To register a new account on this wiki, contact us

GNOME/മലയാളം: Difference between revisions

From FSCI Wiki
Jump to navigation Jump to search
Line 24: Line 24:
# ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം പ്രവീണ്‍/അനി അതു് നീക്കം ചെയ്യുക.
# ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം പ്രവീണ്‍/അനി അതു് നീക്കം ചെയ്യുക.


===പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും===
===പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന ഫയലുകളും പരിഭാഷകരും===


{| border="1" cellpadding="2"
{| border="1" cellpadding="2"
Line 35: Line 35:
|-
|-
| libbonobo  
| libbonobo  
| Santhosh Thottingal
| സന്തോഷ് തോട്ടിങ്കല്‍
| {{NO}}
| {{NO}}
| {{Thumbs_Down}}
| {{Thumbs_Down}}
|-
|-
| libbonoboui   
| libbonoboui   
| Santhosh Thottingal
| സന്തോഷ് തോട്ടിങ്കല്‍
| {{NO}}
| {{NO}}
| {{Thumbs_Down}}
| {{Thumbs_Down}}
|-
|-
| libgnome   
| libgnome   
| Santhosh Thottingal
| സന്തോഷ് തോട്ടിങ്കല്‍
| {{NO}}
| {{NO}}
| {{Thumbs_Down}}
| {{Thumbs_Down}}
|-
|-
| libgnomecanvas
| libgnomecanvas
| Santhosh Thottingal
| സന്തോഷ് തോട്ടിങ്കല്‍
| {{OK}}
| {{OK}}
| {{Thumbs_Down}}
| {{Thumbs_Down}}
|-
|-
| libgnomeui  
| libgnomeui  
| Santhosh Thottingal
| സന്തോഷ് തോട്ടിങ്കല്‍
| {{NO}}
| {{NO}}
| {{Thumbs_Down}}
| {{Thumbs_Down}}
Line 62: Line 62:
|-
|-
| Eye Of GNOME
| Eye Of GNOME
| Hari Vishnu
| ഹരി വിഷ്ണു
| {{NO}}
| {{NO}}
| {{Thumbs_Down}}
| {{Thumbs_Down}}
|-
|-
| gnome-backgrounds  
| gnome-backgrounds  
| Rag Sagar.V
| രാഗ് സാഗര്‍. വി
| {{NO}}
| {{NO}}
| {{Thumbs_Down}}
| {{Thumbs_Down}}
|-
|-
| ekiga  
| ekiga  
| drharoon
| ഡോ.ഹരുണ്‍
| {{NO}}
| {{NO}}
| {{Thumbs_Down}}
| {{Thumbs_Down}}
|-
|-
| gok  
| gok  
| pR@tz/Pratheesh Prakash/പ്രതീഷ് പ്രകാശ്
| പ്രതീഷ് പ്രകാശ്
| {{NO}}
| {{NO}}
| {{Thumbs_Down}}
| {{Thumbs_Down}}
|- style="background:#efefef;"
|colspan="4" align="center" | '''Documentation'''
|-
|-
|FDL license
|SUSHMA K.S
| {{NO}}
| {{Thumbs_Down}}
|-
|LGPL license
|SUSHMA K.S
| {{NO}}
| {{Thumbs_Down}}
|-
|GPL license
|SUSHMA K.S
| {{NO}}
| {{Thumbs_Down}}
|}
|}



Revision as of 12:31, 25 July 2008


Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering

ഗ്നോം മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം.

ഗ്നോമിന്റെ 2.20 പതിപ്പു മുതല്‍ ഗ്നോം പണിയിടം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു. 72 ശതമാനം പൂര്‍ത്തിയാക്കിയ പരിഭാഷ നൂറു് തികയ്ക്കാന്‍ നിങ്ങളുടെ പങ്കാളിത്തം അനിവാര്യമാണു്.

പരിഭാഷപ്പെടുത്താനുള്ള ഫയലുകള്‍ മുകളിലെ കണ്ണിയില്‍ ലഭ്യമാണു്. എപ്പോഴും വികസിപ്പിച്ചു് കൊണ്ടിരിയ്ക്കുന്ന ശാഖയിലെ ഫയലുകള്‍ പരിഭാഷപ്പെടുത്തുക.

പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍ എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്.

ഗ്നോമില്‍ പല ഫയലുകളും വീണ്ടും റിവ്യൂ ചെയ്ത് ബൃഹത്തരമാക്കേണ്ടതിനാല്‍ പരിഭാഷാ കൂട്ടം, റിവ്യൂ കൂട്ടം എന്നിങ്ങനെ പരിഭാഷകരെ വേര്‍തിരിച്ചിരിക്കുന്നു.

