മലയാളം/ഗ്ലോസ്സറി: Difference between revisions

Line 27: Line 27:
* application Launcher - പ്രയോഗവിക്ഷേപിണി
* application Launcher - പ്രയോഗവിക്ഷേപിണി
* archive - ശേഖരം
* archive - ശേഖരം
* array - ശ്രേണി
* article - ലേഖനം
* ascending order - ആരോഹണക്രമം
* aspect ratio - കാഴ്ചാനുപാതം
* asynchronous - സമയക്രമമില്ലാത്ത
* attachment - അനുബന്ധം
* attribute - ഗുണം
* audio - ശബ്ദം
* author - രചയിതാവു്
* author - രചയിതാവു്
* authentication - തിരിച്ചറിയല്‍
* autofill - സ്വയം നിറക്കല്‍
* availability - ലഭ്യത
* average - ശരാശരി
* axis - അക്ഷം


==B==
==B==