Calicut: Difference between revisions
campus communities and events added |
No edit summary |
||
| Line 4: | Line 4: | ||
* [[Calicut/NIT| NIT Calicut]] | * [[Calicut/NIT| NIT Calicut]] | ||
==Upcoming Events== | |||
==Events== | * [[Calicut/FSUG-Calicut | FSUG-Calicut]] Meeting | ||
26നു വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാനാഞ്ചിറയില്‍ (ബാസ്കറ്റ് ബാള്‍ കോര്‍ട്ടിനടുത്ത്) നമുക്ക് ഒത്തുചേരാം. | |||
പഴയ അംഗങ്ങളും പുതിയവരും കഴിയാവുന്നത്ര സുഹ്രുത്തുക്കളെയും കൂട്ടി എത്തുമല്ലോ.. | |||
ഫ്രീഡം വാക്ക് നമുക്ക് ഒരു ആഘോഷമാക്കാം. അതുവഴി നമ്മുടെ ഗ്രൂപ്പിനു ഒരു പുത്തനുണര്‍വു നല്‍കാം. | |||
നാളത്തെ അജണ്ട എന്തൊക്കെ ആയിരിക്കണമെന്നു നമുക്ക് ഇവിടെ ഡിസ്കസ് ചെയ്യാം. ഓരോരുത്തരും തങ്ങളുടെ ആശയങ്ങള്‍ മെയില്‍ ചെയ്യുമല്ലോ... | |||
ഫ്രീഡം വാക്കിനു കോഴിക്കോട്ട് ഒരു പൊതു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നതിലെ പ്രായോഗികതയെക്കുറിച്ചു ആലോചിക്കുമല്ലോ.. | |||
==Regular Events== | |||
* [[Calicut/NIT/FOSS_Meet| FOSS Meet @ NITC]] | * [[Calicut/NIT/FOSS_Meet| FOSS Meet @ NITC]] | ||
[[Category:Communities_in_Kerala]] | [[Category:Communities_in_Kerala]] | ||