പരിഭാഷാ കൂട്ടം

പരിഭാഷകര്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

  1. നിങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി ഗ്നോം 2.24 സ്റ്റേറ്റസ് പേജു് -ല്‍ നിന്നും ഒരു ഫയല്‍ എടുക്കുന്നതിനുമുമ്പായി വിക്കി നോക്കുക.
  2. എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ ചേര്‍ക്കുക.
  3. തര്‍ജ്ജമ ചെയ്ത ഫയല്‍ റിവ്യൂ ചെയ്യുന്നതിനായി അയയ്ച്ചതിനു് ശേഷം, വിക്കിയില്‍ അതു് OK ആക്കുക.
  4. റിവ്യൂ ചെയ്യുന്നയാള്‍, അതിനുശേഷം അതു് Ready for Commit ആക്കുക.
  5. ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം പ്രവീണ്‍/അനി അതു് നീക്കം ചെയ്യുക.

പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന ഫയലുകളും പരിഭാഷകരും

പി ഓ ഫയല്‍ പരിഭാഷകന്‍ സമര്‍പ്പിച്ചു പരിശോധന
GNOME developer platform
libbonobo സന്തോഷ് തോട്ടിങ്കല്‍ NO Error creating thumbnail:
libbonoboui സന്തോഷ് തോട്ടിങ്കല്‍ NO Error creating thumbnail:
libgnome സന്തോഷ് തോട്ടിങ്കല്‍ NO Error creating thumbnail:
libgnomecanvas സന്തോഷ് തോട്ടിങ്കല്‍ OK Error creating thumbnail:
libgnomeui സന്തോഷ് തോട്ടിങ്കല്‍ NO Error creating thumbnail:
GNOME desktop
Eye Of GNOME ഹരി വിഷ്ണു NO Error creating thumbnail:
gnome-backgrounds രാഗ് സാഗര്‍. വി NO Error creating thumbnail:
ekiga ഡോ.ഹരുണ്‍ NO Error creating thumbnail:
gok പ്രതീഷ് പ്രകാശ് NO Error creating thumbnail:

റിവ്യൂ കൂട്ടം

റിവ്യൂവര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

  1. ഫയലിന്റെ നാലു് അവസ്ഥകള്‍ അതാതുനിറമുള്ള വിളക്കുകള്‍കൊണ്ടു് സൂചിപ്പിച്ചിരിക്കുന്നു.
  2. ഓരോ വിളക്കിന്റെയും സൂചനയറിയാന്‍ അവയുടെ മുകളിലൂടെ കഴ്സറോടിക്കുക.
  3. താഴെക്കൊടുത്തിരിക്കുന്ന പട്ടികയില്‍ റിവ്യൂ ചെയ്തിട്ടില്ല ഇനിയും റിവ്യൂ ആവശ്യമുണ്ട് എന്ന ഫയലുകളെടുക്കുക.
  4. എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ റിവ്യൂ ചെയ്തുകൊണ്ടിരിക്കുന്നു... ആയി ചേര്‍ക്കുക.
  5. റിവ്യൂ ചെയ്ത ഫയല്‍ തൃപ്തികുമായിത്തോന്നിയാല്‍, വിക്കിയില്‍ അതു് അടുത്ത പതിപ്പിനായി ചൂടോടെ... ആക്കുക.
  6. വേറാരെങ്കിലും റിവ്യൂ ചെയ്യണമെന്നുണ്ടെങ്കില്‍, ഇനിയും റിവ്യൂ ആവശ്യമുണ്ട് ആക്കുക.
  7. വിക്കി ചിട്ടപ്പെടുത്തല്‍ സഹായം Editing താളില്‍ കമന്റായി നല്‍കിയിട്ടുണ്ടു്.

പരിശോധന ആവശ്യമുള്ള/പൂര്‍ത്തിയാക്കിയ ഫയലുകളും പരിശോധകരും

പി ഓ ഫയല്‍ വാചകങ്ങള്‍ പരിശോധകന്‍ പൂര്‍ത്തിയാക്കിയ

തീയതി

കമ്മിറ്റ് പരിശോധന

അവസ്ഥ

GNOME developer platform
libgnomecanvas 95 സന്തോഷ് തോട്ടിങ്കല്‍ 24-Jul-08 NO ഇനിയും റിവ്യൂ ആവശ്യമുണ്ട്
പരിശോധകന്‍ dd-Mon-yy NO
<പിഓ ഫയല്‍നാമം> <നംബര്‍> പരിശോധകന്‍ dd-Mon-yy NO റിവ്യൂ ചെയ്തിട്ടില്ല



"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"

ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.