To register a new account on this wiki, contact us

GNOME/മലയാളം: Difference between revisions

From FSCI Wiki
Jump to navigation Jump to search
Line 86: Line 86:


==റിവ്യൂ കൂട്ടം==
==റിവ്യൂ കൂട്ടം==
===റിവ്യൂവര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:===
# ഫയലിന്റെ നാലു് അവസ്ഥകള്‍ അതാതുനിറമുള്ള വിളക്കുകള്‍കൊണ്ടു് സൂചിപ്പിച്ചിരിക്കുന്നു.
# ഓരോ വിളക്കിന്റെയും സൂചനയറിയാന്‍ അവയുടെ മുകളിലൂടെ കഴ്സറോടിക്കുക.
# താഴെക്കൊടുത്തിരിക്കുന്ന പട്ടികയില്‍ [[Image:RedLight.svg | റിവ്യൂ ചെയ്തിട്ടില്ല | 20px]] [[Image:PurpleLight.svg | ഇനിയും റിവ്യൂ ആവശ്യമുണ്ട് | 20px]] എന്ന ഫയലുകളെടുക്കുക.
# എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ [[Image:YellowLight.svg | റിവ്യൂ ചെയ്തുകൊണ്ടിരിക്കുന്നു... | 20px]] ആയി ചേര്‍ക്കുക.
# റിവ്യൂ ചെയ്ത ഫയല്‍ തൃപ്തികുമായിത്തോന്നിയാല്‍, വിക്കിയില്‍ അതു് [[Image:GreenLight.svg | അടുത്ത പതിപ്പിനായി ചൂടോടെ... | 20px]] ആക്കുക.
# വേറാരെങ്കിലും റിവ്യൂ ചെയ്യണമെന്നുണ്ടെങ്കില്‍, [[Image:PurpleLight.svg | ഇനിയും റിവ്യൂ ആവശ്യമുണ്ട് | 20px]] ആക്കുക.
# വിക്കി ചിട്ടപ്പെടുത്തല്‍ സഹായം Editing താളില്‍ കമന്റായി നല്‍കിയിട്ടുണ്ടു്
* പ്രവീണ്‍/അനി:
** പരിഭാഷകക്കൂട്ടത്തില്‍ നിന്നു 100% ആയിക്കിട്ടുന്ന ഫയലുകള്‍ [[Image:RedLight.svg | റിവ്യൂ ചെയ്തിട്ടില്ല | 20px]] ആയി ഇവിടെച്ചേര്‍ക്കുക.
** ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം {{OK}} ആക്കുക.


<!--
<!--
Line 96: Line 108:
| Reviewer no. 1
| Reviewer no. 1
| Date (dd-Mon-yy)
| Date (dd-Mon-yy)
| {{NO}}
|-
|-
| Reviewer no. 2
| Reviewer no. 2
| Date (dd-Mon-yy)
| Date (dd-Mon-yy)
| {{NO}}


-->
-->
Line 121: Line 135:
!style="background:#ffdead;" | Completion
!style="background:#ffdead;" | Completion
Date
Date
!style="background:#ffdead;" | Commit
|- style="background:#efefef;"  
|- style="background:#efefef;"  
|colspan="5" align="center" | '''GNOME developer platform'''
|colspan="6" align="center" | '''GNOME developer platform'''
|-
|-
|rowspan="2" | libgnomecanvas
|rowspan="2" | libgnomecanvas
Line 129: Line 144:
| Santhosh Thottingal
| Santhosh Thottingal
| 24-Jul-08
| 24-Jul-08
| {{NO}}
|-
|-
| Reviewer no. 2
| Reviewer no. 2
| Date
| dd-Mon-yy
| {{NO}}
 
|-
|rowspan="1" | <pofilename>
|rowspan="1" align="center"| [[Image:RedLight.svg | റിവ്യൂ ചെയ്തിട്ടില്ല | 20px]]
|rowspan="1" | <no.>
| Reviewer
| dd-Mon-yy
| {{NO}}
 
 
|}
|}
{{smc-subproject}}
{{smc-subproject}}

Revision as of 03:32, 25 July 2008


Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering

ഗ്നോം മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം.

ഗ്നോമിന്റെ 2.20 പതിപ്പു മുതല്‍ ഗ്നോം പണിയിടം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു. 72 ശതമാനം പൂര്‍ത്തിയാക്കിയ പരിഭാഷ നൂറു് തികയ്ക്കാന്‍ നിങ്ങളുടെ പങ്കാളിത്തം അനിവാര്യമാണു്.

