To register a new account on this wiki, contact us
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/മാര്‍ച്ച് 2-4 2007: Difference between revisions
Jump to navigation
Jump to search
No edit summary |
No edit summary |
||
| Line 15: | Line 15: | ||
* [[User:Santhosh|സന്തോഷ് തോട്ടിങ്ങല്‍]] | * [[User:Santhosh|സന്തോഷ് തോട്ടിങ്ങല്‍]] | ||
* [[User:AniVar|അനിവര്‍ അരവിന്ദ്]] | * [[User:AniVar|അനിവര്‍ അരവിന്ദ്]] | ||
* [[User: | * [[User:jinesh.k]] | ||
[[Category:Events|2007/03/03]] | [[Category:Events|2007/03/03]] | ||
Revision as of 18:29, 1 February 2007
ഫോസ്സ് മീറ്റ് @ എന്‍ഐടിസി യില്‍ വച്ച് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ പ്രവര്‍ത്തകര്‍ മലയാളം കമ്പ്യൂട്ടിങ്ങിലെ പുരോഗതിയും വെല്ലുവിളികളും വിലയിരുത്താനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഒത്തുചേരുന്നു.
ചര്‍ച്ചാവിഷയങ്ങള്‍
- പാംഗോയിലെ ചിത്രീകരണ പ്രശ്നങ്ങള്‍ (പുതിയ ലിപിയും പഴയലിപിയും)
- ഡെബിയന്‍ പ്രാദേശികവത്കരണം
സെഷനുകള്‍
- ഫോണ്ട് വികസന വര്‍ക്ക്ഷോപ് - ഹുസൈന്‍ കെ എച്, എം കെ ചന്ദ്രമോഹന്‍, സുരേഷ് പി
- ധ്വനി മലയാളം ടെക്സ്റ്റ് ടു സ്പീച് എഞ്ചിന്‍ - സന്തോഷ് തോട്ടിങ്ങല്‍
- അക്ഷര ഒസിആര്‍ - ആന്റണി എഫ് എം