സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/തനതു ലിപിയുടെ തിരിച്ചു വരവ്: Difference between revisions
No edit summary |
|||
| Line 9: | Line 9: | ||
മലയാളം ബ്ലോഗുകള്‍, വിക്കിപീഡിയ, മറ്റ് ഇന്റര്‍നെറ്റ് സൈറ്റുകള്‍ എന്നിവയില്‍ ജനപ്രിയ അക്ഷരരൂപങ്ങളായ രചനയുടേയും അഞ്ചലിയുടേയും സ്വീകാര്യത ഇതിന് തെളിവാണ് | മലയാളം ബ്ലോഗുകള്‍, വിക്കിപീഡിയ, മറ്റ് ഇന്റര്‍നെറ്റ് സൈറ്റുകള്‍ എന്നിവയില്‍ ജനപ്രിയ അക്ഷരരൂപങ്ങളായ രചനയുടേയും അഞ്ചലിയുടേയും സ്വീകാര്യത ഇതിന് തെളിവാണ് | ||
"ടൈപ്പ് റൈറ്റരിന്റെ കാലത്ത്, അതിന്റെ പരിമിതികളെ മറികടക്കാന്‍ വേണ്ടി വന്നതാണ്‍ പുതിയ ലിപി. അടിസ്ഥാനപരമായി സാങ്കേതികവിദ്യക്കനുസൃതമായി ഭാഷ മാറണോ അതോ ഭാഷക്കനുസൃതമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കണോ എന്നതാണ്‍ ചര്‍ച്ചാവിഷയം. മലയാളത്തെക്കാള്‍ എത്രയോ ഇരട്ടി അക്ഷരചിത്രങ്ങളുള്ള(glyphs) ചൈനീസ് ഭാഷ ഭംഗിയായി കമ്പ്യൂട്ടറിലുപയോഗിക്കാമെങ്കില്‍ മലയാളത്തിനെന്തു പ്രശ്നം? തനതു മലയാളലിപിയുടെ ശാലീനത നഷ്ടപ്പെടുത്താതെ തന്നെ സാങ്കേതികവിദ്യക്ക് മുന്നോട്ട് പോകാവുന്നതാണ്‍." --[[User:Santhosh|Santhosh]] 04:19, 2 July 2007 (UTC) | |||
'''കുറിപ്പ്: ഇതോരു പൊതു വേദിയാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം.''' | '''കുറിപ്പ്: ഇതോരു പൊതു വേദിയാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം.''' | ||