To register a new account on this wiki, contact us
GNOME/മലയാളം: Difference between revisions
Jump to navigation
Jump to search
No edit summary |
|||
| Line 1: | Line 1: | ||
Reading Problems? Want to edit in malayalam? see [[മലയാളം/സഹായം |help]] setting up malayalam fonts, input and rendering | Reading Problems? Want to edit in malayalam? see [[മലയാളം/സഹായം |help]] setting up malayalam fonts, input and rendering | ||
ഗ്നോം മലയാളം [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങി]]ലെ ഒരംഗമാണ്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള ഗ്നോം | ഗ്നോം മലയാളം [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങി]]ലെ ഒരംഗമാണ്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണ് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. | ||
ഗ്നോമിന്റെ 2.20 പതിപ്പു മുതല്‍ ഗ്നോം പണിയിടം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു. | |||
* [http://l10n.gnome.org/languages/ml ഗ്നോമിലെ ടീം താള്‍] | * [http://l10n.gnome.org/languages/ml ഗ്നോമിലെ ടീം താള്‍] | ||
Revision as of 11:32, 11 September 2007
Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering
ഗ്നോം മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണ്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണ് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം.
ഗ്നോമിന്റെ 2.20 പതിപ്പു മുതല്‍ ഗ്നോം പണിയിടം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു.
പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും
- gnome-power-manager,gnome-screensaver,gedit, epiphany, totem - പ്രവീണ്‍ എ
- evince - നിഖില്‍ വിഷ്ണു
- bug-buddy - വിഷ്ണു.എസ്
- sabayon - അരുണ്‍ കെ ആര്
- nautilus, gnome-control-center - സന്തോഷ് തോട്ടിങ്ങല്‍
"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ"
ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.