പരിഭാഷപ്പെടുത്താനുള്ള ഫയലുകള്‍ മുകളിലെ കണ്ണിയില്‍ ലഭ്യമാണു്. എപ്പോഴും വികസിപ്പിച്ചു് കൊണ്ടിരിയ്ക്കുന്ന ശാഖയിലെ ഫയലുകള്‍ പരിഭാഷപ്പെടുത്തുക.

പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍ എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്.

ഗ്നോമില്‍ പല ഫയലുകളും വീണ്ടും റിവ്യൂ ചെയ്ത് ബൃഹത്തരമാക്കേണ്ടതിനാല്‍ പരിഭാഷാ കൂട്ടം, റിവ്യൂ കൂട്ടം എന്നിങ്ങനെ പരിഭാഷകരെ വേര്‍തിരിച്ചിരിക്കുന്നു.

പരിഭാഷാ കൂട്ടം

പരിഭാഷകര്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

  1. നിങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി ഗ്നോം 2.24 സ്റ്റേറ്റസ് പേജു് -ല്‍ നിന്നും ഒരു ഫയല്‍ എടുക്കുന്നതിനുമുമ്പായി വിക്കി നോക്കുക.
  2. എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ Review Pending ആയി ചേര്‍ക്കുക.
  3. തര്‍ജ്ജമ ചെയ്ത ഫയല്‍ റിവ്യൂ ചെയ്യുന്നതിനായി അയയ്ച്ചതിനു് ശേഷം, വിക്കിയില്‍ അതു് Ready for Commit ആക്കുക.
  4. ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം പ്രവീണ്‍/അനി അതു് നീക്കം ചെയ്യുക.

പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും

PO File Translators Review
GNOME developer platform
libbonobo Santhosh Thottingal Review Pending
libbonoboui Santhosh Thottingal Review Pending
libgnome Santhosh Thottingal Review Pending
libgnomecanvas Santhosh Thottingal Review Pending
libgnomeui Santhosh Thottingal Review Pending
GNOME desktop
Eye Of GNOME Hari Vishnu Review Pending
gnome-backgrounds Rag Sagar.V Review Pending
ekiga drharoon Review Pending
gok pR@tz/Pratheesh Prakash/പ്രതീഷ് പ്രകാശ് Review Pending
Documentation
FDL license SUSHMA K.S Review Pending
LGPL license SUSHMA K.S Review Pending
GPL license SUSHMA K.S Review Pending

റിവ്യൂ കൂട്ടം

റിവ്യൂവര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

  1. ഫയലിന്റെ നാലു് അവസ്ഥകള്‍ അതാതുനിറമുള്ള വിളക്കുകള്‍കൊണ്ടു് സൂചിപ്പിച്ചിരിക്കുന്നു.
  2. ഓരോ വിളക്കിന്റെയും സൂചനയറിയാന്‍ അവയുടെ മുകളിലൂടെ കഴ്സറോടിക്കുക.
  3. താഴെക്കൊടുത്തിരിക്കുന്ന പട്ടികയില്‍ റിവ്യൂ ചെയ്തിട്ടില്ല ഇനിയും റിവ്യൂ ആവശ്യമുണ്ട് എന്ന ഫയലുകളെടുക്കുക.
  4. എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ റിവ്യൂ ചെയ്തുകൊണ്ടിരിക്കുന്നു... ആയി ചേര്‍ക്കുക.
  5. റിവ്യൂ ചെയ്ത ഫയല്‍ തൃപ്തികുമായിത്തോന്നിയാല്‍, വിക്കിയില്‍ അതു് അടുത്ത പതിപ്പിനായി ചൂടോടെ... ആക്കുക.
  6. വേറാരെങ്കിലും റിവ്യൂ ചെയ്യണമെന്നുണ്ടെങ്കില്‍, ഇനിയും റിവ്യൂ ആവശ്യമുണ്ട് ആക്കുക.
  7. വിക്കി ചിട്ടപ്പെടുത്തല്‍ സഹായം Editing താളില്‍ കമന്റായി നല്‍കിയിട്ടുണ്ടു്
  • പ്രവീണ്‍/അനി:
    • പരിഭാഷകക്കൂട്ടത്തില്‍ നിന്നു 100% ആയിക്കിട്ടുന്ന ഫയലുകള്‍ റിവ്യൂ ചെയ്തിട്ടില്ല ആയി ഇവിടെച്ചേര്‍ക്കുക.
    • ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം OK ആക്കുക.



PO File Review‌

status

Strings Reviewers Completion

Date

Commit
GNOME developer platform
libgnomecanvas ഇനിയും റിവ്യൂ ആവശ്യമുണ്ട് 95 Santhosh Thottingal 24-Jul-08 NO
Reviewer no. 2 dd-Mon-yy NO
<pofilename> റിവ്യൂ ചെയ്തിട്ടില്ല <no.> Reviewer dd-Mon-yy NO



"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"

ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.