശ്രീകുമാര്‍] | ||
# [[User:Barar | | # [[User:Barar | സുദേവ്]] | ||
# | # വിമല്‍ ജോസഫ് | ||
# [[User:Vincentvikram| | # [[User:Vincentvikram|വിക്രം വിന്‍സന്റ്]] | ||
# | # വിനീഷ് തലേത്തോടി | ||
# | # വിപിന്‍ വിന്‍സന്റ് | ||
# [http://blogbhoomi.blogspot.com/ | # [http://blogbhoomi.blogspot.com/ വി കെ ആദര്‍ഷ്] | ||
# [http://www.bombay-arts.com Vishal Rawlley] | # [http://www.bombay-arts.com Vishal Rawlley] | ||
# [[User:Vivekkhurana| | # [[User:Vivekkhurana| വിവേക് ഖുറാനാ]] | ||
# [http://yadu.deviantart.com | # [http://yadu.deviantart.com യദു രാജീവ്] | ||
# | # യേശുദീപ് മങ്കലപ്പിള്ളി | ||
# [[User:kishoreasok| | # [[User:kishoreasok| കിഷോര്‍. എ]] | ||
# [[User:Desertwind|desertwind]] | # [[User:Desertwind|desertwind]] | ||
# | # ഗോപാല്‍ മേനോന്‍, Film maker | ||
# | # ദിലീപ്‌രാജ്, Resident Editor, Penguin Malayalam | ||
# | # ജയകുമാര്‍ താഴത്ത് | ||
# [mailto:shabnamhashmi@gmail.com | # [mailto:shabnamhashmi@gmail.com ഷബ്നം ഹാശ്മി] | ||
# [http://openspace.org.in | # [http://openspace.org.in എഡ്വിന്‍] | ||
# [http://infochangeindia.org | # [http://infochangeindia.org ജോണ്‍ സാമുവേല്‍] | ||
# [mailto:narkaramit@yahoo.com | # [mailto:narkaramit@yahoo.com അമിത് നാര്‍കര്‍] | ||
# [mailto:kmenonsen@gmail.com | # [mailto:kmenonsen@gmail.com കല്യാണി മേനോന്‍-സെന്‍] | ||
# [mailto:rakeshfilm@gmail.com | # [mailto:rakeshfilm@gmail.com രാക്കേഷ് ശര്‍മാ] Film Maker | ||
# [http://www.ilug-tvm.org/ | # [http://www.ilug-tvm.org/ ജഗദീഷ് എസ്] | ||
# | # ആശാ ഗോപിനാഥന്‍ IISc | ||
=== Relates Links === | === Relates Links === | ||
Revision as of 18:31, 21 April 2008
(കരട്)
Please help to complete the translation of Open Letter to Mammooty
പ്രിയപ്പെട്ട മമ്മൂട്ടി,
ഒരു സുപ്രധാനകാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണു് ഈ കത്തു് ഞങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ എഴുതുന്നതു്.മൈക്രോസോഫ്റ്റിന്റെ e-literacy പ്രോഗ്രാമിനു് താങ്കള്‍ പിന്തുണ നല്‍കുന്നതായി വാര്‍ത്തയില്‍ നിന്നറിയാന്‍ കഴിഞ്ഞു ഇതു് അത്യന്തം ഖേദകരമെന്നും സംസ്ഥാനത്തിലെ പൊതുജനതാത്പര്യങ്ങള്‍ക്ക് എതിരെന്നും പറഞ്ഞുകൊള്ളട്ടേ.
കുറച്ചുകാലം മുമ്പു് കൊക്കക്കോളയുടെ പരസ്യത്തില്‍ നിന്നും താങ്കള്‍ പിന്‍മാറിയതു് കേരളീയര്‍ക്കു സന്തോഷമുണ്ടാക്കിയ കാര്യമായിരുന്നു. പരിസ്ഥിതിപ്രശ്നങ്ങളുടേയും മറ്റും കാരണത്താല്‍ കൊക്കക്കോളയെന്ന കുത്തകഭീമന്റെ പരസ്യത്തില്‍ നിന്നും പിന്‍വാങ്ങിയ താങ്കള്‍ ഇപ്പോള്‍ ഐ.ടി രംഗത്തെ കുത്തകയുടെ കൂടെയാണെന്നതു് ഞങ്ങളെ അതിശയിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു.
