Difference between revisions of "KDE/മലയാളം"

1,336 bytes added ,  00:50, 7 January 2008
no edit summary
Line 1: Line 1:
Reading Problems? Want to edit in malayalam? see [[മലയാളം/സഹായം |help]] setting up malayalam fonts, input and rendering
Reading Problems? Want to edit in malayalam? see [[മലയാളം/സഹായം |help]] setting up malayalam fonts, input and rendering


കെഡിഇ മലയാളം [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങി]]ലെ ഒരംഗമാണ്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള കെഡിഇ കമ്പ്യൂട്ടര്‍ പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണ് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ ഉപസംരംഭത്തിലെ അംഗങ്ങളുടെ നാമാവലി [http://l10n.kde.org/team-infos.php?teamcode=ml ഇവിടെ]. നിങ്ങള്‍ക്കും ഇതിലംഗമാകാവുന്നതാണ്.  
കെഡിഇ മലയാളം [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങി]]ലെ ഒരംഗമാണു്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള കെഡിഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ ഉപസംരംഭത്തിലെ അംഗങ്ങളുടെ നാമാവലി [http://l10n.kde.org/team-infos.php?teamcode=ml ഇവിടെ]. നിങ്ങള്‍ക്കും ഇതിലംഗമാകാവുന്നതാണു്. ഗ്നോം നൂറടിയ്ക്കുന്നതിനു് മുമ്പേ നൂറടിയ്ക്കുക എന്നതാണു് കെഡിഇ മലയാളത്തിന്റെ ഒരു ലക്ഷ്യം. നിങ്ങളുടെ സജീവ പങ്കാളിത്തമില്ലാതെ ഈ ലക്ഷ്യം കൈവരിയ്ക്കാന്‍ സാധ്യമല്ല. കെഡിഇയെ എപ്പോഴും ഒരു രണ്ടാം തരക്കാരനായി കണക്കാക്കുന്നതായി നിങ്ങള്‍ക്കു് തോന്നിയിട്ടുണ്ടോ? ഒരു കെഡിഇ പ്രേമിയാണെങ്കില്‍ അതിനൊരു മാറ്റം വരുത്താനിതാ നിങ്ങള്‍ക്കൊരവസരം. ഇനിയും മടിച്ചു് നില്‍ക്കാതെ ഇന്നു് തന്നെ ഒരു ഫയല്‍ പരിഭാഷപ്പെടുത്തിത്തുടങ്ങൂ.


പരിഭാഷ ചെയ്യേണ്ട ഫയലുകള്‍ [http://l10n.kde.org/stats/gui/trunk-kde4/ml/index.php ഇവിടെ] ലഭ്യമാണ്.
പരിഭാഷ ചെയ്യേണ്ട ഫയലുകള്‍ [http://l10n.kde.org/stats/gui/trunk-kde4/ml/index.php ഇവിടെ] ലഭ്യമാണ്.


ആദ്യമായി മലയാളം കെഡിഇയില്‍ ഉള്‍പ്പെടുത്തുന്നതിനായി [http://l10n.kde.org/stats/gui/trunk-kde4/essential.php ഏറ്റവും പ്രധാനപ്പെട്ട] ഫയലുകളുടെ പരിഭാഷ പൂര്‍ത്തിയായിരിയ്ക്കണം.
ആദ്യമായി മലയാളം കെഡിഇയില്‍ ഉള്‍പ്പെടുത്തുന്നതിനായി [http://l10n.kde.org/stats/gui/trunk-kde4/essential.php ഏറ്റവും പ്രധാനപ്പെട്ട] ഫയലുകളുടെ പരിഭാഷ പൂര്‍ത്തിയായിരിയ്ക്കണം. ഈ ഉപസംരംഭത്തില്‍ പങ്കുചേരാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ [http://l10n.kde.org/stats/gui/trunk-kde4/ml/kdebase/index.php കെഡിഇബേസിലെ] ഏതെങ്കിലും ഒരു ഫയല്‍ പരിഭാഷപ്പെടുത്തി തുടങ്ങാം. നിങ്ങള്‍ തിരഞ്ഞെടുത്ത ഫയല്‍ തന്നെ വേറൊരാള്‍ കൂടി പരിഭാഷപ്പെടുത്തുന്നതൊഴിവാക്കാന്‍ താഴെ നിങ്ങളുടെ പേരും പരിഭാഷപ്പെടുത്തുന്ന ഫയലും ചേര്‍ക്കുക.


ഇതില്‍ പങ്കുചേരാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ [http://l10n.kde.org/stats/gui/trunk-kde4/ml/kdebase/index.php കെഡിഇബേസിലെ] ഏതെങ്കിലും ഒരു ഫയല്‍ പരിഭാഷപ്പെടുത്തി തുടങ്ങാം. നിങ്ങള്‍ തിരഞ്ഞെടുത്ത ഫയല്‍ തന്നെ വേറൊരാള്‍ കൂടി പരിഭാഷപ്പെടുത്തുന്നതൊഴിവാക്കാന്‍ താഴെ നിങ്ങളുടെ പേരും പരിഭാഷപ്പെടുത്തുന്ന ഫയലും ചേര്‍ക്കുക.
[[സ്വതന്ത്ര_മലയാളം_കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ_പ്രക്രിയാ_നടപടിക്രമങ്ങള്‍|പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍]] എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്. കെഡിഇ സംഭരണിയില്‍ പരിഭാഷകള്‍ ചേര്‍ക്കാന്‍ അനുമതിയുള്ള അംഗമാണു് മാക്സിന്‍ ബി ജൊണ്‍.
 
[[സ്വതന്ത്ര_മലയാളം_കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ_പ്രക്രിയാ_നടപടിക്രമങ്ങള്‍|പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍]] എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്.


==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും==
==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും==