സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ചോദ്യോത്തരങ്ങള്‍: Difference between revisions
| Line 1: | Line 1: | ||
''സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ചും മലയാളം സോഫ്റ്റുവെയറുകളെക്കുറിച്ചുമുള്ള ഒരു ചോദ്യോത്തരപംക്തി'' | ''സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ചും മലയാളം സോഫ്റ്റുവെയറുകളെക്കുറിച്ചുമുള്ള ഒരു ചോദ്യോത്തരപംക്തി'' | ||
==എന്താണ് സ്വതന്ത്ര സോഫ്ട്വെയര്?== | ==എന്താണ് സ്വതന്ത്ര സോഫ്ട്വെയര്?== | ||
ഏതൊരുപയോക്താവിനും താഴെപറയുന്ന 4 തരം സ്വാതന്ത്ര്യങ്ങള്‍ നല്കുന്ന സോഫ്റ്റ്വെയറുകളെയാണ് സ്വതന്ത്ര സോഫ്റ്റ്വെയര് എന്ന് പറയുന്നത്. | |||
#ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 0) | |||
#പ്രോഗ്രാം എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി അതിനെ ഉപയുക്തമാക്കാനുമുള്ള സ്വാതന്ത്ര്യം. (സ്വാതന്ത്ര്യം 1). ഇത് സാധ്യമാവണമെങ്കില്‍ പ്രോഗ്രാമിന്റെ സോഴ്സ് കോഡ് ലഭ്യമായിരിയ്ക്കണം | |||
#പ്രോഗ്രാമിന്റെ പകര്‍പ്പുകള്‍ പുനര്‍വിതരണം ചെയ്യുകയും അതുവഴി അയല്‍ക്കാരെ സഹായിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം( (സ്വാതന്ത്ര്യം 2) | |||
#മറ്റുള്ളവര്‍ക്ക് സഹായകരമാവും വിധം പ്രോഗ്രാമിനെ നവീകരിയ്ക്കാനും, നവീകരിച്ചവ മറ്റുള്ളവര്‍ക്ക് വേണ്ടി പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 3).ഇത് സാധ്യമാവണമെങ്കില്‍ പ്രോഗ്രാമിന്റെ സോഴ്സ് കോഡ് ലഭ്യമായിരിയ്ക്കണം | |||
ഈ സ്വാതന്ത്ര്യങ്ങളില്‍ പുതുമയൊന്നുമില്ലെങ്കിലും കുത്തക സോഫ്റ്റ്വെയറുകള് ഇവ ഉപയോക്താവിന് നിഷേധിയ്ക്കുന്നു. | |||
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.gnu.org/philosophy/free-sw.html കാണുക. | |||
==സ്വതന്ത്ര സോഫ്ട്വെയര് സൌജന്യമാണോ?== | ==സ്വതന്ത്ര സോഫ്ട്വെയര് സൌജന്യമാണോ?== | ||