താങ്കള്‍ക്കറിയുന്നപോലെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള അധ്യായനമാണു് നടക്കുന്നതു്. സംസ്ഥാന വിവരസാങ്കേതികനയവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള ഒരു നയമാണു് മുന്നോട്ടു വെയ്ക്കുന്നതു് ഇതു അട്ടിമറിക്കാന്‍ മൈക്രോസോഫ്റ്റ് പല ഗൂഢശ്രമങ്ങളും നടത്തുന്നു.കേന്ദ്ര വിവരക്കമ്മീഷനും അവരുടെ റിപ്പോര്‍ട്ടില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ശുപാര്‍ശ ചെയ്യുന്നു. ഈ അടുത്തകാലത്തു് BIS മൈക്രോസോഫ്റ്റിന്റെ ഡോക്യുമെന്റ് സ്റ്റാന്‍ഡേര്‍ഡ് ആയ OOXML തള്ളിക്കളയുകയും സ്വതന്ത്ര ഡോക്യുമെന്റ് ഫോര്‍മാറ്റ് ആയ ODF സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.
ഇങ്ങനെ ഗവണ്‍മെന്റും ജനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാങ്കേതികതയില്‍ നിന്നുപരിയായ ഗുണങ്ങള്‍ തിരിച്ചറിയുകയും അവ ഉപയോഗിക്കാനും പ്രചരിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും സംസ്ഥാനഭരണത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുന്നു എന്നതു് കേരള ഗവണ്‍മെന്റിനെ ആഗോള പ്രശസ്തി നേടാന്‍ സഹായിച്ച ഭരണ നേട്ടങ്ങളാണു്.
ഇത്തരമൊരു സാഹചര്യത്തിലാണു് പിന്‍വാതിലിലിലൂടെ സ്വന്തം കുത്തക സോഫ്റ്റ്‌വെയറുകള്‍ പ്രചരിപ്പിക്കാനുള്ള കുത്സിത തന്ത്രങ്ങള്‍ മൈക്രോസോഫ്റ്റ് രൂപം കൊടുക്കുന്നതു്. അത്തരത്തിലുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായാണു് താങ്കളുടെ ജനങ്ങളുടെ ഇടയിലുള്ള പ്രശസ്തി അവര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതു്. അതു് താങ്കള്‍ മനസ്സിലാക്കുമെന്നു വിചാരിക്കുന്നു. മൈക്രോസോഫ്റ്റിന്റേതു് e-literacy പ്രോഗ്രാം അല്ല, മറിച്ചു് അവരുടെ ഉത്പന്നങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്പിച്ചു് അവരെ അതിന്റെ അടിമകളാക്കാനുള്ള , ബിസിനസ് താത്പര്യങ്ങള്‍ മാത്രമുള്ള e-slavery പ്രോഗ്രാം ആണു്.
താങ്കള്‍ പറയുകയുണ്ടായി, ജനങ്ങളുടെ ഇടയില്‍ വിവരസാങ്കേതിക വിദ്യ പ്രചരിപ്പിക്കുക താങ്കളുടെ ഉദ്ദേശ്യമാണെന്നു്. നല്ല കാര്യം തന്നെ. പക്ഷേ അറിവിന്റെ കുത്തകവത്കരണവും നിഗൂഢവത്കരണവും പ്രോത്സാഹിപ്പിക്കുന്ന കുത്തകസോഫ്റ്റ്‌വെയര്‍ കൊണ്ടു തന്നെ വേണോ അതു്? അങ്ങനെയെങ്കില്‍ അറിവിന്റെ സ്വതന്ത്ര പങ്കുവെയ്ക്കലിനെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയാണു് താങ്കള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കേണ്ടതു്.
അതുകൊണ്ടു് താങ്കള്‍ ഈ ഉദ്യമത്തില്‍ നിന്നു പിന്തിരിയണമെന്നും മറ്റുള്ള സംസ്ഥാനങ്ങള്‍ക്കും വിദേശരാജ്യങ്ങള്‍ക്കും മാതൃകയായിക്കൊണ്ടിരിക്കുന്ന ഇവിടുത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരത്തിനെ പരിപോഷിപ്പിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
