Note: Currently new registrations are closed, if you want an account Contact us

Difference between revisions of "KDE/മലയാളം"

From FSCI Wiki
Line 123: Line 123:
* 5.ksig.pot
* 5.ksig.pot
* 6.Mailody.pot  
* 6.Mailody.pot  
| Sankaranarayanan
|- style="background:#efefef;"
|colspan="5" align="center" | '''kdeaccessibility'''
|-
|
* 1. kmag.pot
* 2.kmousetool.pot
* 3. kmouth.pot
* 4. ksayit.pot
* 5. kttsd.pot
| Sankaranarayanan
| Sankaranarayanan
|}
|}

Revision as of 18:17, 13 December 2008

Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering

കെഡിഇ മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള കെഡിഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ ഉപസംരംഭത്തിലെ അംഗങ്ങളുടെ നാമാവലി ഇവിടെ. നിങ്ങള്‍ക്കും ഇതിലംഗമാകാവുന്നതാണു്. ഗ്നോം നൂറടിയ്ക്കുന്നതിനു് മുമ്പേ നൂറടിയ്ക്കുക എന്നതാണു് കെഡിഇ മലയാളത്തിന്റെ ഒരു ലക്ഷ്യം. നിങ്ങളുടെ സജീവ പങ്കാളിത്തമില്ലാതെ ഈ ലക്ഷ്യം കൈവരിയ്ക്കാന്‍ സാധ്യമല്ല. കെഡിഇയെ എപ്പോഴും ഒരു രണ്ടാം തരക്കാരനായി കണക്കാക്കുന്നതായി നിങ്ങള്‍ക്കു് തോന്നിയിട്ടുണ്ടോ? ഒരു കെഡിഇ പ്രേമിയാണെങ്കില്‍ അതിനൊരു മാറ്റം വരുത്താനിതാ നിങ്ങള്‍ക്കൊരവസരം. ഇനിയും മടിച്ചു് നില്‍ക്കാതെ ഇന്നു് തന്നെ ഒരു ഫയല്‍ പരിഭാഷപ്പെടുത്തിത്തുടങ്ങൂ.

പരിഭാഷ ചെയ്യേണ്ട ഫയലുകള്‍ ഇവിടെ ലഭ്യമാണ്.

ആദ്യമായി മലയാളം കെഡിഇയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഏറ്റവും പ്രധാനപ്പെട്ട ഫയലുകളുടെ പരിഭാഷ പൂര്‍ത്തിയായിരിയ്ക്കണം. ഈ ഉപസംരംഭത്തില്‍ പങ്കുചേരാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ കെഡിഇബേസിലെ ഏതെങ്കിലും ഒരു ഫയല്‍ പരിഭാഷപ്പെടുത്തി തുടങ്ങാം. നിങ്ങള്‍ തിരഞ്ഞെടുത്ത ഫയല്‍ തന്നെ വേറൊരാള്‍ കൂടി പരിഭാഷപ്പെടുത്തുന്നതൊഴിവാക്കാന്‍ താഴെ നിങ്ങളുടെ പേരും പരിഭാഷപ്പെടുത്തുന്ന ഫയലും ചേര്‍ക്കുക.

പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍ എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്. കെഡിഇ സംഭരണിയില്‍ പരിഭാഷകള്‍ ചേര്‍ക്കാന്‍ അനുമതിയുള്ള അംഗങ്ങളാണു് മാക്സിന്‍ ബി ജോണും പ്രവീണും അനി പീറ്ററും.

കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 63 മതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 100 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് പോര്‍ച്ചുഗീസും ഉക്രേനിയനും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് തമിഴുമാണു്. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക ഇവിടെ

ശ്രദ്ധിയ്ക്കുക

l10n.kde.org പലപ്പോഴും പ്രവര്‍ത്തനരഹിതമായതിനാല്‍ ഇവിടെ നിന്നും ഫയലുകളെടുക്കാവുന്നതാണു്.  
പക്ഷേ എടുക്കുന്നതിനു് മുമ്പു് ഇവിടെ നോക്കി അതു് നേരത്തെ പരിഭാഷ ചെയ്തിട്ടില്ലെന്നുറപ്പു് വരുത്തുക. 
മുഴുവനല്ലാത്ത പരിഭാഷകള്‍ പരിഭാഷകള്‍ പൂര്‍ത്തിയാക്കാനോ, മുഴുവനായവ മെച്ചപ്പെടുത്താനോ സഹായിയ്ക്കാവുന്നതാണു്.
kdebase ല്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള ഫയലുകളുടെ പട്ടിക ഇവിടെ. kdebase ല്‍ നിന്നും ഒരു 
ഫയല്‍ പരിഭാഷപ്പെടുത്താനെടുക്കുന്നതിനു് മുമ്പു് ഈ പട്ടിക നോക്കുക.

പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും

വിക്കിയില്‍ മാറ്റം വരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. നിങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി കെഡിഇ l10n സ്റ്റേറ്റസ് പേജു് -ല്‍ നിന്നും ഒരു ഫയല്‍ എടുക്കുന്നതിനുമുമ്പായി വിക്കി നോക്കുക.

2. എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ ചേര്‍ക്കുക.

3. തര്‍ജ്ജമ ചെയ്ത ഫയല്‍ റിവ്യൂ ചെയ്യുന്നതിനായി അയയ്ച്ചതിനു് ശേഷം, വിക്കിയില്‍ ആ ഫയല്‍ ബോള്‍ഡാക്കുക.

4. റിവ്യൂ ചെയ്ത ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം ആ വ്യക്തി (ഇവിടെ, പ്രവീണ്‍) അതു് ഇറ്റാലിക്സിലാക്കുക. 5. കെഡിഇ l10n സ്റ്റേറ്റസ് പേജു് പരിഷ്കരിച്ച ശേഷം, ഇറ്റാലിക്സിലുള്ള കമ്മിറ്റ് ചെയ്ത ഫയലുകളെ വിക്കിയില്‍ നിന്നും പ്രവീണ്‍/അനി നീക്കം ചെയ്യുക.


PO File Translators
kdereview
  • dekstop_kdereview.po
  • kbstateapplet.po
Pratheesh Prakash
kdeartwork
  • kxsconfig.pot
Pratheesh Prakash
extragear-multimedia
  • amarok.pot
Jesse Francis
kdebase
  • kio_trash.po
  • kcmcomponentchooser
Hari Vishnu
  • konqueror
Praveen Arimbrathodiyil
  • kcmkwinrules.po
Pratheesh Prakash
  • processui.po
Anoop Panavalappil
  • kdmconfig.po
  • kdmgreet.po
  • kfmclient.po
  • kfontinst.po
Manu Madhav
playground-base
  • ppdtranslations4.po
Hari Vishnu
koffice
  • kspread.po
Manu Madhav
kdeedu
  • kig.po
Anoop Panavalappil
  • kstars.po
Manu Madhav, Shiju Alex
  • kgeography.po
Hari Vishnu
  • kanagram.po
Shyam K
desktop-pim
  • 1.kde_bluetooth.pot
  • 2.kfile_plugins.pot
  • 3.Kontact.pot
  • 4.kpilot.pot
  • 5.ksig.pot
  • 6.Mailody.pot
Sankaranarayanan
kdeaccessibility
  • 1. kmag.pot
  • 2.kmousetool.pot
  • 3. kmouth.pot
  • 4. ksayit.pot
  • 5. kttsd.pot
Sankaranarayanan

കെ ഡി ഇ 4.1 പതിപ്പില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ Template:Smc-subproject