KDE/മലയാളം: Difference between revisions
l10n.kde.org പ്രവര്‍ത്തിയ്ക്കാതിരിയ്ക്കുമ്പോള്‍ ഫയലുകളെടുക്കാനുള്ള സൂത്രം ചേര്‍ത്തു. |
|||
| Line 7: | Line 7: | ||
ആദ്യമായി മലയാളം കെഡിഇയില്‍ ഉള്‍പ്പെടുത്തുന്നതിനായി [http://l10n.kde.org/stats/gui/trunk-kde4/essential/ ഏറ്റവും പ്രധാനപ്പെട്ട] ഫയലുകളുടെ പരിഭാഷ പൂര്‍ത്തിയായിരിയ്ക്കണം. ഈ ഉപസംരംഭത്തില്‍ പങ്കുചേരാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ [http://l10n.kde.org/stats/gui/trunk-kde4/team/ml/kdebase/index.php കെഡിഇബേസിലെ] ഏതെങ്കിലും ഒരു ഫയല്‍ പരിഭാഷപ്പെടുത്തി തുടങ്ങാം. നിങ്ങള്‍ തിരഞ്ഞെടുത്ത ഫയല്‍ തന്നെ വേറൊരാള്‍ കൂടി പരിഭാഷപ്പെടുത്തുന്നതൊഴിവാക്കാന്‍ താഴെ നിങ്ങളുടെ പേരും പരിഭാഷപ്പെടുത്തുന്ന ഫയലും ചേര്‍ക്കുക. | ആദ്യമായി മലയാളം കെഡിഇയില്‍ ഉള്‍പ്പെടുത്തുന്നതിനായി [http://l10n.kde.org/stats/gui/trunk-kde4/essential/ ഏറ്റവും പ്രധാനപ്പെട്ട] ഫയലുകളുടെ പരിഭാഷ പൂര്‍ത്തിയായിരിയ്ക്കണം. ഈ ഉപസംരംഭത്തില്‍ പങ്കുചേരാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ [http://l10n.kde.org/stats/gui/trunk-kde4/team/ml/kdebase/index.php കെഡിഇബേസിലെ] ഏതെങ്കിലും ഒരു ഫയല്‍ പരിഭാഷപ്പെടുത്തി തുടങ്ങാം. നിങ്ങള്‍ തിരഞ്ഞെടുത്ത ഫയല്‍ തന്നെ വേറൊരാള്‍ കൂടി പരിഭാഷപ്പെടുത്തുന്നതൊഴിവാക്കാന്‍ താഴെ നിങ്ങളുടെ പേരും പരിഭാഷപ്പെടുത്തുന്ന ഫയലും ചേര്‍ക്കുക. | ||
[[സ്വതന്ത്ര_മലയാളം_കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ_പ്രക്രിയാ_നടപടിക്രമങ്ങള്‍|പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍]] എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്. കെഡിഇ സംഭരണിയില്‍ പരിഭാഷകള്‍ ചേര്‍ക്കാന്‍ അനുമതിയുള്ള | [[സ്വതന്ത്ര_മലയാളം_കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ_പ്രക്രിയാ_നടപടിക്രമങ്ങള്‍|പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍]] എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്. കെഡിഇ സംഭരണിയില്‍ പരിഭാഷകള്‍ ചേര്‍ക്കാന്‍ അനുമതിയുള്ള അംഗങ്ങളാണു് മാക്സിന്‍ ബി ജോണും പ്രവീണും. | ||
കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 75 മതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 93 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് ഗ്രീക്കും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് തമിഴുമാണു്. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക [http://l10n.kde.org/stats/gui/trunk-kde4/toplist/ ഇവിടെ] | കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 75 മതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 93 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് ഗ്രീക്കും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് തമിഴുമാണു്. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക [http://l10n.kde.org/stats/gui/trunk-kde4/toplist/ ഇവിടെ] | ||
l10n.kde.org പലപ്പോഴും പ്രവര്‍ത്തനരഹിതമായതിനാല്‍ [http://websvn.kde.org/trunk/l10n-kde4/templates/messages/ ഇവിടെ] നിന്നും ഫയലുകളെടുക്കാവുന്നതാണു്. പക്ഷേ എടുക്കുന്നതിനു് മുമ്പു് [http://websvn.kde.org/trunk/l10n-kde4/ml/messages/ ഇവിടെ] നോക്കി അതു് നേരത്തെ പരിഭാഷ ചെയ്തിട്ടില്ലെന്നുറപ്പു് വരുത്തുക. മുഴുവനല്ലാത്ത പരിഭാഷകള്‍ പരിഭാഷകള്‍ പൂര്‍ത്തിയാക്കാനോ, മുഴുവനായവ മെച്ചപ്പെടുത്താനോ സഹായിയ്ക്കാവുന്നതാണു്. | |||
==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും== | ==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും== | ||