അംഗീകരിച്ചവര്‍
സ്ഥാപനങ്ങള്‍
- ഇന്ത്യയിലുള്ള ഫോസ് കമ്മ്യൂണിറ്റികള്‍
- ജി എന്‍ യു ലിനക്സ് യൂസര്‍സ് ഗ്രൂപ്പ് - തിരുവനന്തപുരം
- സ്വതന്ത്യ മലയാളം കംപ്യൂട്ടിങ്
- സ്വതന്ത്യ സോഫ്റ്റ്വെയര്‍ യൂര്‍ ഗ്രൂപ്പ് മലപ്പുറം
- പാലക്കാട് ലൈബര്‍ സോഫ്റ്റ്വെയര് യൂസര്‍സ് സോസൈറ്റി
- ജി എന്‍ യു/ലിനക്സ് യൂസര്‍സ് ഗ്രൂപ്പ് - കാലിക്കറ്റ്
- ഫ്രീ സോഫ്റ്റ്വെയര് യൂസര്‍സ് ഗ്രൂപ്പ് - ബാഗ്ളൂര്‍
- ഇന്ത്യന്‍ ലിനക്സ് യൂസര്‍ ഗ്രൂപ്പ് കൊച്ചി ചാപ്റ്റര്‍
- പിഎച്പി തിരുവനന്തപുരം
- ഫ്രീ സോഫ്റ്റ്വെയര് യൂസര്‍സ് ഗ്രൂപ്പ് - തൃശൂര്‍
- ഫ്രീ സോഫ്റ്റ്‍വെയര്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ
- ഓപ്പണ്‍ സോഴ്സ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ
- മൂവിങ് റിപബ്ളിക്
- ഗ്ലോബല്‍ ഓള്‍ട്ടെര്‍ണേറ്റ് ഇന്‍ഫോര്‍മേഷന്‍ ആപ്ലിക്കേഷന്‍സ്(GAIA)
- വിബ്ജ്യോര്‍ ഫിലിം കലക്ടീവ്
- കേരളീയം മാഗസീന്‍
- തേര്‍ഡ് ഐ ഫിലിംസ്
- വിഷ്വല്‍ സേര്‍ച്ച്, ബാഗ്ളുര്‍
- സ്പെയിസ്
- യുണിയന്‍ ക്രിസ്റ്റ്യന്‍ കോളേജ് ഫോസ് സെല്‍, ആലുവ
- ഫോറം കേരളാ
- സിനിമാലാ ഫിലിം ഫെസ്റ്റിവല്‍, ന്യൂ ഡല്‍ഹി
- സൌത്ത് ഏഷ്യാ സിറ്റിസന്‍സ് വെബ്
- ബിഎംഎസ് ലൈബര്‍ സോഫ്റ്റ്വെയര് യൂസര്‍സ് ഗ്രൂപ്പ് (BMSLUG)
- സ്വതന്ത്യ കന്നടാ ലോക്കലൈസേഷന്‍ പ്രൊജക്ട്
- കോയമ്പത്തൂര്‍ ഹ്യൂമന്‍ റൈറ്റ്സ് ഫോറം
- മലയാള കലാഗ്രാമം ഫിലിം സൊസൈറ്റി, ന്യൂ മാഹി
- കേരളാ സൊസൈറ്റി ഫോര്‍ തിയേറ്റര്‍ റിസേര്‍ച്ച്, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി, കാലടി
- പദഭേദം മാഗസീന്‍, കാലിക്കറ്റ്
- ഐബണ്‍ സൌത്ത് ഏഷ്യ
- ഫോസ് മീറ്റ്@എന്‍ ഐ റ്റി സി
- Fireflies- an ngo for children and youth
- Subaltern Studies. An open-access media, communications, and cultural studies collective
വ്യക്തികള്‍
- അബ്ദുള്‍ കരീം യുകെ
- അഭിനന്ദ്
- ആദിത്യ കാവുര്‍
- അഫ്താബ് ഏലത്ത്
- അജയ് ജോസഫ്
- അമിത് സുറാനാ
- അമെയ് ജഹാംഗിര്‍ദാര്‍ (One Happy Linux Mint User)
- ആനന്ദ് ബാബു പെരിയസാമി
- ആനന്ദ് ഹരിദാസ്
- ആനന്ദ് എസ് ബാബു
- അനി പീറ്റര്‍
- അനീഷ് ഭാസ്കരന്‍
- അനിവര്‍ അരവിന്ദ്
- അനൂപ് സി ജേക്കബ്
- അനൂപ് ജോണ്‍
- അനൂപ് ജേക്കബ് തോമസ്
- അനൂപ് പി ഏലിയാസ്
- അനൂപ് പനവളപ്പില്‍
- അനൂപ് വി മുരളീധരന്‍
- അനു ജെയിംസ്
- അരുണ്‍. കെ. ആര്‍
- ആഷിക് സലാഹുദീന്‍
- ബാബുരാജ് ഭഗവതി
- ബൈജൂ എം
- ബിപിന്‍ തായുള്ളത്തില്‍
- ബിരെഞ്ജിത് പി എസ്
- ചന്ദ്ര ശേഖര്‍. എസ്
- ചന്ദ്രശേഖരന്‍ നായര്‍. എസ്
- സിബു സി ജെ
- ചന്ദ്ര കുമാര്‍
- സി കെ രാജു
- സി. ശരത് ചന്ദ്രന്‍
- ദിനേഷ് ജോഷി
- ഡോ. മഹേഷ് മങ്കലാട്ട്
- ഫാ. ബെന്നി ബെനഡിക്ട്
- മിസ്റ്റര്‍. ബ്രൂസ് മാത്യൂ
- ഗീതികാ ജി.
