To register a new account on this wiki, contact us

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/സ്പ്രിന്റ്/ഫെബ്രുവരി 17-18: Difference between revisions

From FSCI Wiki
Jump to navigation Jump to search
added my name
അവലോകനം ചേര്‍ത്തു
Line 1: Line 1:
അജണ്ട:
==അതിവേഗ പ്രാദേശികവത്കരണ യജ്ഞവും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഒത്തുചേരലും==
===അജണ്ട===
* ഡെബിയന്‍ ഇന്‍സ്റ്റാളര്‍ ലെവല്‍ 5
* ഡെബിയന്‍ ഇന്‍സ്റ്റാളര്‍ ലെവല്‍ 5
* ഡെബിയല്‍ പാക്കേജ് വിവരണ പ്രദേശികവത്കരണം
* ഡെബിയല്‍ പാക്കേജ് വിവരണ പ്രദേശികവത്കരണം
Line 8: Line 9:
* [http://groups.google.com/group/smc-discuss/browse_thread/thread/8f5fd406339ff807 അറിയിപ്പ്]
* [http://groups.google.com/group/smc-discuss/browse_thread/thread/8f5fd406339ff807 അറിയിപ്പ്]


==പങ്കെടുക്കുന്നവര്‍==
===ചുരുക്കത്തില്‍===
* [[User:AniVar|അനിവര്‍ അരവിന്ദ്]] - ഗീയ
* [[User:Hiran|ഹിരണ്‍ വേണുഗോപാലന്‍]]
* [[User:Pravs|പ്രവീണ്‍ എ]]


====ഗ്നോം ഗ്ലോസ്സറി====
പങ്കെടുത്തവര്‍ - 15
പൂര്‍ത്തിയാക്കിയത് - 211 വാക്കുകള്‍
====ഡെബിയന്‍ ഇന്‍സ്റ്റാളര്‍ ലെവല്‍ 1 അവലോകനം====
പകുതിയോളം (1535 വാചകങ്ങളാണ് ഇതിലുള്ളത്) പരിഭാഷ അവലോകനം ചെയ്തു.
====മറ്റുള്ളവ====
xkb കീബോര്‍ഡ് വിന്യാസത്തില്‍ ZWNJ എന്ന യൂണികോഡിലെ നിയന്ത്രക അക്ഷരത്തിനുള്ള സ്ഥാനം ചേര്‍ത്തു.
====തീരുമാനങ്ങള്‍====
മലയാളം OTF ഫോണ്ട് നിര്‍മ്മിതിക്കായുള്ള മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു.
==പങ്കെടുത്തവര്‍==
# [[User:AniVar|അനിവര്‍ അരവിന്ദ്]] - ഗീയ
# അനൂപ് - ജിഇസി
# അനൂപ് - ഗീയ
# [[User:Hiran|ഹിരണ്‍ വേണുഗോപാലന്‍]]
# [[User:Pramode|പ്രമോദ് സിഇ]]
# [[User:Pravs|പ്രവീണ്‍ എ]]
# സജീവ് - ജിഇസി
# അജിത് മോഹന്‍
# ജിബു തോമസ് - ഗീയ
# സീന പാനോളി - ഗീയ
# കനി കുസൃതി - ഗീയ
# രഞ്ജിത് കുഴൂര്‍ - ഗീയ
# അഭിലാഷ് ഐക്കരക്കുടി - ഗീയ
# ലാലു കെആര്‍
# [[User:Suresh_P|സുരേഷ് പി]]


[[Category:Events|2007/02/17]]
[[Category:Events|2007/02/17]]

Revision as of 17:31, 20 February 2007

അതിവേഗ പ്രാദേശികവത്കരണ യജ്ഞവും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഒത്തുചേരലും

അജണ്ട

  • ഡെബിയന്‍ ഇന്‍സ്റ്റാളര്‍ ലെവല്‍ 5
  • ഡെബിയല്‍ പാക്കേജ് വിവരണ പ്രദേശികവത്കരണം
  • ഗ്നോം/കെഡിഇ/ഫയര്‍ഫോക്സ്

മലയാളമറിയാവുന്ന എല്ലാവര്‍ക്കും പങ്കെടുക്കാം. സുഹൃത്തുക്കളെ കൂടെ കൊണ്ടുവരിക. ഇംഗ്ലീഷിലുള്ള വാചകങ്ങളുടെ പട്ടികയെ മലയാളത്തിലാക്കുക എന്നതാണ് ദൌത്യം. എത്രയും കുടുതല്‍ പേരുണ്ടോ അത്രയും കൂടുതല്‍ വാചകങ്ങള്‍ പരിഭാഷപ്പെടുത്താം.

ചുരുക്കത്തില്‍

ഗ്നോം ഗ്ലോസ്സറി

പങ്കെടുത്തവര്‍ - 15 പൂര്‍ത്തിയാക്കിയത് - 211 വാക്കുകള്‍

ഡെബിയന്‍ ഇന്‍സ്റ്റാളര്‍ ലെവല്‍ 1 അവലോകനം

പകുതിയോളം (1535 വാചകങ്ങളാണ് ഇതിലുള്ളത്) പരിഭാഷ അവലോകനം ചെയ്തു.

മറ്റുള്ളവ

xkb കീബോര്‍ഡ് വിന്യാസത്തില്‍ ZWNJ എന്ന യൂണികോഡിലെ നിയന്ത്രക അക്ഷരത്തിനുള്ള സ്ഥാനം ചേര്‍ത്തു.

തീരുമാനങ്ങള്‍

മലയാളം OTF ഫോണ്ട് നിര്‍മ്മിതിക്കായുള്ള മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു.


പങ്കെടുത്തവര്‍

  1. അനിവര്‍ അരവിന്ദ് - ഗീയ
  2. അനൂപ് - ജിഇസി
  3. അനൂപ് - ഗീയ
  4. ഹിരണ്‍ വേണുഗോപാലന്‍
  5. പ്രമോദ് സിഇ
  6. പ്രവീണ്‍ എ
  7. സജീവ് - ജിഇസി
  8. അജിത് മോഹന്‍
  9. ജിബു തോമസ് - ഗീയ
  10. സീന പാനോളി - ഗീയ
  11. കനി കുസൃതി - ഗീയ
  12. രഞ്ജിത് കുഴൂര്‍ - ഗീയ
  13. അഭിലാഷ് ഐക്കരക്കുടി - ഗീയ
  14. ലാലു കെആര്‍
  15. സുരേഷ് പി