സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/InputMethods: Difference between revisions
New page: മലയാളം കമ്പ്യൂട്ടറില്‍ എഴുതാന്‍ ഇപ്പോള്‍ത്തന്നെ ഒരുപാട് രീതികളുണ്ട... |
|||
| Line 19: | Line 19: | ||
ഇന്‍സ്ക്രിപ്റ്റ് രീതിയുടെ വിന്യാസം താഴെ കാണുന്ന പോലെയാണ്. | ഇന്‍സ്ക്രിപ്റ്റ് രീതിയുടെ വിന്യാസം താഴെ കാണുന്ന പോലെയാണ്. | ||
[[Image: | [[Image:inscript.jpg|none|right|500px|none|Malayalam Inscript Keyboard layout]] | ||
ഇന്ത്യന്‍ ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ സ്വരങ്ങള്‍ കീ ബോര്‍ഡിന്റെ ഇടതു ഭാഗത്തും വ്യഞ്ജനങ്ങള്‍ വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട അക്ഷരങ്ങളെ രണ്ടു കീകളിലായി വിന്യസിച്ചിരിക്കുന്നു. മുകളിലുള്ള ചിത്രത്തില്‍ നിന്നും വ്യക്തമാവുന്നതാണ്. | ഇന്ത്യന്‍ ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ സ്വരങ്ങള്‍ കീ ബോര്‍ഡിന്റെ ഇടതു ഭാഗത്തും വ്യഞ്ജനങ്ങള്‍ വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട അക്ഷരങ്ങളെ രണ്ടു കീകളിലായി വിന്യസിച്ചിരിക്കുന്നു. മുകളിലുള്ള ചിത്രത്തില്‍ നിന്നും വ്യക്തമാവുന്നതാണ്. | ||
| Line 58: | Line 58: | ||
ഇന്‍സ്ക്രിപ്റ്റ് രീതിയ്ക്ക് പല ചെറിയ മാറ്റങ്ങളും വരുത്തി വേറെ ചില വിന്യാസങ്ങളും പ്രചാരത്തിലുണ്ട്. | ഇന്‍സ്ക്രിപ്റ്റ് രീതിയ്ക്ക് പല ചെറിയ മാറ്റങ്ങളും വരുത്തി വേറെ ചില വിന്യാസങ്ങളും പ്രചാരത്തിലുണ്ട്. | ||
== മൊഴി == | == മൊഴി == | ||