- ജോര്‍ജ് ജോണ്‍
- ജി. പളണിയപ്പന്‍
- ജി. പി. രാമചന്ദ്രന്‍
- ഹഫീസ് എ ഹക്
- ഹരീഷ് വീരമണി
- ഹരി വിഷ്ണു
- ഹര്‍ഷ് കപൂര്‍
- ഹിരണ്‍ജ്യോതി മഹന്താ
- ഹിരണ്‍ വേണുഗോപാലന്‍
- ജെയിസണ്‍ നെടുമ്പാലാ
- ജെ സുരേഷ് കുമാര്‍
- ജയേഷ് വി
- ജിനേഷ്. കെ. ജെ
- ഡോ. സണ്ണി കുരിയാക്കോസ് ആലുവാ
- ജിത്തു സുദാകര്‍
- ജോബി ജോണ്‍
- ജോണ്‍ സാമുവേര്‍, കണ്‍വീനര്‍, National Social Watch Coailation
- ജോയിസ് മുളന്താനം
- ജോസഫ് ജോണ്‍ (സജി)
- ജസ്റ്റിന്‍ ജോസഫ്
- കാര്‍ഥിക്. എന്‍(linux loves me)
- കെ. എം. വേണുഗോപാല്‍
- കെ. പി. ശശി, Filmmaker
- കെ. സച്ചിതാന്ദന്‍, കവി
- കിഷോര്‍ ബുദ്ധാ
- എം ജയദേവ്
- മധുസുദനന്‍ പി
- മഹേഷ് അരവിന്ദ്
- മണിലാല്‍ കെ എം
- മനീഷ് ശര്‍മാ
- മനു എസ് മാദവ്
- മാത്യൂ ചാക്കോ
- മോഹന കൃഷ്ണന്‍
- മുസ്തഫാ ദേശമംഗളം
- നിമേഷ് വി
- നിഷാന്‍ നസീര്‍
- നൂര്‍ മന്‍സീല്‍ മൊഹമ്മെദ്
- പവിത്രന്‍ എസ്
- പി. ബാബുരാജ്
- പി. കെ പോക്കര്‍, ഡയറക്ടര്‍, കേരളഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്
- പ്രമോദ് സി. ഇ
- പ്രശാന്ത് ഷാ
- പ്രതീഷ് പ്രകാശ്
- പ്രവീണ്‍ എ
- പ്രവീണ്‍ ഗോപിനാഥ്
- പ്രകാശ് കുമാര്‍ റായ്, Cinema Studies, SAA, JNU, New Delhi
- പ്രിന്‍സണ്‍. പി. ജെ
- രാജാ സ്വാമി, ഓസ്റ്റിന്‍, ടെക്സാസ്
- രാജീവ് ആര്‍ നായര്‍
- രഞ്ജിത്ത് എസ്. കുമാര്‍
- രവി ചന്ദ്ര പദ്മളാ
- സജിത് വി കെ
- എസ്. അനൂപ്
- സജീര്‍. എ. ആര്‍
- Sam Albuquerque
- സമീര്‍ മുഹമ്മദ് ഥാഹിര്‍
- സന്തോഷ് കുര്യന്‍
- സാറാ സിംഗ്
- ശശി കുമാര്‍. വി
- ശ്രീനാദ് എച്
- സഞ്ജു സുരേന്ദ്രന്‍
- സന്തോഷ് തോട്ടിങ്കല്‍
- ശരത് ലക്ഷ്മണ്‍
- ശശാങ്ക് ഭരദ്വാജ്
- സീനാ ശ്രീവത്സന്‍
- ശീഷു കെ ആര്‍
- ശ്യാം. കെ
- സിബി ആന്റണി
- Sp^wN_0F_S^T^N
- സുദാങ് ശങ്കര്‍
- സുജിത് ഹരിദാസന്‍
- തനീഷ് തമ്പി
- The Overclocked Fragger
- Thejesh GN
- ടി. ടി. ശ്രീകുമാര്‍
- സുദേവ്
- വിമല്‍ ജോസഫ്
- വിക്രം വിന്‍സന്റ്
- വിനീഷ് തലേത്തോടി
- വിപിന്‍ വിന്‍സന്റ്
- വി കെ ആദര്‍ഷ്
- Vishal Rawlley
- വിവേക് ഖുറാനാ
- യദു രാജീവ്
- യേശുദീപ് മങ്കലപ്പിള്ളി
- കിഷോര്‍. എ
- desertwind
- ഗോപാല്‍ മേനോന്‍, Film maker
- ദിലീപ്‌രാജ്, Resident Editor, Penguin Malayalam
- ജയകുമാര്‍ താഴത്ത്
- ഷബ്നം ഹാശ്മി
- എഡ്വിന്‍
- ജോണ്‍ സാമുവേല്‍
- അമിത് നാര്‍കര്‍
- കല്യാണി മേനോന്‍-സെന്‍
- രാക്കേഷ് ശര്‍മാ Film Maker
- ജഗദീഷ് എസ്
- ആശാ ഗോപിനാഥന്‍ IISc